സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

By Santheep

കണ്ട സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കി മരിച്ചു പോകുന്നവരുണ്ട്. അവർ വളരെക്കുറച്ച് സ്വപ്നങ്ങൾ മാത്രമേ കണ്ടുകാണൂ എന്നതാണ് സത്യം. ധാരാളം സ്വപ്നം കാണുന്നവർ അതൃപ്തരായി മരിക്കാൻ വിധിക്കപ്പെട്ടവരാണ്. ഈ വഴിക്കാലോചിച്ചാൽ നമ്മുടെ കാലത്ത് ഏറ്റവും അതൃപ്തിയോടെ മരിച്ചയാളാണ് ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് എന്നു പറയേണ്ടിവരും.

പരിസ്ഥിതിസ്‌നേഹമുള്ള യുവാവേ, ഇതാ നിന്റെ വണ്ടി

ഉദാഹരണമായി ഈ ഉല്ലാസക്കപ്പലിനെനെത്തന്നെയെടുക്കാം. സ്റ്റീവ് ജോബേ്സിന്റെ സ്വപ്നപദ്ധതിയായിരുന്നു ഇത്. 2012ൽ ഈ യാനത്തിന്റെ പണി പൂർത്തിയാകും മുമ്പേ സ്റ്റീവ് മരണത്തിനു കീഴടങ്ങി. ഈ ചെറുകപ്പൽ കരീബിയൻ കടലിൽ ഇറങ്ങിയതിനെക്കുറിച്ചുള്ള വാർത്തകൾ അന്തർദ്ദേശീയ മാധ്യമങ്ങളിൽ നിറയുകയാണിപ്പോൾ.

സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

സ്റ്റീവ് ജോബ്സിന്റെ വിധവയായ ലോറൻസ് പവൽ ജോബ്സിന്റെ ഉടമസ്ഥതയിലാണ് ഈ ആഡംബര ചെറുകപ്പൽ ഇപ്പോഴുള്ളത് എന്നാണ് കേൾക്കുന്നത്.

ഭാവികാലത്തിൻറെ ടാക്സികൾ

സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

120 ദശലക്ഷം ഡോളർ ചെലവിട്ടുള്ള ഈ യാനത്തിന്റെ നിർമാണത്തിൽ സ്റ്റീവ് ജോബ്സ് അത്യാവേശത്തോടെയാണ് പങ്കെടുത്തത്. വീനസ് എന്നാണ് യാച്ചിന് പേര്.

ഭാവികാലത്തിന്റെ ടാക്‌സിയുമായി റിനോ
സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

ബ്രിട്ടിഷ് വിർജിൻ ദ്വീപസമൂഹത്തിലെ നോർമൻ ദ്വീപിന്റെ തീരങ്ങളിലാണ് വീനസ് ഇപ്പോഴുള്ളത്.

മകരന്ദിന്റെ മഹീന്ദ്ര കൊമോഡോ കണ്‍സെപ്റ്റ്
സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

വീനസ്സിന്റെ നിർമാണം പൂർത്തിയാകാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് സ്റ്റീവ് മരണത്തിനു കീഴടങ്ങിയത്.

ചിരിപ്പിക്കുന്ന കൺസെപ്റ്റുകൾ

സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

2008ലായിരുന്നു വീനസ്സിന്റെ പണികൾ തുടങ്ങിയത്. തന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ചെറുകപ്പലിൽ അവധിക്കാലം ചെലവിട്ടു വന്നതിനു ശേഷമാണ് സ്വന്തമായി ഒരെണ്ണം വേണമെന്ന ആഗ്രഹം സ്റ്റീവിന് തോന്നിയത്.

സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

വേണ്ടത്ര പണത്തിന്റെ പിൻബലമുള്ള ആഗ്രഹത്തെയാണ് ആഗ്രഹം എന്നു വിളിക്കേണ്ടതെന്ന സിദ്ധാന്തത്തിന്റെ പ്രയോക്താവാണ് സ്റ്റീവ് ജോബ്സ്. സ്റ്റീവിന്റെ ഈ ആഗ്രവും വേണ്ടത്ര പണത്തിന്റെ പിൻബലമുള്ള ഒരു കോർപറേറ്റ് ആഗ്രഹമായിരുന്നു.

കണ്‍സെപ്റ്റ് 101: 'തുറന്ന പാതകളുടെ ദൈവം!'
സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

അന്തംവിട്ട മൗലികതയാണ് ആപ്പിൾ ഉൽപന്നങ്ങളുടെയെല്ലാം പ്രത്യേകത. ഈ ചെറുകപ്പലിന്റെ ഡിസൈനിലും സ്റ്റീവിന്റെ മൗലികസ്പർശം കാണാവുന്നതാണ്. ആപ്പിളിന്റെ ചീഫ് എൻജിനീയറുടെ സഹായത്തോടെയാണ് വീനസ്സിന്റെ പണി പൂർത്തിയാക്കിയത്.

ഉലകം ചുറ്റും വാലിബന്മാർക്കായി നിംബസ് മൈക്രോ ബസ്സ്!
സ്റ്റീവ് ജോബ്സിന്റെ സ്വപ്നമായ ഉല്ലാസക്കപ്പൽ യാഥാർഥ്യമായി

ആറ് ബെഡ്‌റൂമുകളുണ്ട് ഈ ഉല്ലാസക്കപ്പലിൽ. അലൂമിനിയം അടക്കമുള്ള ദ്രവ്യങ്ങളുപയോഗിച്ചാണ് നിർമാണം.

നിസ്സാൻ ഡ്രൈവറില്ലാ ഇലക്ട്രിക് കാർ കൺസെപ്റ്റ് ടോക്കിയോവിൽ
കൂടുതൽ

കൂടുതൽ

മിസ്റ്റര്‍ ആപ്പിള്‍, നിങ്ങളുടെ ഗര്‍ഭം ഇങ്ങനെയാണോ?

എന്തിനാണ് ആപ്പിള്‍ കാറുണ്ടാക്കുന്നത്?

റിനോ ഡസ്റ്ററിന്റെ ആഫ്രിക്കൻ കണ്‍സെപ്റ്റ്

ഡിസി ഡസ്റ്റര്‍: ചിത്രങ്ങളും വിവരങ്ങളും

Most Read Articles

Malayalam
English summary
Steve Jobs' super-yacht spotted.
Story first published: Wednesday, November 25, 2015, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X