മൊപെഡ് ഉപയോഗിച്ച് മൗണ്ടന്‍ ക്ലൈമ്പ് നടത്തിയാല്‍

By Santheep

മൊപെഡുകളുടെ അവതാരോദ്ദേശ്യം സ്റ്റണ്ട് ബൈക്കിങ്ങും മൗണ്ടന്‍ ക്ലൈമ്പിങ്ങുമൊന്നുമല്ല. വളറെ സമാധാനപരമായ ജിവിക്കാനാഗ്രഹിക്കുന്ന ഒരു ചെറുജീവിയാണിത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാഗ്രഹിക്കുന്നവര്‍ക്കായി രൂപപ്പെട്ട വാഹനം. ഈ ജീവിയെ സ്റ്റണ്ട് ബൈക്കിങ്ങിനും മറ്റും കൊണ്ടുപോകുന്നവര്‍ ചെയ്യുന്നത് ഒരു വന്‍പാപം തന്നെയാണ്.

താഴെയുള്ള വീഡിയോയില്‍ മൊപെഡുകളുടെ മൗണ്ടന്‍ ക്ലൈമ്പിങ് കാണാം. റെഡ് ബുള്‍ എപിക് റൈസ് ഇവന്റിന്റെ ആദ്യ എപ്പിസോഡിലാണ് ഈ ഇനം ഉള്‍പ്പെടുത്തിയത്. അങ്ങേയറ്റം ദുര്‍ഘടം പിടിച്ച പരിപാടിയാണിതെന്ന് വീഡിയോ കണ്ടാലറിയാം.

വെറും 50 മീറ്റര്‍ മാത്രമാണ് റേസ് ചെയ്ത് പോകേണ്ടത്. എന്നാല്‍, സ്പീഡില്‍ മാറ്റം വരുത്തുവാന്‍ നിര്‍വാഹമില്ലാതെ ഓരോ മൊപെഡും തലകുത്തി വീഴുകയാണ് ചെയ്യുന്നത്. ഒടുവില്‍ ഒരാള്‍ ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്തു. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/_ssQClL7Gk0?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
Mopeds are usually meant for the ease of riding and for practicality. Red Bull has decided to prepare an event for scooter owners.
Story first published: Friday, September 19, 2014, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X