ഹ്യൂണ്ടായ് ഐ10 ഉടമയായ ബങ്കളുരു സ്വദേശി രാജേഷിനും പറയാനുണ്ട് ഇത്തരമൊരനുഭവം. ഒരു ട്രാഫിക് സിഗ്നലില്‍ വെച്ച് രാജേഷിന്‍റെ കാറിനു പിന്നില്‍ ട്രക്ക് വന്നിടുച്ചു. ബംബറിനും ബൂട്ടിനും പരിക്കുപറ്റി. നേരെ ഹ്യൂണ്ടായ് സര്‍വ്വീസ് സെന്‍ററിലേക്ക്
ഈ സംഭവങ്ങളില്‍ നിന്ന് നമുക്ക് ചിലത് പഠിക്കാനുണ്ട്. കാര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ലഭിക്കുന്ന സ്വീകരണത്തില്‍ നിന്നല്ല ഒരു ഡീലറുടെ സ്വഭാവം ഗ്രഹിക്കേണ്ടത്. ഇക്കാര്യം നിലവില്‍ ഡീലറുമായി ഇടപാടുള്ള കാര്‍ ഉടമകളുമായി ആശയവിനിമയം നടത്തി
പൗരബോധം കുറയുമ്പോളാണ് ശിക്ഷയുടെ അളവും കാഠിന്യവും കൂടുക. നമ്മുടെ നിരത്തുകളില്‍ പൗരന്മാര്‍ക്ക് പൗരബോധം പോയിട്ട് തലപൊന്തിച്ചു നോക്കാനുള്ള വെളിവുപോലും ഉണ്ടാകാറില്ല. ഇത്തരം വസ്തുതകളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ ഈയിടെ പെനാല്‍റ്റി നിരക്കുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍
റോഡില്‍ വെച്ച് ചെയ്യാവുന്ന വളരെ ലളിതമായ കാര്യങ്ങളിലൊന്നാണ് ഓവര്‍ടേക്കിംഗ്. എന്നാല്‍ ഡ്രൈവര്‍മാര്‍ തങ്ങളുടെ സ്വന്തം കഴിവുകൊണ്ട് ഇതിനെ എപ്പോഴും സങ്കീര്‍ണമാക്കിത്തീര്‍ക്കുന്നു. റോഡില്‍ കാണിക്കുന്ന ചില ചെറിയ ചെറിയ അബദ്ധങ്ങളിലൂടെയാണ് ഈ സങ്കീര്‍ണതകള്‍ കടന്നു
ബജറ്റ് വന്നടുത്തുകഴിഞ്ഞു. പലര്‍ക്കും പലതാണ് രാജ്യത്തിന്‍റെ ബജറ്റ്. കോര്‍പറേറ്റ് മേധാവിയുടെ വിലയിരുത്തലല്ല സ്കൂളധ്യാപകനുണ്ടാവുക. അതേ വിലയിരുത്തലല്ല തിരുവിതാംകൂര്‍ മഹാരാജാവ് ശശിക്കുണ്ടാവുക. ശശിയുടെ വിലയിരുത്തലില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും വെള്ളാപ്പള്ളി നടേശന്‍റെ വിലയിരുത്തല്‍.ഇതേ വസ്തുതകള്‍
സെക്സി കാര്‍, സെക്സി ഡ്രസ്സ്, സെക്സി ഡിസൈന്‍ തുടങ്ങിയ വാക്കുകള്‍ സാധാരണ ഉപയോഗത്തിലുള്ള പദങ്ങളായി മാറിയിട്ട് കുറച്ചായെങ്കിലും നമ്മുടെ നാട്ടിലെ ഫെമിനിസ്റ്റുകള്‍ക്ക് കാര്യം പിടികിട്ടിയിട്ടില്ല. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മ
നാട്ടിലെങ്ങും ടച്ചിംഗ്സ് പൂക്കുന്ന കാലമാണ്. മാവുകളില്‍ കുലകുലയായി ടച്ചിംഗ്സുകള്‍ തൂങ്ങിക്കിടക്കുന്ന ആ മനോഹരകാഴ്ച കണ്ടപ്പോള്‍ ചില ടച്ചിംഗ്സ് ചിന്തകള്‍ മനസ്സിലേക്ക് മനസ്സിലേക്ക് ഓടി വന്നു. ഈ വക സാധനങ്ങള്‍ ഓടിവന്നുകഴിഞ്ഞാല്‍ പിന്നെ ഉഴിഞ്ഞിറക്കണം
ബൈക്ക് സ്റ്റണ്ട് പ്രോത്സാഹിപ്പിക്കുക എന്നത് ഈ ലേഖനത്തിന്‍റെ ലക്ഷ്യമല്ല. സ്റ്റണ്ട് നടത്തി തടികേടായതും ജീവന്‍തന്നെ പാഴായതുമായ കഥകള്‍ ദിവസേനയെന്നോണം കേള്‍ക്കുന്നതിനാല്‍ അവഗണിക്കാന്‍ സാധിക്കുന്നില്ല എന്നതുകൊണ്ടാണ് ഈ പ്രയത്നം.പണ്ട്കാലങ്ങളില്‍ ഒന്നിനും കൊള്ളാത്തവന്മാരെ പട്ടാളത്തില്‍ പറഞ്ഞയയ്ക്കുക
"കള്‍" അടിച്ച് വണ്ടിയോടിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടി നല്‍കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി കാബിനറ്റ് അംഗീകരിച്ചു. ട്രാഫിക് നിയമങ്ങളിലെ പിഴ, തടവ് തുടങ്ങിയ ശിക്ഷാവിധികളില്‍ വന്‍തോതിലുള്ള വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മൊബൈല്‍ ഉപയോഗം, അന്തംവിട്ട ഡ്രൈവിംഗ്,
ലോകം 2050ല്‍ എത്തുമ്പോള്‍ എന്തു സംഭവിക്കും? നിശ്ചയമായും പ്രളയം സംഭവിക്കും എന്നായിരിക്കും ചില ദൈവശാസ്ത്രകാരന്മാരുടെ നിലപാട്. എന്നാല്‍ പ്രളയത്തെ പേടിയില്ലാത്ത ബില്‍ ഫോര്‍ഡ് ജൂനിയര്‍ 2050ലെ ലോകത്തിന്‍റെ ബ്ലൂപ്രിന്‍റ് നിര്‍മിക്കുന്ന തിരക്കിലാണ്. ജൂനിയര്‍
ബ്രേക്ക് പോകുന്നത് തിരിച്ചറിയാന്‍ കഴിയാത്തതാണ് പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. ജാഗ്രതക്കുറവുള്ളയാളുകള്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങളില്‍ വളരെ എളുപ്പത്തില്‍ ചെന്നുപെടുന്നു. ജീവിതത്തില്‍ ബ്രേക്കിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് തിരിച്ചറിയുമ്പോളേക്കും സംഗതി നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കും. എന്തു ചെയ്യട്ടെ!ജാഗ്രതയാണ്