1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

By Praseetha

ഒരു ശരാശരി കാറിന് എത്ര മൈലേജ് നൽകാൻ കഴിയും ഇരുപത്, മുപ്പത്? കൂടിയാലൊരു നാൽപത്. എന്നാൽ ഈ ധാരണയെ തെറ്റിച്ച് കൊണ്ട് കാനഡയിലെ ലവാൽ യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഒരു സംഘം വിദ്യാർത്ഥികൾ ആയിരത്തോളം മൈലേജ് നൽകാൻ കഴിയുന്ന ഒരു കൺസെപ്റ്റിന് രൂപംനൽകി.

മനുഷ്യനും മൃഗവും ചോർന്നുള്ളൊരു സർഫിംഗ് റെക്കോർഡ്

നിലവിലിതൊരു കോൺസെപ്റ്റ് മോഡലാണ് എന്നാലിത് യാഥാർത്ഥ്യമാകും വരെ കാത്തിരിക്കേണ്ടതായിട്ടുണ്ട്. ഈ മൈലേജ് ചാമ്പ്യനെ എങ്ങനെ സാധ്യമാക്കി എന്നറിയാൻ ചുവടെ ചേർത്ത വിവരങ്ങൾ കാണൂ.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

അലെറിയോൻ സുപ്പർമൈലേജ് എന്ന പേരിലറിയപ്പെടുന്ന ഒരു സംഘം വിദ്യാർത്ഥികളാണ് ഈ കാറിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചത്.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

സിടി 2.0 എന്ന് നാമകരണം ചെയ്തിട്ടുള്ള കോൺസ്പെറ്റ് മോഡൽ അവതരിപ്പിച്ചതിലൂടെയാണ് 1099km/l ഉയർന്ന മൈലേജുള്ള വാഹനം നിർമ്മിച്ചെന്നുള്ള ബഹുമതിക്കിവർ അർഹരായത്.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

അമേരിക്കയിൽ നടന്ന പത്താമത് ഷെൽ ഇക്കോ-മാരത്തോണിലാണ് ഈ മൈലേജ് ചാമ്പ്യൻ കാറിനെ ആദ്യമായി പ്രദർശിപ്പിച്ചത്.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

ബ്രസീൽ, കാനഡ, ഇക്വാഡോർ, മെക്സികോ, അമേരിക്ക എന്നീ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മാരത്തോണിൽ പങ്കെടുത്ത 123 ടീമംഗങ്ങളെ പിൻതള്ളി ഈ സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

വെറും രണ്ട് കൂതിരശക്തി ഉല്പാദിപ്പിക്കുന്ന എൻജിനാണ് ഈ കാറിൽ ഉപയോഗിച്ചിട്ടുള്ളത്.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

ഭാരക്കുറവും എയറോഡൈനാമിക് ഡിസൈനുമാണ് ഇത്രയധികം മൈലേജ് സാധ്യമാക്കാൻ കാറിന് സഹായകമായി തീർന്നത്.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

9.65കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 24km/h ശരാശരി വേഗതയിൽ പത്ത് റൗണ്ടാണിവർ പൂർത്തിയാക്കിയത്.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

എന്നാൽ 2013ൽ ടോറാന്റോ യൂണിവേഴ്സിറ്റി ടീമംഗങ്ങൾ കരസ്ഥമാക്കിയ 1354km/l മൈലേജെന്ന റെക്കോർഡിനെ മറിക്കടക്കാൻ ഇവർക്കായില്ല.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

355km/l മൈലേജിന്റെ കുറവുണ്ടായിരുന്നു അലെറിയോൻ സുപ്പർമൈലേജ് ടീമിന്റെ സിടി 2.0 എന്ന കാറിന്.

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

 1000km/l മൈലേജുള്ള കാറോ? അവിശ്വസനീയം

തടിയിൽ തീർത്തൊരു ടൊയോട്ട കാർ

Most Read Articles

Malayalam
കൂടുതല്‍... #മൈലേജ് #mileage
English summary
Car Gives A Mileage Of 1099km/l — Find Out How
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X