രണ്ട് വിലയേറിയ വിമാനങ്ങളുള്ള ഏക മലയാളിയെ ഒന്നു പരിചയപ്പെടൂ!!

By Praseetha

സ്വന്തമായി രണ്ട് വിമാനങ്ങൾ ഉള്ള ഏക മലയാളി എന്ന പദവിയുമായി ലുലു ഗ്രൂപ്പ് തലവൻ എംഎ.യൂസഫലി. മലയാളികളിൽ വച്ചേറ്റവും സമ്പന്നനും അതേസമയം ഇന്ത്യയിലെ നൂറ് സമ്പന്നരിൽ ഇരുപത്തിയഞ്ചാം സ്ഥാനം തേടിയ പ്രമുഖ വ്യവസായിയാണ് യൂസഫലി.

ഇതിനകം തന്നെ സ്വന്തമായൊരു ജെറ്റുവിമാനമുള്ള യൂസഫലി പുതുതായി ഗൾഫ് സ്ട്രീം 550 വിമാനം കൂടി വാങ്ങിയിരിക്കുന്നു. 360 കോടി രൂപ ചിലവിട്ടാണ് രണ്ടാമത്തെ ഈ വിമാനം സ്വന്തമാക്കിയിരിക്കുന്നത്.

 രണ്ട് വിലയേറിയ വിമാനങ്ങളുള്ള ഏക മലയാളിയെ ഒന്നു പരിചയപ്പെടൂ!!

ഏതാണ്ട് പതിനാലു മുതൽ പത്തമ്പതോളം വരുന്ന യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന വിമാനമാണ് ഗൾഫ് സ്ട്രീം 550.

 രണ്ട് വിലയേറിയ വിമാനങ്ങളുള്ള ഏക മലയാളിയെ ഒന്നു പരിചയപ്പെടൂ!!

അമേരിക്കയിലെ വെർജീനിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജനറൽ ഡൈനാമികസിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് ഈ വിമാനം നിർമിച്ചിരിക്കുന്നത്.

 രണ്ട് വിലയേറിയ വിമാനങ്ങളുള്ള ഏക മലയാളിയെ ഒന്നു പരിചയപ്പെടൂ!!

12,501 കിലോമീറ്ററോളം സഞ്ചരിക്കാൻ കഴിയുന്ന ഈ വിമാനത്തിന് മണിക്കൂറിൽ 900 കിലോമീറ്ററാണ് പരമാവധി വേഗത.

 രണ്ട് വിലയേറിയ വിമാനങ്ങളുള്ള ഏക മലയാളിയെ ഒന്നു പരിചയപ്പെടൂ!!

12 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ കഴിയുമെന്നതാണ് ഗൾഫ് സ്ട്രീം ജെറ്റുകളുടെ സവിശേഷത.

 രണ്ട് വിലയേറിയ വിമാനങ്ങളുള്ള ഏക മലയാളിയെ ഒന്നു പരിചയപ്പെടൂ!!

150 കോടി ചിലവിട്ട് രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു ലെഗസി 650 എന്ന വിമാനം വാങ്ങിയത്. പതിമൂന്ന് യാത്രക്കാരെ ഉൾക്കൊള്ളുന്ന ഈ വിമാനത്തെ കൂടാതെയാണിപ്പോൾ ഗൾഫ് സ്ട്രീം 550 വാങ്ങിയിരിക്കുന്നത്.

 രണ്ട് വിലയേറിയ വിമാനങ്ങളുള്ള ഏക മലയാളിയെ ഒന്നു പരിചയപ്പെടൂ!!

കേരളത്തില്‍ ഇതിനു മുൻപ് ജോയ് ആലുക്കാസും മറ്റും ചെറുയാത്രാ വിമാനങ്ങള്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇത്ര വിലയേറിയ വിമാനം വാങ്ങുന്ന ആദ്യ മലയാളി യൂസഫലി തന്നെയാണ്.

കൂടുതൽ വായിക്കൂ

ആകാശതുല്യ യാത്ര ഭൂമിയിലും ആസ്വദിക്കാൻ പ്ലെയിൻ റസ്റ്റോറന്റ്

വാർധക്യത്തിലും ഊരുചുറ്റാൻ മലേഷ്യൻ സുൽത്താനൊരു സ്വർണവിമാനം

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Lulu owner yousafali's second new private jet
Story first published: Saturday, September 24, 2016, 13:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X