റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

By Praseetha

കാവസാക്കി മോട്ടോർസ് ഇന്ത്യ ഗവേഷണ-വികസ ഉദ്ദേശങ്ങൾക്കായി എസ്ട്രെല്ല മോട്ടോർസൈക്കിളിനെ ഇന്ത്യയിലെത്തിച്ചു. മുഖ്യായും റോയൽ എൻഫീൽഡുമായി കൊമ്പ് കോർക്കാനായിരിക്കുമിത് വിപണിയിലെത്തുക.

ഇന്ത്യയിൽ കൂടുതൽപേർ ആഗ്രഹിക്കുന്ന 10 ടൂവീലറുകൾ

250-350സിസി സെഗ്മെന്റ് ഇന്ത്യയിൽ കൂടുതൽ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് കാവസാക്കി ഈ പുതിയ ബൈക്കിനെ എത്തിക്കുന്നത്. ഇതുവഴി കമ്പനി യുവതലമുറയെയാണ് കൂടുതൽ ലക്ഷ്യമിടുന്നത്.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

റോയൽഎൻഫീൽഡിന്റെ 350സിസി റേഞ്ചിലുള്ള ബൈക്കുകൾക്ക് വെല്ലുവിളിയാകാം കാവസാക്കിയുടെ ഈ നീക്കം.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

5സ്പീഡ് ട്രാൻസ്മിഷനാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

ബൈക്കിന്റെ മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രേക്കുകളാണ് നൽകിയിരിക്കുന്നത്.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

ടെലിസ്കോപിക് ഫ്രണ്ട് സസ്‌പെൻഷനും പിൻഭാഗത്ത് പരമ്പരാഗത ട്വിൻ കോയിൽ സ്പ്രിംഗ് ഷോക്ക് അമ്പ്സോർബറുകളും ഉപയോഗിച്ചിരിക്കുന്നു.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ മൊത്തത്തിൽ ഒരു റെട്രോ ലുക്കാണ് കൈവരിച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ഒതുങ്ങിയ തരത്തിലുള്ള ഫ്യുവൽ ടാങ്ക്, ലെതർ സാഡിൽ, നിരവധി ക്രോം എലമെന്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

എസ്‌ട്രെല്ല കൂടാതെ പല പുതിയ പ്രൊഡക്ടുകളേ കൂടി വിപണിയിൽ എത്തിക്കാനുള്ള പദ്ധതിയിലാണ് കമ്പനി.

റോയൽ എൻഫീൽഡിനെ വെല്ലാൻ കാവസാക്കി ബൈക്ക്

സെഡ്250എസ്എൽ ആണ് ഈ ജപ്പാൻ നിർമാതാവിൽ നിന്നും അടുത്തതായി ഇന്ത്യയിൽ എത്തുന്ന മോഡൽ.

കൂടുതൽ വായിക്കൂ

ഹാർലിയുടെ പുത്തൻ റോഡ്സ്റ്റർ പുറത്തിറങ്ങി

കൂടുതൽ വായിക്കൂ

150 സിസി സെഗ്മെന്റിലുള്ള മികച്ച മൈലേജ് ബൈക്കുകൾ

Most Read Articles

Malayalam
കൂടുതല്‍... #കാവസാക്കി #kawasaki
English summary
Kawasaki Estrella Could Compete With Royal Enfield In India
Story first published: Saturday, April 30, 2016, 17:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X