അതിശയിപ്പിക്കുന്ന തുരങ്കപ്പാതകള്‍

By Santheep

തുരങ്കം എന്ന സങ്കല്‍പം നമ്മുടെ നാട്ടില്‍ കൊണ്ടുവരുന്നത് ടിപ്പു സുല്‍ത്താനാണ്. അന്തര്‍ദ്ദേശീയ ബന്ധങ്ങളുള്ള ഒരു രാഷ്ട്രം തന്നെയായി മാറിയിരുന്ന ടിപ്പുവിന്‍റെ മൈസൂര്‍, കേരളത്തിലെ പ്രാകൃത രീതിയില്‍ ജീവിച്ചുവന്നിരുന്ന സാമൂതിരി രാജ്യത്തെ ആക്രമിച്ച കാലത്താണ് തുരങ്കങ്ങളും വീതിയും നീളവുമേറിയ പാതകളുമെല്ലാം കേരളം കാണുന്നത്. ഇന്നും അവയുടെ അവശിഷ്ടങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട് പലയിടങ്ങളില്‍ നിലകൊള്ളുന്നു.

ഭരണകൂടത്തിന്‍റെ വന്‍തോതിലുള്ള സാമ്പത്തിക-സൈനിക ഇടപെടലിന്‍റെ സാക്ഷ്യങ്ങളാണ് ലോകത്തെല്ലായിടത്തും തുരങ്കപ്പാതകള്‍. ഇന്ന് മലകള്‍ തുരന്നും കടലിനടിയിലൂടെയും വലിയ തുരങ്കപ്പാതകള്‍ സാധാരണമാണ്. ഇവയില്‍ പലതും അതിശയിപ്പിക്കുന്ന എന്‍ജിനീയറിംഗിന്‍റെ സാക്ഷ്യങ്ങളാണ്.

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

ചിയെന്നെ മൗണ്ടന്‍ കോംപ്ലക്സ് യുഎസ്

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

ചു ചി ടണല്‍ വിയറ്റ്നാം

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

ഐസന്‍ഹോവര്‍ മെമോറിയല്‍ ടവര്‍, കൊളറാഡോ യുഎസ്എ

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

ലേര്‍ഡല്‍ ടണല്‍, നോര്‍വെ

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

മെയില്‍റെയില്‍, ലണ്ടന്‍

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

നോര്‍ത്ത് ഈസ്റ്റ് എംആര്‍ടി, സിംഗപ്പോര്‍

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

പാത്ത് ടണല്‍ സിസ്റ്റം, കാനഡ

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

സെയ്കാന്‍ ടണല്‍, ഹൊന്‍ഷു, ജപ്പാന്‍

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

തായ്‍ലന്‍ഡ്

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

ടോക്കിയോ ബേ അക്വാ ലൈന്‍, ജപ്പാന്‍

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

യെര്‍ബ ബ്യൂണ ഐലന്‍ഡ് ടണല്‍, യുഎസ്

തുരങ്കപ്പാതകള്‍

തുരങ്കപ്പാതകള്‍

സയണ്‍ മൗണ്ട് ടണല്‍, യൂട്ട

Most Read Articles

Malayalam
English summary
Here are some of the famous tunnel roads in the world.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X