വീഡിയോ: വരാനിരിക്കുന്ന കെടിഎം ആര്‍സി90യെ അടുത്തറിയാം

By Santheep

കെടിഎം ആര്‍സി 390യുടെ പൂര്‍ണമായും ഫെയറിങ് ഘടിപ്പിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അധികം താമസിക്കാതെ ലോഞ്ച് ചെയ്യും. ബജാജിന്റെ ഛക്കന്‍ പ്ലാന്റ് ഈ ബൈക്കിന്റെ നിര്‍മാണത്തിനുള്ള സന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആര്‍സി390യുടെ സവിശേഷതകള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ കെടിഎം പുറത്തിറക്കിയിരിക്കുന്നത്.

വാഹനത്തിന്റെ ടെസ്റ്റ് ഇന്ത്യന്‍ നിരത്തുകളില്‍ പലയിടങ്ങളിലായി നടന്നുവരുന്നുണ്ട്. ഓഗസ്റ്റ് മാസം അവസാനത്തില്‍ ബുക്കിങ് തുടങ്ങും.

373 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ആര്‍സി390യിലുള്ളത്. ഈ വാട്ടര്‍കൂള്‍ഡ് എന്‍ജിന്‍ 43 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലേക്കു പകരുന്നു.

<iframe width="600" height="450" src="//www.youtube.com/embed/VDwGoIr2bOI?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #video #ktm #കെടിഎം #വീഡിയോ
English summary
A video highlighting the RC 390 draws attention to some of its notable features and some first in class specs.
Story first published: Monday, July 28, 2014, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X