ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകം!!!

ചൈനയെ ലക്ഷ്യം വച്ചുള്ള അഗ്നി 5 മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിനു ശേഷം വീണ്ടും ചൈനയെ അങ്കലാപ്പിലാക്കി കൊണ്ട് അഗ്നി-4 മിസൈൽ.

By Praseetha

ഇതിനിടെയായിരുന്നു ചൈനയെ മാത്രം ലക്ഷ്യം വച്ചുള്ള ഭൂഖണ്ഢാന്തര അഗ്നി-5 ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തിയത്. പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്ക് ഒരു ആധ്യപത്യം നേടിയെടുക്കുന്നതിലും ഇന്ത്യ-ചൈന പോരട്ടത്തിന് ആക്കം വർധിപ്പിക്കുന്നതിനും അഗ്‌നി 5 മിസൈലിന് വളരെ നിർണായക സ്ഥാനമാണുള്ളത്.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുള്ളതാണ് അഗ്നി 5. മാത്രമല്ല അഗ്നി അ‍ഞ്ചിന്റെ വിക്ഷേപണത്തിനു ശേഷം ചൈന മുഴുവൻ ഇന്ത്യയുടെ ആണവപരിധിയിലായിരിക്കുമായിരിക്കും എന്ന താക്കീതാണ് ഇന്ത്യ നൽകുന്നത്.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

വിജയകരമായ അഗ്നി 5 പരീക്ഷണത്തിനു ശേഷമാണ് ഇന്ത്യ ദീർഘദൂര ആണവ ബാലിസ്റ്റിക് മിസൈലായ അഗ്നി-4 ന്റെ വിക്ഷേപണം വിജയകരമായി പൂർത്തീകരിച്ചത്. ഒഡിഷയിലെ അബ്ദുൾ കലാം ദ്വീപിൽ നിന്നായിരുന്നു വിക്ഷേപണം. അഗ്നി-4ന്റെ അഞ്ചാമത്തെ പരീക്ഷണമാണ് വിജയകരമായി നടത്തിയത്.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

4000 കിലോമീറ്റര്‍ ദൂരപരിധിയിലേക്ക് ഒരു ടണ്‍ ആണവായുദ്ധങ്ങൾ എത്തിക്കാനുള്ള ശേഷി ഈ മിസൈലിനുണ്ട്. രണ്ട് ഘട്ടങ്ങളായുള്ള ഉപരിതല ബാലിസ്റ്റിക് മിസൈൽ അഗ്നി നാലിന് 20 മീറ്റർ നീളവും 17 ടൺ ഭാരവുമാണുള്ളത്.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

ഇതിനു മുൻപ് 2011, 2012 , 2014, 2015 വർഷങ്ങളിലും അഗ്നിനാലിന്റെ വിക്ഷേപണം വിജയകരമായി നടത്തിയിരുന്നു. ഈ വർഷം അ‍ഞ്ചാമതായി നടത്തിയ പരീക്ഷണവും വിജയകരമായിരുന്നുവെന്നാണ് അധികൃതരുടെ അഭിപ്രായം.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

മറ്റുള്ള ഉപരിതല മിസൈലുകളെ അപേക്ഷിച്ച് ഭാരക്കുറവാണ് അഗ്നി 4-ന്റെ പ്രത്യേകതയായി പറയാവുന്നത്. അടിയന്തരഘട്ടങ്ങളിൽ സ്വന്തമായി ദിശ നിർണയിക്കാൻ സാധിക്കുമെന്നുള്ളതാണ് ഈ മിസൈലിന്റെ മറ്റൊരു പ്രത്യേകത.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

അഞ്ചാം തലമുറ കംപ്യൂട്ടർ സാങ്കേതികത ഉപയോഗിച്ചാണ് അഗ്നി 4 മിസൈലിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 26നായിരുന്നു ഇതേശ്രണിയിലുള്ള അഗ്നി 5-ന്റെ വിക്ഷേപണം.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

4000 കിലോമീറ്ററാണ് അഗ്നി നാലിന്റെ ദൂരപരിധിയെങ്കിൽ 6,000 കിലോമീറ്റർ ദൂരപരിധിയാണ് അഗ്നി അഞ്ചിനുള്ളത്. ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ യുദ്ധസാമഗ്രഹികൾ വഹിക്കാനുള്ള ശേഷിയുണ്ട് അഗ്നി 5ന്.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

ഈ മിസൈലിന്റെ പിൻഗാമിയായ അഗ്നി 6-ന്റെ നിർമാണം പുരോഗമന ഘട്ടത്തിലാണുള്ളത്. കരയില്‍ നിന്നും കടലില്‍ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന അഗ്നി ആറിന് 8,000 മുതല്‍ 10,000 വരെ കിലോമീറ്റര്‍ ആയിരിക്കും ദൂരപരിധി.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

ഏഷ്യ,യൂറോപ്പ്, ആഫ്രിക്ക, വടക്കെ അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളായിരിക്കും ഈ മിസൈലിന്റെ പ്രഹര പരിധിയിൽ വരിക.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

അഗ്‌നി ആറിന്റെ പരീക്ഷണത്തിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ലെങ്കിലും നിർമാണം തകൃതിയായി നടക്കുന്നുണ്ടെന്നാണ് അറിയിപ്പ്.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

അഗ്‌നി ആറിന്റെ പരീക്ഷണം വിജയകരമായാൽ ഭൂമിയുടെ പകുതി ഭാഗവും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണ പരിധിയിലാകും.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

എംടിസിആര്‍ അംഗത്വം ലഭിക്കാത്തതാണ് അഗ്‌നി ആറ് പരീക്ഷണത്തിന് തടസം നേരിട്ടിരുന്നത്. എന്നാല്‍ 2016 ജൂണില്‍ എംടിസിആര്‍ അംഗത്വം നേടുന്നതോടെ സൂര്യ, അഗ്‌നി6 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ ദ്രുതഗതിയിലാക്കുന്നതായിരിക്കും.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

നിലവിൽ ഇന്ത്യയ്ക്ക് പൃഥി, ധനുഷ് മിസൈലുകള്‍ ഉണ്ടെങ്കിലും സൈന്യം പ്രധാനമായും ആശ്രയിക്കുന്നത് തദ്ദേശീയമായി നിര്‍മ്മിച്ച അഗ്‌നി ബാലസ്റ്റിക് മിസൈലുകളെയാണ്.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

അഗ്നി ഗണത്തിൽപ്പെടുന്ന മൂന്ന് മിസൈലുകൾ പാകിസ്ഥാനെ ലക്ഷ്യം വച്ചുള്ളതും നാലാമത്തേതും അഞ്ചാമത്തേതുമായ ഈ മിസൈലുകൾ ചൈനയെ ലക്ഷ്യം വച്ചുകൊണ്ടുള്ളതുമാണ്.

ചൈന ഒന്നടങ്കം ഇന്ത്യൻ ആണവപരിധിക്കുള്ളിൽ; ഭീകരതയോടെ ഉറ്റുനോക്കി ലോകരാഷ്ട്രങ്ങൾ!!!

ഇന്ത്യയെ തകർക്കാൻ പാക് ബാബറത്രെ; ഓല പാമ്പുകാട്ടിയാൽ പേടിക്കില്ലെന്നും ഇന്ത്യയും വിധിയെഴുതി

ചൈനയ്ക്ക് അത്യാധുനിക സുകോയ് വിമാനം; വെല്ലുവിളിച്ചതാക്കട്ടെ ഇന്ത്യയെ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Nuclear-capable Agni-IV missile successfully test-fired off Odisha coast
Story first published: Wednesday, January 18, 2017, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X