ഏകാന്തതയില്‍ മസ്റ്റാങ് ചെയ്യുന്നത്

By Santheep

ഫോഡ് മസ്റ്റാങ് കരുത്തിന്റെ പ്രതീകമാണ് അമേരിക്കന്‍ മനസ്സുകളില്‍. കരുത്തുറ്റ എന്‍ജിനും ബലമേറിയ ബോഡിയുമെല്ലാം ഈ മസില്‍ കാറിനെ എപ്പോഴും മറ്റു കാറുകളില്‍ നിന്ന് വ്യതിരിക്തതയോടെ നിലനിര്‍ത്തുന്നു.

ഈ വീഡിയോയില്‍ മസ്റ്റാങ് കാറുകളുടെ തനിസ്വഭാവം വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് ഫോഡ്. മസ്റ്റാങ്ങുകള്‍ ഒറ്റയ്ക്കാകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നാണ് വീഡിയോ പറയാന്‍ ശ്രമിക്കുന്നത്. ഈ മസിലന്‍ കാറുകള്‍ ഏകാന്തതയില്‍ തികച്ചും അപകടകാരികളാണ്!

1965ലാണ് ആദ്യത്തെ മസ്റ്റാങ് കാര്‍ നിര്‍മിക്കപ്പെട്ടത്. ഇപ്പോള്‍ ആറാമത്തെ തലമുറയിലെത്തി നില്‍ക്കുന്നു മസ്റ്റാങ്ങിന്റെ നിര്‍മാണം. അമേരിക്കന്‍ നിരത്തുകളില്‍ കരുത്തിന്റെ അടയാളമായി ഈ കാറുകള്‍ ഇന്നും ചീറിപ്പായുന്നു. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/pnmKSMDw4MY?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #ford #video #വീഡിയോ
English summary
The Mustang is America's iconic vehicle, they are always pictured as cars with extreme power.
Story first published: Monday, September 15, 2014, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X