കാറുകളെപ്പറ്റി ഞെട്ടിപ്പിക്കുന്ന 10 വസ്തുതകള്‍

By Santheep

കാറുകളുടേത് ഒരു അത്ഭുതലോകമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കണം! നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട് വാഹനസംബന്ധിയായ മനുഷ്യന്റെ ഗവേഷണപരിശ്രമങ്ങള്‍ക്ക്. ഇക്കാലമത്രയും നീണ്ട വാഹനസഞ്ചാരങ്ങള്‍ എത്രയും സംഭവബഹുലമായിരുന്നു.

കാറുകളെ സംബന്ധിച്ച ചില അത്ഭുതപ്പെടുത്തുന്ന വസ്തുതകളാണ് താഴെ.

കാറുകളെപ്പറ്റി ഞെട്ടിപ്പിക്കുന്ന 9 വസ്തുതകള്‍

ചിത്രങ്ങളിലൂടെ നീങ്ങുക.

01.

01.

ഭൂമിയില്‍ 1 ബില്യണ്‍ കാറുകളുണ്ട്!

02.

02.

ഓരോ ദിവസവും ലോകത്തില്‍ 1.65 ലക്ഷം കാറുകള്‍ നിര്‍മിക്കപ്പെടുന്നു!

03.

03.

ഒരു സാധാരണ കാറില്‍ ശരാശരി 30,000 ഘടകഭാഗങ്ങളുണ്ട്!

04.

04.

ബ്രസീലില്‍ വില്‍ക്കുന്ന കാറുകളില്‍ 92 ശതമാനവും എഥനോള്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്! എഥനോള്‍ നിര്‍മാണത്തിന്റെ കാര്യത്തില്‍ ബ്രസീലിന് രണ്ടാം സ്ഥാനമാണുള്ളത്.

05.

05.

തുര്‍ക്‌മെനിസ്താനില്‍ കാര്‍ ഡ്രൈവര്‍മാര്‍ക്ക് മാസത്തില്‍ 120 ലിറ്റര്‍ പെട്രോള്‍ സൗജന്യമാണ്!

06.

06.

ലോസ് ആഞ്ജലസില്‍ മനുഷ്യരെക്കാള്‍ കൂടുതലാണ് കാറുകളുടെ എണ്ണം!

Image Source

07.

07.

ക്രൂയിസ് കണ്‍ട്രോള്‍ കണ്ടുപിടിച്ചയാള്‍ അന്ധനായിരുന്നു! റാൽഫ് ടീറ്റർ എന്നയാളാണ് കണ്ടുപിടിത്തക്കാരൻ.

08.

08.

ലോകത്തില്‍ നിര്‍മിക്കപ്പെടുന്ന ഓരോ നാല് കാറുകളിലും ഒരു ചൈനീസ് കാറുണ്ട്!

09.

09.

ബ്രിട്ടനിലെ ആദ്യത്തെ ട്രാഫിക് നിയമലംഘനപ്പിഴ ലഭിച്ചത് ജോണ്‍ ഹെന്റി നൈറ്റ് എന്നയാള്‍ക്കാണ്. ആദ്യകാല പെട്രോള്‍ എന്‍ജിന്‍ നിര്‍മാണ ശ്രമങ്ങളില്‍ വലിയ സംഭാവനകള്‍ ചെയ്തയാളാമിദ്ദേഹം. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതായിരുന്നു ഇദ്ദേഹം നടത്തിയ നിയമലംഘനം.

Most Read Articles

Malayalam
കൂടുതല്‍... #auto facts #off beat #top 10 #top best most
English summary
Here are top 10 cool car facts.
Story first published: Thursday, November 27, 2014, 17:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X