പെണ്‍കുട്ടികളെ ലാക്കാക്കി ടിവിഎസ് സ്‌കൂട്ടി സെസ്റ്റ്

ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110സ്സ് സ്‌കൂട്ടര്‍ വിപണിയിലെത്തി. ഹാന്‍ഡ്‌ലിങ്, പെര്‍ഫോമന്‍സ്, പവര്‍ എന്നിവയില്‍ സെഗ്മെന്റില്‍ ഏറ്റവും നിലവാരം പുലര്‍ത്തുന്നതാണ് സെസ്റ്റ് സ്‌കൂട്ടറെന്ന് ടിവിഎസ് അവകാശപ്പെടുന്നു.

ഡിസൈനിലും സവിശേഷതകളിലുമെല്ലാം 'ന്യൂ ജനറേഷന്‍' ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് ടിവിഎസ്. പെണ്‍കുട്ടികളെ ലാക്കാക്കിയാണ് വാഹനം വിപണിയിലെത്തിച്ചിരിക്കുന്നത്.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ചിത്രങ്ങളിലൂടെ നീങ്ങുക

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 42,300 രൂപയാണ് വാഹനത്തിനു വില.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

സ്‌ത്രൈണസൗന്ദര്യം പകരാന്‍ പ്രത്യേകം ശ്രമിച്ചിട്ടുണ്ട് വാഹനത്തിന്റെ ഡിസൈനര്‍മാര്‍. എന്നാല്‍ വെറും സ്‌ത്രൈണതയല്ല, ഒരല്‍പം ബോള്‍ഡ്‌നെസ്സ് കൂടി ഡിസൈനില്‍ കാണാം. മുന്‍ പതിപ്പുകളെക്കാള്‍ ഇക്കാര്യത്തില്‍ വളരെയേറെ മുന്നേറിയിട്ടുണ്ട്.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

എര്‍ഗണോമിക്‌സിന് പ്രാധാന്യം നല്‍കിയതാണ് മറ്റൊരു ഡിസൈന്‍ പ്രത്യേകത. സിറ്റി ട്രാഫിക്കുകളില്‍ കൈകാര്യം ചെയ്യാന്‍ പാകത്തിന് മെലിഞ്ഞ ശരീരപ്രകൃതിയാണുള്ളത്.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

109.7 സിസി ശേഷിയുള്ള എയര്‍ കൂള്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ടിവിഎസ് സെസ്റ്റ് സ്‌കൂട്ടറില്‍. 8.8 എന്‍എം ചക്രവീര്യം പകരുന്നു.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 11.1 സെക്കന്‍ഡ് എടുക്കും. അഞ്ച് ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ഇന്ധനക്ഷമത ലിറ്ററിന് 62 കിലോമീറ്റര്‍.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ഇന്ധനനില, ലൈറ്റ് ഇന്‍ഡിക്കേറ്ററുകള്‍, വേഗത എന്നിവ കാണിക്കുന്ന ലളിതമായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ഇന്ധനലാഭം തരുന്ന രീതിയിലാണോ വാഹനം ഓടിക്കുന്നതെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഇക്കണോമീറ്റര്‍ ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ട്വിലൈറ്റ് എന്ന് ടിവിഎസ് വിളിക്കുന്ന ഹെഡ്‌ലാമ്പാണ് വാഹനത്തിലുള്ളത്. മുന്‍വശത്തിന്റെ ഡിസൈന്‍ ആകര്‍ഷകമാണ്.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ഇലകളുടെ ആകൃതിയിലുള്ള മിററുകളും കാണുക.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

എല്‍ഇഡി ബ്രേക്ക് ലൈറ്റുകളാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റിനുള്ളത്. എല്‍ ഷെയ്പ്പിലുള്ള ടെയ്ല്‍ ലൈറ്റുകളുടെ ഡിസൈന്‍ മനോഹരമായിട്ടുണ്ട്.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

സ്‌കൂട്ടറിന്റെ ഫ്‌ലോര്‍ ബോഡില്‍ സൃഷ്ടിച്ചിരിക്കുന്ന ഗിപ്പേറിയ പ്രതലം ശ്രദ്ധിക്കുക.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

സീറ്റിനടിയില്‍ 19 ലിറ്റര്‍ സ്റ്റോറേജ് സൗകര്യം നല്‍കിയിരിക്കുന്നു.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ഒരു ഓപ്പണ്‍ ഗ്ലോവ് ബോക്‌സും വാഹനത്തോട് ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. ബോട്ടിലുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ ഈ സ്‌പേസ് ധാരാളം.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം വാഹനത്തിന്റെ വില 42,300 രൂപയാണ്.

പെണ്‍കുട്ടികളെ ലാക്കാക്കി ട്വിഎസ് സ്‌കൂട്ടി സെസ്റ്റ്

ജോബ്‌സ് ബ്ലാക്ക്, പേള്‍ വൈറ്റ്, ടൂര്‍കൈ്വസ് ബ്ലൂ, വോള്‍കാനോ റെഡ് എന്നീ നിറങ്ങളില്‍ സ്‌കൂട്ടി സെസ്റ്റ് ലഭിക്കും. എല്ലാം മെറ്റാലിക് നിറങ്ങളാണ്.

Most Read Articles

Malayalam
English summary
TVS motors has launched its new Scooty Zest 110 for India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X