മോണ്‍സ്റ്റര്‍ താജിമ സ്വന്തം പാക്‌സ് പീക്ക് റെക്കോഡ് തകര്‍ത്തു

By Santheep

വിഖ്യാതനായ കാര്‍ റേസര്‍ മോണ്‍സ്റ്റര്‍ താജിമ പൈക്‌സ് പീക്കില്‍ താന്‍ നേരത്തെ സ്ഥാപിച്ച റെക്കോഡ് തകര്‍ത്തു. അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ റോഡ് റേസുകളിലൊന്നായ പൈക്‌സ് പീക്ക് റേസിങ് ലോകത്തില്‍ മറികടക്കാന്‍ ഏറ്റവും ദുര്‍ഘടമായ പ്രദേശമായാണ് അറിയപ്പെടുന്നത്. മോണ്‍സ്റ്റര്‍ താജിമ ഈ പാതയില്‍ ഒരു സ്ഥിരക്കാരനാണ്.

2014 പൈക്‌സ് പീക്കിലേക്ക് മോണ്‍സ്റ്റര്‍ എത്തുന്നത് തന്റെ ഇരുപത്താറാമത്തെ റേസിങ്ങിനായാണ്. ഇത്രയും കാലത്തിനിടയില്‍ നിരവധി തവണ റെക്കോഡുകള്‍ സൃഷ്ടിക്കുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട് ഇദ്ദേഹം. ഇത്തവണ ഒരു ഇലക്ട്രിക് കാറിലായിരുന്നു പ്രകടനം.

അടുത്ത രണ്ട് വര്‍ഷത്തേക്കു കൂടി പൈക്‌സ് പീക്കില്‍ തന്റെ സാന്നിധ്യമുണ്ടാകുമെന്ന് ഉറപ്പ് പറയുന്നു നോബുഹിറോ മോണ്‍സ്റ്റര്‍ താജിമ. പൈക്‌സ് പീക്കിലെ താജിമയുടെ പ്രകടനം താഴെ കാണാം. വീഡിയോയ്‌ക്കൊടുവില്‍ താജിമ സ്ഥാപിച്ച പുതിയ സമയവും നല്‍കിയിട്ടുണ്ട്.

<iframe width="600" height="450" src="//www.youtube.com/embed/c6wI_lBj3mc?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #pikes peak hill climb #video #വീഡിയോ
English summary
Nobuhiro Monster Tajima has set the fastest time across the circuit in his electric vehicle. In 2014 he returns to Pikes Peak for his 26th attempt.
Story first published: Friday, August 22, 2014, 15:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X