ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

By Praseetha

പരമ്പരാഗത എൻജിനുകൾ ഒഴിവാക്കി സൗരോർജ്ജത്തിൽ പറക്കുന്ന സോളാർ ഇംപൾസ് വിമാനം പരീക്ഷണ പറക്കിലിന്റെ ഭാഗമായി കാലിഫോർണിയയിൽ എത്തി. സ്വിസ് നിർമിത സൗരോർജ്ജ വിമാനത്തിന്റെ പരീക്ഷണ പറക്കലിന് തുടക്കം കുറിച്ചത് 2015 മാർച്ചിൽ അബുദാബിയിൽ വെച്ചാണ്.

നാലാമതായി ജപ്പാൻ ഇന്ത്യക്കെന്ന് സ്വന്തമായൊരു പോർ വിമാനം

ലോകം ചുറ്റിയുള്ള സഞ്ചാരത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം വിമാനം ഇന്ത്യയിലും എത്തിയിരുന്നു. ഇതിനിടെ ഒമാന്‍, മ്യാന്‍മാര്‍, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ചുറ്റി സഞ്ചരിച്ചു. ഹവായ് ദ്വീപിൽ നിന്ന് പുറപ്പെട്ട വിമാനം പസഫിക് സമുദ്രം താണ്ടി നീണ്ട 56 മണിക്കൂർ പറക്കലിന് ശേഷമാണ് കാലിഫോർണിയയിൽ എത്തിയിരിക്കുന്നത്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുകയെന്ന ദുർഘടമായ ഘട്ടം തരണംചെയ്താണ് കാലിഫോര്‍ണിയിൽ ലാന്റ് ചെയ്തത്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

ജൂലായിൽ ജപ്പാനിൽ നിന്ന് ഹവായിൽ എത്തിയ വിമാനം ബാറ്ററി തകരാറുമൂലം ഹവായിൽ തന്നെ തങ്ങുകയായിരുന്നു. അതിനുശേഷമാണ് കാലിഫോർണിയയിലേക്ക് പുറപ്പെട്ടത്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

വിമാനത്തിന്റെ ചിറകിനുണ്ടായ തകരാറും പ്രതികൂല കാലാവസ്ഥയും മൂലം ഇതിനു മുമ്പും വിമാനത്ത യാത്ര വൈകിയിരുന്നു.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

2,226 കിലോഗ്രാം ഭാരമുള്ള കാര്‍ബണും ഫൈബറും ചേർത്ത് നിർമ്മിച്ച വിമാനത്തിന് സൗരോര്‍ജം മാത്രമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

മണിക്കൂറില്‍ 40 കിലോമീറ്ററാണ് സോളാര്‍ ഇംപള്‍സ് 2ന്റെ വേഗത. കടുത്ത സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ ഇതിന്റെ വേഗത കൂടുതലായിരിക്കും.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

സോളാർ സെല്ലുകൾ ഘടിപ്പിച്ചിട്ടുള്ള നാല് ഇലക്ട്രിക് മോട്ടോറുകളാണ് വിമാനത്തിലുള്ളത്. 17.4 ബിഎച്ച്‌പി കരുത്താണ് ഈ എൻജിനുള്ളത്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

ചിറകുകളിലായി ഘടിപ്പിച്ചിട്ടുള്ള 633 കിലോഗ്രാം ഭാരമുള്ള 41കിലോവാട്ട് ലിതിയം അയേൺ ബാറ്ററിയാണ് വിമാനത്തിന് വേണ്ട ഇന്ധനം ലഭ്യമാക്കുന്നത്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

പകല്‍ സമയങ്ങളിൽ ബാറ്ററികളില്‍ ശേഖരിക്കുന്ന സൗരോർജ്ജമുപയോഗിച്ചാണ് വിമാനത്തിന്റെ രാത്രിയിലുള്ള പറക്കൽ സാധ്യമാക്കുന്നത്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

വിദഗ്ധ പരിശീലനം സിദ്ധിച്ച പൈലറ്റ് ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ് സഹ പൈലറ്റായ ആന്‍ഡര്‍ ബോര്‍ഷ്‌ബൈര്‍ഗ് എന്നിവർ ചേർന്നാണ് സാഹസിക പറക്കൽ നടത്തിയിരിക്കുന്നത്.

ഇത്തരത്തിലാണോ ഭാവിയിലെ വിമാനയാത്ര? പുത്തൻ സാങ്കേതികതയ്ക്ക് തുടക്കം

ഇതുവരെയായി 7,212കിലോമീറ്ററുകളാണ് താണ്ടിയിരിക്കുന്നത്. രണ്ടാം ഘട്ട യാത്രയിപ്പോൾ ആരംഭിച്ചതേയുള്ളൂ യാത്ര തുടങ്ങിയ അബുദാബിയിൽ തന്നെ ഉടൻ തിരിച്ചെത്തുന്നതായിരിക്കും.

കൂടുതൽ വായിക്കൂ

ലോകം കണ്ട ഭീമൻ ജെറ്റ് എൻജിനുമായി ബോയിംഗ് പറക്കും

കൂടുതൽ വായിക്കൂ

എയർബസിനെകുറിച്ചുള്ള ചില അമ്പരിപ്പിക്കുന്ന വസ്തുതകൾ

Most Read Articles

Malayalam
കൂടുതല്‍... #വിമാനം #aircraft
English summary
Is This The Future Of Flight Travel?; New Technology Revealed!
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X