ബ്രേക്കില്ലാത്ത ബൈക്കില്‍ റേസിങ്ങിന് പോയാല്‍?

By Santheep

ബ്രേക്കില്ലാത്ത ഒരു മോട്ടോര്‍സൈക്കിളുമായി റേസിങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഈ പണിയാണ് സ്പീഡ്‌വേ റൈഡര്‍മാര്‍ ചെയ്യുന്നത്. സ്പീഡ്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സില്‍ ബൈക്കിന് ബ്രേക്കുണ്ടെങ്കിലാണ് പ്രശ്‌നം.

റൈഡര്‍ തന്റെ ഒരു കാല് കൊണ്ടും ബൈക്കിനെ ഓടിക്കുന്ന പ്രത്യേക രീതികൊണ്ടും നിയന്ത്രിച്ചുനിറിത്തുകയാണ് ചെയ്യുക. പൊടിമണ്ണ് നിറച്ചതായിരിക്കും ട്രാക്ക്. മത്സരം നടക്കുന്ന സര്‍ക്യൂട്ട് വൃത്താകൃതിയിലുള്ളതായിരിക്കും.

താഴെയുള്ള വീഡിയോയില്‍ പ്രശസ്തരായ രണ്ട് സ്പീഡ്‌വേ റൈഡര്‍മാരെ കാണാം. ജരെക് ഹാംപല്‍, മസീക് ജനോവ്‌സ്‌കി എന്നിവരാണ് ഈ വീഡിയോയിലുള്ളത്. വെറുതെ റെഡ്ബുള്‍ ഡ്രിങ്കും കുടിച്ചിരിക്കുന്ന ഒരു ബോറന്‍ നേരത്ത് ഇരുവരും ഒരു റൈഡിന് തയ്യാറെടുക്കുകയാണ്.

<iframe width="600" height="450" src="//www.youtube.com/embed/9pn_jB4X1Sw?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

Most Read Articles

Malayalam
കൂടുതല്‍... #bike racing #racing #off beat
English summary
If you know about Speedway racing, you must know the fact that these motorcycles do not have brakes.
Story first published: Wednesday, August 6, 2014, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X