വീഡിയോ: ഇത്തരം അപകടങ്ങള്‍ക്ക് ആരാണുത്തരവാദി?

By Santheep

രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ രണ്ട് കക്ഷികളെ മാത്രമേ നമ്മള്‍ ഉത്തരവാദികളുടെ കൂട്ടത്തില്‍ പെടുത്താറുള്ളൂ. ഇടിച്ചവനും ഇടി കൊണ്ടവനും. എന്നാല്‍ നിരത്തുകളില്‍ നാം കാണുന്ന ആക്‌സിഡണ്ടുകള്‍ മിക്കതും കൂട്ടായ ഒരു പരിശ്രമത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്ന് നമ്മള്‍ ശ്രദ്ധിക്കാറില്ല. നിരത്തിലെ വാഹനസമൂഹം ഒന്നടങ്കം ഗൂഢാലോചന ചെയ്ത് രണ്ട് കക്ഷികളെ ഒറ്റപ്പെടുത്തുന്നതിന്റെ പേരാണ് ആക്‌സിഡണ്ട്!

താഴെക്കാണുന്ന വീഡിയോ ഇക്കാര്യം കുറെക്കൂടി വ്യക്തമാക്കിത്തരും.

ഒരുത്തന്‍ വലിയ ധൃതിയൊന്നുമില്ലാതെ പതുക്കെ വണ്ടിയോടിച്ച് പോകുകയാണ്. പിന്നാലെ വരുന്ന മറ്റൊരു വാഹനം തന്നെ ഓവര്‍ടേക്ക് ചെയ്യുമെന്ന് തോന്നിയപ്പോള്‍ ഡ്രൈവര്‍ വാഹനത്തിന്റെ സ്പീഡ് അനാവശ്യമായി കൂട്ടി. സംഗതി ചെന്നവസാനിക്കുന്നത് ഒരപകടത്തിലാണ്.

<iframe width="600" height="450" src="//www.youtube.com/embed/KrLjNfMe_4o?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #accident #video #വീഡിയോ
English summary
Accidents are rarely caused by a single individual, in a way it is a collective effort.
Story first published: Friday, August 22, 2014, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X