ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

By Praseetha

ഗതാഗതത്തിന് പുതിയ മാനം നൽകികൊണ്ട് സെയ്തിസ്റ്റ് (Zeitgeist) ഇലക്ട്രിക് സൈക്കിളുകൾ അവതരിപ്പിച്ച ദൂഹൻ ത്രീവീലര്‍ സ്കൂട്ടറുമായി എത്തുന്നു. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലും അതുപോലെ മറ്റ് വികസിത രാഷ്ട്രങ്ങളേയും ലക്ഷ്യം വെച്ചായിരിക്കും ത്രീവീലർ സ്കൂട്ടർ എത്തുക.

യുവാക്കൾക്ക് ആവേശമായി ബോബറും റോമറും ഇന്ത്യയിൽ

സാധാരണ ബൈക്കുകളേയും സ്കൂട്ടറുകളേയും ഇരുചക്ര വാഹനങ്ങളുടെ ഗണത്തിൽപ്പെടുത്തമ്പോൾ ഈ സ്കൂട്ടറിനെ ത്രീവിലർ വിഭാഗങ്ങളിലാണ് ഉൾപ്പെടുത്തേണ്ടി വരിക. സ്കൂട്ടറിന്റെ രൂപഘടനയാണുള്ളതെങ്കിലും മൂന്ന് ചക്രങ്ങൾ ഉണ്ടെന്നുള്ളതാണ് ഈ സ്കൂട്ടറിന്റെ പ്രത്യേകത.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

ആഗോളവിപണിയിൽ ത്രീവീലർ വാഹനങ്ങൾക്ക് അത്ര പ്രചാരമില്ലെങ്കിലും 'ഐടാങ്ക് ' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ക്രോസോവർ സ്കൂട്ടർ വരുംതലമുറയുടെ ഗതാഗതമാർഗമായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

നഗരങ്ങളിലെ യാത്ര സുഖകരമാക്കുന്നതോടൊപ്പം ഏത് പ്രായക്കാർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ത്രീവീലർ സ്കൂട്ടർ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

ആറ് മണിക്കൂർ ചാർജിംഗ് ആവശ്യമായിട്ടുള്ള റിമൂവബിൾ ലിത്തിയം അയേൺ ബാറ്ററിയാണ് കരുത്തേകാനായി ഈ സ്കൂട്ടറിൽ ഉപയോഗിച്ചിട്ടുള്ളത്.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

5 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്നും 30 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

കുന്നുകളിലും ചെരിവുള്ള പ്രദേശങ്ങളിലും നിഷ്‌പ്രയാസം സഞ്ചരിക്കാൻ സ്കൂട്ടറിനാകും. എന്നാലിത് ഓഫ് റോഡ് വാഹനമല്ലെന്നാണ് കമ്പനി അറിയിപ്പ്.

ഭാവി ഗതാഗതം മാറ്റിമറിക്കാൻ ത്രീവീലർ സ്കൂട്ടർ

കാറുകളും മറ്റു വാഹനങ്ങളും ഉപയോഗിക്കാൻ താല്പര്യപെടാത്ത ചില സ്ഥലങ്ങളിൽ ഈ ത്രീവീലർ സ്കൂട്ടർ സഹായകമാകുമെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.

കൂടുതൽ വായിക്കൂ

ഹോണ്ട സിബി ഹോർനെറ്റ് അവതരിച്ചു പുത്തൻ ഭാവത്തിൽ!

കൂടുതൽ വായിക്കൂ

ടിവിഎസിന്റെ പുത്തൻ സ്പോർട്സ് ബൈക്ക് ഉടൻ വിപണിയിൽ

Most Read Articles

Malayalam
കൂടുതല്‍... #സ്കൂട്ടർ #scooter
English summary
iTank Three-Wheeled Scooter — The Future Of Urban Transportation?
Story first published: Friday, August 19, 2016, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X