കാവസാക്കി നിഞ്ജ എച്ച്2ആര്‍ നിര്‍മാണം വിശദീകരിക്കപ്പെടുന്നു

കാവസാക്കി എച്ച്2ആറിന്റെ അവതരണം വലിയ ആരാധകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട് ഇതിനകം. നിഞ്ജ എച്ച്2ആര്‍ വിപണിയിലെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് എന്ന വിശേഷണം പേറും.

നിഞ്ജ എച്ച്2ആര്‍ എന്‍ജിന്‍ 300 കുതിരശക്തി (ഇത് ട്രാക്ക് പതിപ്പാണ്) ഉല്‍പാദിപ്പിക്കാന്‍ ശേഷി സ്വന്തമാക്കിയിരിക്കുന്നു. ബൈക്കിന്റെ 998സിസി എന്‍ജിന്‍ ഈ പണി ചെയ്യുന്നത് ഒരു സൂപ്പര്‍ചാര്‍ജറിന്റെ സഹായത്തോടെയാണ്. ഈ വാഹനത്തിന്റെ റോഡ് ലീഗല്‍ പതിപ്പിന് 200 കുതിരശക്തിയായിരിക്കും കരുത്ത് എന്നറിയുന്നു.

മോഡി കാബിനറ്റ് മന്ത്രിമാരുടെ അത്യാഡംബര കാറുകള്‍

കാവസാക്കിയുടെ തന്നെ 1400 സിസി നിഞ്ജ സെഡ്എക്‌സ്-14 ബൈക്കിനെക്കാള്‍ കരുത്തുണ്ട് എച്ച്2ആര്‍-ന്.

ഇലക്ട്രിക് വേഗപ്പൂട്ടുമായി മാത്രമേ ഈ ബൈക്കിന് ലോകത്തിലെ വലിയ വിഭാഗം നിരത്തുകളിലും ഇറങ്ങാനൊക്കൂ എന്ന യാഥാര്‍ത്ഥ്യം ഇരിക്കെത്തന്നെ ഇതൊരു വലിയ സംഭവമാണെന്നു പറയണം. ലോകത്തിലെ ഉല്‍പാദനത്തിലുള്ള ഏറ്റവും വേഗതയേറിയ ബൈക്ക് എന്ന വിശേഷണം മാര്‍ക്കറ്റിങ്ങിനാണ് ഏറ്റവും ഗുണം ചെയ്യുക. എച്ച്2ആർ ബൈക്കിനെ ഇപ്പോള്‍ത്തന്നെ മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ട വിഭവമാക്കിത്തീര്‍ത്തിട്ടുള്ളത് വേഗത എന്ന ഈ ഘടകം തന്നെയാണ്.

<iframe width="600" height="450" src="//www.youtube.com/embed/j8VJXb2LoMM?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #kawasaki
English summary
Japanese two-wheeler manufacturer Kawasaki Motorcycles has built their most powerful bike till date. They explain that their motorcycle is made based on their new Built Beyond Belief philosophy.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X