ചരക്കു കപ്പലുകൾക്ക് പുത്തൻ ആവിഷ്കാരവുമായി റോയിസ് റോൾസ്

By Praseetha

റോൾസ് റോയിസിനെ പൊതുവെ ആഡംബര കാറുകളും ജെറ്റ് എൻജിനുകളുമായി ബന്ധപ്പെടുത്തിയാണ് പറയാറുള്ളത്. എന്നാലൊരു ചരക്ക് കപ്പലിന് രൂപം നൽകുന്നത് വഴി കപ്പൽ നിർമാണ രംഗത്തും ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് റോൾസ് റോയിസ്.

ശത്രുക്കൾക്ക് ഒരു താക്കീതായി ചൈനയ്ക്ക് അത്യാധുനിക പടക്കപ്പൽ

വിദൂരതയിൽ നിന്ന് നിയന്ത്രിക്കാവുന്ന ഓട്ടോണമസ് കാർഗോ ഷിപ്പുകൾക്കാണ് റോയിസ് റോൾസ് രൂപം നൽകുന്നത്. 2020ഓടുകൂടി ഈ ചരക്ക് കപ്പലിന്റെ സർവീസ് നടത്താനാകുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി.

ചരക്കു കപ്പലുകൾക്ക് പുതിയ മാനം നൽകി റോയിസ് റോൾസ്

ലോകത്ത് എവിടെയിരുന്നും ഒരു ക്യാപ്റ്റന് നിയന്ത്രിക്കാവുന്ന തരത്തിലാണ് ആളില്ലാ കപ്പലിന്റെ നിർമാണം നടത്തിയിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ചരക്കു കപ്പലുകൾക്ക് പുതിയ മാനം നൽകി റോയിസ് റോൾസ്

ഒരു കൺസെപ്റ്റ് രൂപത്തിൽ ആറ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലാണ് ഭാവി വാഗ്ദാനമായ ഓട്ടോണമസ് കാർഗോ ഷിപ്പിനെ അവതരിപ്പിച്ചത്.

ചരക്കു കപ്പലുകൾക്ക് പുതിയ മാനം നൽകി റോയിസ് റോൾസ്

ലോകത്തെവിടെ ഇരുന്നും ഏഴ് മുതൽ പതിനാല് പേരടങ്ങുന്ന സംഘത്തിന് കപ്പലിനെ നിരീക്ഷിക്കാനും നിയന്ത്രിതമാക്കാനും കഴിയുമെന്നാണ് പ്രദർശന വേളയിൽ കമ്പനി വ്യക്തമാക്കിയത്.

ചരക്കു കപ്പലുകൾക്ക് പുതിയ മാനം നൽകി റോയിസ് റോൾസ്

കപ്പലിന്റെ ഗതിയും കപ്പിലിനെ ചുറ്റിപ്പറ്റിയുള്ള മറ്റെല്ലാ സംഭവങ്ങളും നിരീക്ഷിക്കാനും നിയന്ത്രണവിധേയമാക്കാനും ഇന്ററാക്ടീവ് സ്മാർട്ട് സ്ക്രീൻ, വോയിസ് റെക്കഗനീഷൻ, ഹോളോഗ്രാം, സർവിയലൻസ് ഡ്രോൺ എന്നീ സാങ്കേതികതകളാവും ക്രൂ മെമ്പർമാർ ഉപയോഗപ്പെടുത്തുക എന്നും കമ്പനി വ്യക്തമാക്കി.

ചരക്കു കപ്പലുകൾക്ക് പുതിയ മാനം നൽകി റോയിസ് റോൾസ്

വിദൂരതയിൽ നിന്ന് നിയന്ത്രണവിധേയമാക്കാനുള്ള ഓപ്പറേഷൻ സെൻട്രറുകൾ വികസിപ്പിച്ച് തുടങ്ങാനുള്ള പദ്ധതിയിലാണിപ്പോൾ കമ്പനി.

ചരക്കു കപ്പലുകൾക്ക് പുതിയ മാനം നൽകി റോയിസ് റോൾസ്

നിലവിലുള്ള ചരക്കുകപ്പലുകൾ ചെയ്യുന്ന അതെ ദൗത്യമാണ് വളരെ ചിലവ്ക്കുറഞ്ഞ രീതിയിലും, വേഗത്തിലും ഈ ആളില്ലാ ചരക്ക് കപ്പൽ നിർവഹിക്കാൻ പോകുന്നതെന്ന് കമ്പനിയുടെ വൈസ് പ്രസിണ്ടന്റ് ഓസ്കാർ ലാവെന്റർ അറിയിച്ചു.

ചരക്കു കപ്പലുകൾക്ക് പുതിയ മാനം നൽകി റോയിസ് റോൾസ്

വിദൂര നിയന്ത്രിതമായ ഫുള്ളീ ഓട്ടോണമസ് കാർഗോ ഷിപ്പിന്റെ ബെറ്റാലിക് സമുദ്രത്തിലാണ് കന്നിയാത്രയാരംഭിക്കുക.

ചരക്കു കപ്പലുകൾക്ക് പുതിയ മാനം നൽകി റോയിസ് റോൾസ്

കപ്പലിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള യാത്രകൾ ഫിൻലാന്റിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കൂ

വിമാനവാഹിനിക്കപ്പലും അജ്ഞാതമായ കാര്യങ്ങളും

കൂടുതൽ വായിക്കൂ

ഐഎൻഎസ് വിശാഖപട്ടണം- ഭീമൻ യുദ്ധകപ്പലിന്റെ നിങ്ങളറിയാത്ത ചില കാര്യങ്ങൾ

Most Read Articles

Malayalam
കൂടുതല്‍... #കപ്പൽ #ship
English summary
Rolls-Royce’s cargo ship of the future requires no onboard crew
Story first published: Tuesday, June 28, 2016, 11:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X