മാരുതിയെന്നാല്‍ സര്‍വീസ്; ടാറ്റയെന്നാല്‍...?

By Santheep

ഏതെങ്കിലും കാര്‍ കമ്പനിയുടെ പേര്‍ കേള്‍ക്കുന്ന മാത്രയില്‍ നമ്മുടെ മനസ്സിലേക്ക് കയറിവരുന്ന ഒരു ചിത്രമുണ്ട്. അത് പ്രസ്തുത കമ്പനിയുടെ പൊതു പ്രതിച്ഛായയാണ്. ഈ പ്രതിച്ഛായ വെറുതെ ഉണ്ടാകുന്നതല്ല. ഉണ്ടാക്കിയെടുക്കുന്നതാണ് പലപ്പോഴും. ചില ഘട്ടങ്ങളില്‍ പ്രതികൂലമായ വിപണിസാഹചര്യത്തിലൂടെ പോകുന്ന കമ്പനികളെ സംബന്ധിച്ച് ഒരു മോശം ചിത്രം മനസ്സില്‍ പതിയാനും ഇടയുണ്ട്.

കാര്‍ വാങ്ങാന്‍ ഒരാള്‍ ആലോചിക്കുന്ന ഘട്ടത്തില്‍ അയാളുടെ മനസ്സില്‍ അറിയാതെ പതിഞ്ഞു കിടക്കുന്ന ഈ പ്രതിച്ഛായയാണ് പണിയെടുക്കുന്നത്. അയാളുടെ കാര്‍ വാങ്ങല്‍ തീരുമാനത്തെ വന്‍തോതില്‍ സ്വാധീനിക്കുന്ന വിധത്തില്‍ ലോബീയിങ് നടത്തുന്ന നമ്മുടെ മനസ്സിലെ പ്രതിച്ഛായ. താഴെ ഓരോ കമ്പനിയെക്കുറിച്ചും നമ്മുടെ മനസ്സില്‍ പതിഞ്ഞ ചിത്രം എന്താണെന്ന് ചര്‍ച്ച ചെയ്യുന്നു. നിങ്ങള്‍ക്ക് വിയോജിപ്പുകളുണ്ടാകാം. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുക.

കാര്‍ കമ്പനികളെക്കുറിച്ച് നമ്മുടെ മനസ്സില്‍ തോന്നുന്നത്

താളുകളിലൂടെ നീങ്ങുക.

01. ഫോക്‌സ്‌വാഗണ്‍:

01. ഫോക്‌സ്‌വാഗണ്‍:

ബില്‍ഡ് ക്വാളിറ്റി

02. ടൊയോട്ട:

02. ടൊയോട്ട:

വിശ്വാസ്യത

03. സ്‌കോഡ:

03. സ്‌കോഡ:

ഇന്റീരിയര്‍ ഗുണനിലവാരം

04. നിസ്സാന്‍:

04. നിസ്സാന്‍:

സ്ഥലസൗകര്യം

05. ഷെവര്‍ലെ:

05. ഷെവര്‍ലെ:

പെര്‍ഫോമന്‍സ്

06. ഫോഡ്:

06. ഫോഡ്:

ഡ്രൈവര്‍ കേന്ദ്രിത കാറുകള്‍

07. ഹോണ്ട:

07. ഹോണ്ട:

പെട്രോള്‍ എന്‍ജിന്‍

08. ഹ്യൂണ്ടായ്:

08. ഹ്യൂണ്ടായ്:

ഡിസൈന്‍ സൗന്ദര്യം

09. മഹീന്ദ്ര:

09. മഹീന്ദ്ര:

ഫീച്ചര്‍ റിച്ച്

10. ടാറ്റ:

10. ടാറ്റ:

അകസൗകര്യം

11. മാരുതി:

11. മാരുതി:

സര്‍വീസ്

12. മെഴ്‌സിഡിസ്:

12. മെഴ്‌സിഡിസ്:

ഇന്റീരിയര്‍ ക്വാളിറ്റി

13. ബിഎംഡബ്ല്യു:

13. ബിഎംഡബ്ല്യു:

കിഡ്‌നി ഗ്രില്‍

14. ഓഡി:

14. ഓഡി:

ഹെഡ്‌ലൈറ്റ്, ടെയ്ല്‍ലൈറ്റ് ഡിസൈന്‍

15. ഡാറ്റ്‌സന്‍:

15. ഡാറ്റ്‌സന്‍:

ഭയം?

Most Read Articles

Malayalam
English summary
What Comes in Your Mind When You Hear About a Carmaker.
Story first published: Friday, March 20, 2015, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X