ലണ്ടൻ സായിപ്പുകളെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

By Praseetha

നിങ്ങൾ കോടീശ്വരനും സൂപ്പർ കാർ ഉടമയുമാണെങ്കിൽ നിങ്ങൾക്കും ആസ്വദിക്കാം ലണ്ടനിൽ നടന്നുക്കൊണ്ടിരിക്കുന്ന സൂപ്പർകാർ സീസൺ. പോർഷെ, മക്ലാരൻ, ഫെരാരി, ബുഗാട്ടി എന്നീ ആഡംബര കാറുകൾ ഒഴുകി നീങ്ങുന്ന കാഴ്ചയ്ക്കാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ലണ്ടൻ നഗരം സാക്ഷ്യം വഹിച്ചത്.

ലോകത്തിലെ വേഗമേറിയ കാർ ആദ്യമായി അമേരിക്കയിൽ ഉടമയോ ഇന്ത്യക്കാരൻ

എന്നാൽ ലണ്ടൻക്കാർക്കിതിൽ അഭിക്കാനായി യാതൊരു വകയുമില്ല വെറുതെ കണ്ടുനിൽക്കാമെന്നു മാത്രം അല്ലെങ്കിൽ ഫോട്ടോ എടുത്ത് നിർവൃതിയടയാം. വേനൽക്കാലം ആസ്വിദിക്കാൻ അറബിനാട്ടിൽ നിന്നും വന്നെത്തിയ ധനികരായ യുവാക്കളുടേതാണ് ഈ കാറുകൾ അത്രയും.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ മിഡില്‍ ഈസ്റ്റില്‍ നിന്നും അറബി യുവാക്കൾ സൂപ്പർ കാറുകളുമായി ലണ്ടനിൽ എത്തുന്നതോടെ ഇവിടുത്തെ സൂപ്പർ കാർ സീസൺ ആരംഭിക്കുകയായി.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

ഇത്തവണ അറബിയുവാക്കളുടെ കൂട്ടത്തിൽ അറബിരാജകൂടുംബത്തിലെ ഇളം തലമുറക്കാരൻ ക്വട്ടാരി ഷെയിക്ക് ഖാലിദ് ബിൻ ഹമദ് അൽ താനിയും ഉണ്ടായിരുന്നു എന്നതാണ് വളരെ ശ്രദ്ധേയമായത്.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

1995 മുതൽ 2013 വരെ ഖത്തർ ഭരിച്ചിരുന്ന ഹമദ് ബിൻ കാലിഫ് അൽ താനിയുടെ മകനായ ക്വട്ടാരി ഷെയിക്ക് ഖാലിദ് തന്റെ ബുഗാട്ടി വെയ്റോണുമായിട്ടായിരുന്നു ലണ്ടൻ വീഥിയിൽ തിളങ്ങിയത്.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

അറബിനാട്ടിൽ നിന്നും ഒഴിവുക്കാലമാസ്വദിക്കാൻ യുവാക്കൾ എത്തിയതോടെ ലണ്ടൻ വീഥികൾ സൂപ്പർക്കാറുകൾ കൊണ്ടു നിറഞ്ഞു. ഈ കാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുക്കാൻ തിരക്കുകൂട്ടുന്ന സായിപ്പുമാരേയും ഇക്കുട്ടത്തിൽ കാണാം.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

സൂപ്പർക്കാർ സീസൺ ആകുന്നതോടെ കോടികൾ വിലമതിക്കുന്ന കാറുകളുമായി അറബികൾ ലണ്ടനിൽ എത്തുന്നത് പതിവാണ് എങ്കിലും അടുത്തക്കാലത്തായിട്ട് അറബിയുവാക്കളുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

കുവൈത്ത്, സൗദി, എമിറേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള ധനികരായ അറബികളാണ് കാറുകളുമായി വേനലവധി ആസ്വദിക്കാൻ എത്തുന്നത്.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

അറബ് രാജ്യങ്ങളിൽ ചൂട് അസഹ്യമാകുമ്പോൾ അറബികൾ തങ്ങളുടെ കാറുകൾ കപ്പലിൽ കയറ്റി ലണ്ടലിനെത്തിക്കുകയാണ് പതിവ്.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

തുടർന്ന് ആഗസ്ത് മുതൽ അടുത്ത രണ്ട് മാസങ്ങളിലേക്ക് ഇവർ ലണ്ടനിൽ തങ്ങുകയും ചെയ്യും. എന്നാൽ ലണ്ടൻ വീഥിയിലെ തിരക്ക് മൂലം പലർക്കും തങ്ങളുടെ പെർഫോമൻസ് പുറത്തെടുക്കാൻ കഴിയില്ലെന്ന് മാത്രം.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

രാജ പുത്രൻ ക്വട്ടാരി ഷെയിക്ക് ഖാലിദ് ബ്രൗൺ നിറത്തിലുള്ള വേഗക്കാരൻ ബുഗാട്ടി വെയ്റോൺ, മക്ലാരൻ പി1ഹൈപ്പർ കാർ, വെള്ള നിറത്തിലുള്ള ഫെരാരി, പോഷെ 918 സ്പൈഡർ എന്നീ കാറുകളുമായാണ് ലണ്ടൻ നഗരം ചുറ്റാനെത്തിയത്.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

1200 പിഎസ് കരുത്തും 2.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 62 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ലോകത്തിലെ വച്ചേറ്റവും വേഗതയേറിയ കാറാണ് ബുഗാട്ടി വെയ്റോൺ. മണിക്കൂറിൽ 254 കിലോമീറ്ററാണിതിന്റെ ഉയർന്ന വേഗത.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

രണ്ട് ഇലക്ട്രിക് മോട്ടറുള്ള നാച്ചുറലി ആസ്പിരേറ്റ‍ഡ് 4.6ലിറ്റർ വി8 എൻജിനാണ് പോഷെ 918 സ്പൈഡറിന് കരുത്തേകുന്നത്. 900പിസ് കരുത്താണ് ഈ കാറിനുള്ളത്.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

വെള്ളയും മഞ്ഞയും നിറത്തിലുള്ള ഫെരാരിയും ആളുകളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. 769 ബിഎച്ച്പിയുള്ള 6.3ലിറ്റർ വി12 എൻജിനാണ് ഈ കാറുകളുടെ കരുത്ത്.

ലണ്ടൻ സായിപ്പുമാരെ നോക്കുകുത്തികളാക്കി അറബിനാട്ടിൽ നിന്നും സൂപ്പർകാറുകൾ

ഈ കാറുകളുടെ നമ്പർ പ്ലേറ്റിൽ ഷെയിക്ക് ഖാലിഫ എന്നും ആലേഖനം ചെയ്തതായി കാണാം. 1991 സവംബർ 11ന് ജനിച്ചതിനാൽ 1991 എന്നുകൂടി നമ്പർ പ്ലേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സവിശേഷതകളാണ് ഷെയിക്ക് ഖാലിഫയുടെ കാറുകളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

കൂടുതൽ വായിക്കൂ

കാറുകൾക്കും സുഖിക്കാം 5 സ്റ്റാർ ഹോട്ടലുകളിൽ; സർവീസുകളറിഞ്ഞാലോ കണ്ണുതള്ളിപ്പോകും

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
How else would you get round London in the summer?
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X