യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

By Praseetha

യുവതലമുറയെ ഹരം കൊള്ളിക്കാൻ പുത്തൻ തലമുറ ഡ്യൂക്ക് പുറത്തിറങ്ങുന്നു. കെടിഎം ഇന്ത്യയിലുള്ള അരങ്ങേറ്റം നടത്തിയത് തന്നെ ഡ്യുക്ക് വഴിയാണ്. വിപണിലിറക്കിയ ഡ്യൂക്കിന്റെ നാല് പതിപ്പുകൾക്കും മികച്ച പ്രതികരണമായിരുന്നു ഇതുവരെ ലഭിച്ചത്. കൂടുതലും യുവാക്കളായിരുന്നു ആക‍ൃഷ്ടരായത്.

മക്കളെ, അലമ്പ് വേഷത്തിൽ പോയാലൊന്നും ബൈക്ക് കിട്ടൂല

കരുത്തും സ്റ്റൈലും ഒത്തിണങ്ങിയ ഡ്യൂക്ക് 390ന്റെ പുതിക്കിയ പതിപ്പാണ് നിരത്തിലിറങ്ങാനൊരുങ്ങുന്നത്. പുത്തൻ ബൈക്കിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്നു. പൂനൈ നിർമാണശാലയിൽ നിന്നുമാണ് 2017 ഡ്യൂക്ക് പ്രോഡക്ഷൻ മോഡലിന്റെ ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

ഡ്യൂക്കിന്റെ പുത്തൻ മോഡലിനെക്കുറിച്ച് കമ്പനി കൂടുതലായൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഓക്ടോബറോടുകൂടിയാണ് നിർമ്മാണം ആരംഭിക്കുക എന്നുള്ള സൂചന നൽകിയിട്ടുണ്ട്.

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

അന്തർദേശീയ വിപണിയിൽ എത്തിയതിനുശേഷമായിരിക്കും ഇന്ത്യൻ വിപണിയിലേക്കുള്ള ഡ്യൂക്കിന്റെ അരങ്ങേറ്റം.

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

മൾട്ടി ബിം സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, പുതുക്കി പണിത ഫ്യുവൽ ടാങ്ക്, രൂപമാറ്റം വരുത്തിയ ടാങ്ക് സ്കൂപ്പുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററ്‍, പുതുക്കിയ സീറ്റ്, എക്സോസ്റ്റ്, ടെയിൽ ലാമ്പ് എന്നിവയാണ് പുത്തൻ ഡ്യൂക്കിന്റെ പ്രത്യേകതകൾ.

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

ഇന്റിക്കേറ്റർ ലൈറ്റ്, ഫുട്ട് പെഗ്, റിയൽ സ്വിങ് ആം, ടയർ, ഹാന്റിൽ ബാർ എന്നിവയെല്ലാം മാറ്റമില്ലാതെ പഴയ മോഡലിലേതുപോലെ നൽകിയിട്ടുണ്ട്.

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

നിലവിലെ മോഡലിലുള്ള 373സിസി സിങ്കിൾ സിലിണ്ടർ എൻജിൻ തന്നെയായിരിക്കും പുതിയ ഡ്യൂക്ക് 390ക്ക് കരുത്തേകുക.

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

വിലയും നിലവിലെ മോ‍ഡലിനെക്കാൾ അൽപ്പം കൂടുതലായിരിക്കും എന്ന സൂചനയാണ് ലഭിച്ചിട്ടുള്ളത്.

യുവാക്കളെ ഹരം കൊള്ളിക്കാൻ പുത്തൻ ഡ്യൂക്കെത്തുന്നു!

അടുത്ത വർഷമായിരിക്കും ഡ്യൂക്കിന്റെ പുത്തൻ പതിപ്പിനെ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്.

കൂടുതൽ വായിക്കൂ

യുവാക്കളെ തേടി കരുത്തുറ്റ പൾസർ എത്തുന്നു!

കൂടുതൽ വായിക്കൂ

മനംകവരും ഡിസൈനിൽ സുസുക്കി ജിക്സർ 250

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
2017 KTM Duke 390 Spied, Production To Begin In October
Story first published: Monday, June 13, 2016, 15:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X