മീരാ ജാസ്മിന്‍റെ മിനി കൂപ്പര്‍

ഒരു നടിയുടെ ജീവിതത്തിൻറെ അവകാശം തങ്ങൾക്കാണെന്ന് സദാചാരവിഭ്രാന്തിയിലകപ്പെട്ട നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം പേർ ചിന്തിക്കുന്നു. പികെ റോസിയുടെ കാലം മുതൽ മലയാളികളും മലയാളസിനിമയും പൊതുവിൽ ഇങ്ങനെയാണ്. എന്നാൽ, ഇതിനെയൊന്നും വകവെക്കാതെ ജീവിക്കുവാൻ തൻറേടം കാണിച്ചതിലൂടെ മീര ജാസ്മിൻ വ്യത്യസ്തയാവുകയായിരുന്നു. മീരയുടെ വിവാഹച്ചടങ്ങുകൾ കഴിഞ്ഞതോടെ നമ്മൾ ആ നിർണായക ചോദ്യത്തിലേക്ക് കടക്കേണ്ടിയിരിക്കുന്നു. അവരിനി എത് വണ്ടിയിൽ സഞ്ചരിക്കും?

മീരാ ജാസ്മിന്‍റെ പക്കലുള്ളത് മിനി കൂപ്പര്‍ എന്ന കുഞ്ഞുസുന്ദരിയാണ്. അവളെക്കുറിച്ച് കൂടുതലറിയാന്‍ താഴെ ചിത്രങ്ങളിലൂടെ നീങ്ങുക

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ബ്രിട്ടിഷ് ബ്രാന്‍ഡായ മിനി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചേര്‍ന്നത്. പ്രീമിയം ചെറുകാറുകളുടെ നിര്‍മാണത്തിലാണ് ഈ ബ്രാന്‍ഡിന്‍റെ ശ്രദ്ധ.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ഒരു പതിപ്പ് മാത്രമേ മിനി കൂപ്പറിനുള്ളൂ. എന്‍ജിന്‍ ഓപ്ഷനും ട്രാന്‍സ്മിഷന്‍ ഓപ്ഷനും ഒന്ന് മാത്രം. 1.6 ലിറ്റര്‍ എന്‍ജിന്‍

മിനി കൂപ്പര്‍

മിനി കൂപ്പര്‍

മിനി കൂപ്പര്‍ എസ് കാറിന്‍റെ എന്‍ജിന്‍ ശേഷി 1598 സിസിയാണ്. പെട്രോള്‍ ഓപ്ഷന്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് ഉണ്ട്.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ബിഎംഡബ്ലിയുവിന്‍റെ ഉപബ്രാന്‍ഡാണ് മിനി.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ശക്തമായ പരിശോധനാ സന്നാഹങ്ങള്‍ക്കിടയിലാണ് ഓരോ മിനി മോഡലും ജനിക്കുന്നത്. വാഹനത്തിന്‍റെ ഗുണനിലവാരത്തില്‍ ഇത് പ്രതിഫലിക്കുന്നത് കാണാം.

നിറങ്ങള്‍

നിറങ്ങള്‍

പെപ്പര്‍ വൈറ്റ്

ചില്ലി റെഡ്

ഐസ് ബ്ലൂ

മിഡ്നൈറ്റ് ബ്ലാക് മെറ്റാലിക്

ബ്രിട്ടിഷ് റേസിംഗ് ഗ്രീന്‍ 2

നിറങ്ങള്‍

നിറങ്ങള്‍

മെറ്റാലിക് ലേസര്‍ ബ്ലൂ

മെറ്റാലിക് ലൈറ്റ് വൈറ്റ്

പ്യുര്‍ റെഡ്

ബ്രൈറ്റ് യെല്ലോ

ലൈറ്റ് കോഫീ

സര്‍ഫ് ബ്ലൂ

നിറങ്ങള്‍

നിറങ്ങള്‍

ചെറുകാര്‍ എന്നതിന് ഇന്ത്യയില്‍ നിലവിലുള്ള സങ്കല്‍പങ്ങളോട് പൊരുത്തപ്പെടുന്ന കാറല്ല മീരയുടേത്. സ്ഥലസൗകരം വളരെ കുറവാണ്. പിന്‍ കാബിന്‍ അല്‍പം ചെറുതാണ്. ബൂട്ട് സൈസ് വിലകുറഞ്ഞ ചെറുകാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്നു പറയാം. 160 ലിറ്ററാണ് ശേഷി

നിറങ്ങള്‍

നിറങ്ങള്‍

മിസ്റ്റര്‍ ബീനിന്‍റെ ഇഷ്ടവാഹനമായിരുന്നു ഈ കാര്‍. മിനി കൂപ്പറിനെ പ്രശസ്തമാക്കുന്നതില്‍ മിസ്റ്റര്‍ ബീന്‍ വഹിച്ച പങ്ക് വളരെ വലുതാണ്

നിറങ്ങള്‍

നിറങ്ങള്‍

ലിറ്ററിന് 10 കിലോമീറ്ററാണ് മീരയുടെ കാറിന്‍റെ ഇന്ധനക്ഷമത.

നിറങ്ങള്‍

നിറങ്ങള്‍

മിനി ബ്രാന്‍ഡ് നല്‍കുന്ന പ്രതിച്ഛായയിലാണ് മിനിയെ വാങ്ങുന്നവര്‍ ശ്രദ്ധിക്കുന്നത്. ഒരു എസ്‍യുവി വാങ്ങാനുള്ള പണം ചെലവാക്കി ഇത്രയും ചെറിയ കാര്‍ വാങ്ങുന്നതില്‍ കൗതുകത്തിന്‍റെ സ്വാധീനം വളരെക്കൂടുതലാണ്. സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഈ ചെറുകാര്‍ വളരെ മുന്നിലാണ്.

നിറങ്ങള്‍

നിറങ്ങള്‍

ഫോക്സ്‍വാഗണ്‍ ബീറ്റില്‍, ഫിയറ്റ് 500 എന്നീ കാറുകളാണ് വാഹനത്തിന് എതിരാളികളായി ഇന്നുള്ളത്.

നിറങ്ങള്‍

നിറങ്ങള്‍

മിനി കൂപ്പറിന്‍റെ വില (ദില്ലി എക്സ്ഷോറൂം) 26,07,375 രൂപയാണ്.

നിറങ്ങള്‍

നിറങ്ങള്‍

മിനി കൂപ്പര്‍ എസ് എന്നൊരു സ്പോര്‍ട്സ് പതിപ്പുകൂടി ഈ കാറിനുണ്ട്.

നിറങ്ങള്‍

നിറങ്ങള്‍

ഈ വാഹനമാണ് അമിതാബ് ബച്ചന്‍റെ പക്കലുള്ളത്. 1.5 ലിറ്റര്‍ എന്‍ജിന്‍ 5500 ആര്‍പിഎമ്മില്‍ 184 കുതിരകളുടെ ശേഷി പകരുന്നു. 240 എന്‍എം ചക്രവീര്യമാണ് വാഹനത്തിനുള്ളത്.

മിനി

മിനി

7.2 സെക്കന്‍ഡില്‍ 100 കിമി വേഗം പിടിക്കാന്‍ ഈ എന്‍ജിന് സാധിക്കും. ടോപ് സ്പീഡ് 223 കിലോമീറ്റര്‍. 13.6 കിമിയാണ് വാഹനത്തിന്‍റെ മൈലേജ്. വില 29,15,600.

Most Read Articles

Malayalam
English summary
Malayalam actor Meera Jasmine owns a Mini Cooper hatchback. Here is the details.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X