പെട്രോൾ, ഡീസൽ ഒന്നുമില്ലാതെ കാറ്റിലോടുന്ന കാർ!!!!

By Praseetha

കാറോടിക്കാൻ ഇനി പെട്രോളോ ഡീസലോ ആവശ്യമായി വരില്ല വായു ഇന്ധനമാക്കി ഓടുന്ന കാറും രംഗത്തെത്തിയിരിക്കുന്നു. ഗുജറാത്ത് രാജ്ഘട്ടിലുള്ള നാല് എൻജിനിയറിംഗ് വിദ്യാർത്ഥികളാണ് ഈ കാർ വികസിപ്പിച്ചത്.

ലോകത്തിലെ ആദ്യത്തെ 'ഇ-ഹൈവെ' സ്വീഡനിൽ

അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായിട്ട് ഒരു വർഷം മുൻപായിരുന്നു ഈ സംരംഭം ആരംഭിച്ചത്. മലിനീകരണം സൃഷ്ടിക്കാത്ത കാർ ചെറിയ ദൂരം പോകാനായി ഏറെ പ്രയോജനകരമാണെന്നാണ് വിദ്യാർത്ഥികൾ തറപ്പിച്ച് പറയുന്നത്.

പെട്രോൾ, ഡീസൽ ഒന്നും വേണ്ടാത്ത കാറ്റിലോടുന്ന കാർ!!!!

ഫ്യുവൽ ടാങ്കിന് പകരം കാറ്റ് നിറച്ചുള്ള ടാങ്കാണ് കാറിലുപയോഗിച്ചിരിക്കുന്നത്. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് പഴയ കാറുകളുടെ ഭാഗമുപയോഗിച്ചാണ് നിർമാണം നടത്തിയിരിക്കുന്നത്.

പെട്രോൾ, ഡീസൽ ഒന്നും വേണ്ടാത്ത കാറ്റിലോടുന്ന കാർ!!!!

വളരെ ചെറിയ ദൂരത്തേക്ക് മാത്രമെ ഉപയോഗിക്കാനാവുള്ളൂ എങ്കിലും ചെറിയ കാമ്പസിനകത്ത് സുഖകരമായി കാറുപയോഗിക്കാം എന്നാണ് വിദ്യാർത്ഥികളിൽ ഒരാളുടെ അഭിപ്രായം.

പെട്രോൾ, ഡീസൽ ഒന്നും വേണ്ടാത്ത കാറ്റിലോടുന്ന കാർ!!!!

പന്ത്രണ്ട് തവണകളായി കാറിൽ കാറ്റുനിറച്ചാൽ ഏതാണ്ട് രണ്ട് കിലോമീറ്ററോളവും അതേസമയം 15തവണയായി നിറയ്ക്കുകയാണെങ്കിൽ മൂന്ന് കിലോമീറ്ററോളം സഞ്ചരിക്കാനാകുമെന്ന് പരീക്ഷിച്ച് തെളിയിക്കപ്പെട്ടതാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

പെട്രോൾ, ഡീസൽ ഒന്നും വേണ്ടാത്ത കാറ്റിലോടുന്ന കാർ!!!!

വായുവിലോടുന്നതിനാൽ മലിനീകരണ പ്രശ്നമുണ്ടാകില്ല എന്നുമാത്രമല്ല കോളേജ് കാമ്പസ് പോലുള്ള പരിമിത ദൂരത്തിലോടിക്കാൻ കാർ എന്തുകൊണ്ടും പ്രയോജകരമാണെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം.

പെട്രോൾ, ഡീസൽ ഒന്നും വേണ്ടാത്ത കാറ്റിലോടുന്ന കാർ!!!!

കാറിൽ 110സിസി ബൈക്ക് എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഒരാൾക്ക് മാത്രം സഞ്ചിരിക്കാൻ പാകത്തിനാണ് കാറിന്റെ നിർമാണം.

പെട്രോൾ, ഡീസൽ ഒന്നും വേണ്ടാത്ത കാറ്റിലോടുന്ന കാർ!!!!

വേഗതയെ കുറിച്ച് പറയുകയാണെങ്കിൽ മണിക്കുറിൽ 20 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ് പരീക്ഷഓട്ടത്തിൽ നിന്നും തെളിഞ്ഞിട്ടുള്ളത്.

പെട്രോൾ, ഡീസൽ ഒന്നും വേണ്ടാത്ത കാറ്റിലോടുന്ന കാർ!!!!

പരീക്ഷാണാടിസ്ഥാനത്തിൽ നിർമിച്ചിട്ടുള്ള കാറിൽ അല്പം ചില മോഡിഫിക്കേഷൻ വരുത്തിയാൽ കാര്യക്ഷമത വർധിപ്പിക്കാനും ദീർഘദൂരം ഓടിക്കുന്നതിനുമാകുമെന്നാണ് വിദ്യാർത്ഥികൾ അഭിപ്രായപ്പെടുന്നത്.

കൂടുതൽ വായിക്കൂ

ഇത് ഭാവിയിലെ റോയിസ് റോൾസ് കാർ

കൂടുതൽ വായിക്കൂ

ഡ്രൈവർലെസ് കാറുകളെ 'കീ കീ..' അടിക്കാൻ പഠിപ്പിച്ച് ഗൂഗിൾ

Most Read Articles

Malayalam
കൂടുതല്‍... #കാർ #car
English summary
College Students Develop Car That Runs On Air
Story first published: Wednesday, June 29, 2016, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X