മക്‌ലാറന്‍ എഫ്1 ഓണേഴ്‌സ് മാന്വലിലേക്ക്

By Santheep

കാറിനൊപ്പം ലഭിക്കുന്ന ഓണേഴ്‌സ് മാന്വല്‍ മറിച്ചുനോക്കിയിട്ടില്ലാത്ത കാറുടമകള്‍ ധാരളമായിരിക്കും നമുക്കിടയില്‍. എന്നാല്‍, ചില ഓണേഴ്‌സ് മാന്വലുകളുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഉദാഹരണത്തിന് 300 മോഡലുകള്‍ മാത്രമിറങ്ങുന്ന സൂപ്പര്‍കാറിന്റെ ഓണേഴ്‌സ് മാന്വല്‍. വാങ്ങുന്നയാള്‍ തീര്‍ച്ചയായും ആ പുസ്തകം സൂക്ഷിച്ചുവെക്കും. ഒരുപക്ഷേ, അയാള്‍ പലവട്ടം അത് മറിച്ചുനോക്കിയെന്നുമിരിക്കും.

ഇവിടെ പരിചയപ്പെടുത്തുന്നത് അത്തരമൊരു അപൂര്‍വവാഹനത്തിന്റെ ഓണേഴ്‌സ് മാന്വലാണ്. 1990കളില്‍ പുറത്തിറങ്ങിയ മക്‌ലാറന്‍ എഫ്1 സൂപ്പര്‍കാറിന്റേതാണ് ആ ഓണേഴ്‌സ് മാന്വല്‍. വെറും 106 പതിപ്പുകള്‍ മാത്രമേയുള്ളൂ ഈ പുസ്തകത്തിന്. ഇവയിലെ രേഖാചിത്രങ്ങള്‍ മുഴുവനും വാഹനത്തിന്റെ ഡിസൈനറായ മാര്‍ക്ക് റോബര്‍ട്‌സാണ് വരച്ചത്. മക്‌ലാറന്‍ എഫ്1 ഓണേഴ്‌സ് മാന്വലിലേക്ക് ഒന്നെത്തിനോക്കാന്‍ നമുക്ക് അവതരം ലഭിച്ചിരിക്കുന്നു. വീഡിയോ കാണുക.

<iframe width="600" height="450" src="//www.youtube.com/embed/SUfRNAuPSbw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
English summary
What we're talking about is an exclusive glimpse at possibly the world's greatest car handbook ever, that of the McLaren F1 supercar.
Story first published: Thursday, October 30, 2014, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X