ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ

By Praseetha

ഇന്ത്യൻ മോട്ടോർസൈക്കിൾപുതിയ സ്കൊട്ട് സിക്സ്റ്റി മോഡലിനെ ഇന്ത്യൻ വിപണിയിലെത്തിച്ചു. ദില്ലി എക്സ്ഷോറൂം വില 11.99ലക്ഷമാണ് വില നിശ്ചയിച്ചിരിക്കുന്നത്. 2016 ജൂലൈ മുതൽ ഈ മോട്ടോർസൈക്കിളിന്റെ വിപണനമാരംഭിക്കുന്നതായിരിക്കും.

ഒന്നാമൻ സ്പ്ലെന്റർ തന്നെ ടോപ്പ് ടെന്നിലേക്ക് ബജാജ് വി15നും

മിലനിൽ നടന്ന 2015 ഇഐസിഎംഎ മോട്ടോർ ഷോയിലാണ് സ്കൗട്ട് സിക്സ്റ്റി മോഡൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. പൂർണമായും വിദേശത്തു നിർമിച്ച് സിബിയു ചാനൽ വഴിയാണ് വിതരണം നടത്തുന്നത്.

ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ

78ബിഎച്ച്പിയും 88.8എൻഎം ടോർക്കും നൽകുന്ന 999സിസി ലിക്വിഡ് കൂൾഡ് വി-ട്വിൻ എൻജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. എൻജിനിൽ 5സ്പീഡ് മാനുവൽ ഗിയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ

ഇന്ത്യയിലെത്തിക്കുന്ന കമ്പനിയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മോഡലാണ് സ്കൗട്ട് സിക്സ്റ്റി. കൂടാതെ കമ്പനി കൂടുതൽ അക്സെസറികളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ

സീറ്റ്, ഹാന്റിൽബാർ, ഫൂട്ട് പെഗ് എന്നിവയടക്കം ഇരുന്നൂറോളം അക്സെസറികളാണ് കമ്പനി നൽകുന്നത്.

ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ

പേൾ വൈറ്റ്, തണ്ടർ ബ്ലാക്ക്, ഇന്ത്യൻ റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുള്ളത്.

ആകർഷകമായ വിലയിൽ 'സ്‌കൗട്ട് സിക്സ്റ്റി' ഇന്ത്യയിൽ

ആഡംബര ബൈക്ക് ആഗ്രഹിക്കുന്നവർക്ക് മികച്ച ഹാന്റലിംഗും ഭാരം കുറ‍ഞ്ഞതുമായ ഈ ബൈക്ക് നല്ലൊരു ഓപ്ഷൻ തന്നെയായിരിക്കും.

കൂടുതൽ വായിക്കൂ

125സിസി സെഗ്മെന്റിൽ 80km/l മൈലേജ് ബൈക്കുകൾ വിശ്വാസമായില്ലേ

കൂടുതൽ വായിക്കൂ

ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂ-വീലറുകൾ

Most Read Articles

Malayalam
English summary
2016 Indian Scout Sixty launched in India at Rs 11.99 lakh
Story first published: Tuesday, May 24, 2016, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X