2014ല്‍ ഏറ്റവും കൂടുതല്‍ വിറ്റ ഇരുചക്രവാഹനം

By Santheep

വില്‍പനയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാവ് ഇന്ത്യയിലാണുള്ളത്. രാജ്യത്തെ ജനസംഖ്യയും വിലക്കുറവുള്ള ബൈക്കുകള്‍ക്കുള്ള ഉയര്‍ന്ന ആവശ്യകതയുമെല്ലാം ഇതിനു കാരണങ്ങളാവാം. എത്ര മോശപ്പെട്ട സാമ്പത്തിക പരിതസ്ഥിതിയിലും ബൈക്ക് വിപണിയിലെ വില്‍പന ഒരു പരിധിവിട്ട് താഴാറില്ല.

2014, 2013 സാമ്പത്തികവര്‍ഷങ്ങളിലും മികച്ച പ്രകടനമാണ് ബൈക്ക് വിപണി നടത്തിയതെന്നു കാണാം. ഈ വര്‍ഷങ്ങളില്‍ ഏറ്റവുമധികം വിറ്റഴിച്ച ഇരുചക്രവാഹനങ്ങളുടെ കണക്കെടുപ്പാണ് ചുവടെ.

10. പ്ലാറ്റിന

10. പ്ലാറ്റിന

  • 2014 സാമ്പത്തികവര്‍ഷം - 4,59,785 യൂണിറ്റ്
  • 2013 സാമ്പത്തികവര്‍ഷം - 4,84,738 യൂണിറ്റ്
  • 09. ഡ്രീം

    09. ഡ്രീം

    • 2014 സാമ്പത്തികവര്‍ഷം - 5,65,149
    • 2013 സാമ്പത്തികവര്‍ഷം - 2,61,506
    • 08. പള്‍സര്‍

      08. പള്‍സര്‍

      • 2014 സാമ്പത്തികവര്‍ഷം - 6,00,689
      • 2013 സാമ്പത്തികവര്‍ഷം - 6,27,393
      • 07. മോപെഡ്

        07. മോപെഡ്

        • 2014 സാമ്പത്തികവര്‍ഷം - 7,22,920
        • 2013 സാമ്പത്തികവര്‍ഷം - 7,88,761
        • 06. സിബി ഷൈന്‍

          06. സിബി ഷൈന്‍

          • 2014 സാമ്പത്തികവര്‍ഷം - 7,28,766
          • 2013 സാമ്പത്തികവര്‍ഷം - 6,06,164
          • 05. ഡിസ്‌കവര്‍

            05. ഡിസ്‌കവര്‍

            • 2014 സാമ്പത്തികവര്‍ഷം - 9,85,679
            • 2013 സാമ്പത്തികവര്‍ഷം - 13,11,557
            • 04. എച്ച്എഫ് ഡീലക്‌സ്

              04. എച്ച്എഫ് ഡീലക്‌സ്

              • 2014 സാമ്പത്തികവര്‍ഷം - 10,33,332
              • 2013 സാമ്പത്തികവര്‍ഷം - 9,77.069
              • 03. പാഷന്‍

                03. പാഷന്‍

                • 2014 സാമ്പത്തികവര്‍ഷം - 14,44,877
                • 2013 സാമ്പത്തികവര്‍ഷം - 13,72,778
                • 02. ആക്ടിവ

                  02. ആക്ടിവ

                  • 2014 സാമ്പത്തികവര്‍ഷം - 16,74,178
                  • 2013 സാമ്പത്തികവര്‍ഷം - 12,05,506
                  • 01. സ്പ്ലന്‍ഡര്‍

                    01. സ്പ്ലന്‍ഡര്‍

                    • 2014 സാമ്പത്തികവര്‍ഷം - 19,67,006
                    • 2013 സാമ്പത്തികവര്‍ഷം - 20,79,349

Most Read Articles

Malayalam
English summary
Following are the top 10 best selling two wheelers in India during financial year 2014.
Story first published: Tuesday, April 22, 2014, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X