ഹാര്‍ലി ഡേവിസന്‍: ചരിത്രവും വര്‍ത്തമാനവും

By Santheep

ലോകത്തിന്റെ ഇരുചക്ര സഞ്ചാരത്തിന്റെ നിയതിയെ നിര്‍ണയിച്ച കമ്പനികളിലൊന്നാണ് ഹര്‍ലി ഡേവിസന്‍. നീണ്ട കാലത്തെ യാത്ര ഹര്‍ലിയുടെ തിളക്കം കൂട്ടിയിട്ടേയുള്ളൂ. ഒരു ഹര്‍ലി ഡേവിസന്‍ ബൈക്ക് സ്വന്തമാക്കുക എന്നത് സ്വപ്‌നമായി കൊണ്ടുനടക്കുന്ന ബൈക്ക് ഭ്രാന്തന്മാര്‍ നിരവധി നമ്മുടെ കൂട്ടത്തിലും കാണാം.

1901ല്‍ തുടങ്ങിയ ഹര്‍ലിയുടെ മോട്ടോര്‍സൈക്കിള്‍ സഞ്ചാരത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ് ഇവിടെ. ഹര്‍ലിയെക്കുറിച്ച് നിങ്ങളൊരു പക്ഷെ ശ്രദ്ധിച്ചിട്ടില്ലാത്ത കുറെ വിവരങ്ങള്‍ താഴെ വായിക്കാം.

ഹാര്‍ലി ഡേവിസന്‍: ചരിത്രവും വര്‍ത്തമാനവും

താളുകളിലൂടെ നീങ്ങുക.

1901

1901

1901ലാണ് വില്യം എസ് ഹര്‍ലി സൈക്കിളില്‍ ഘടിപ്പിക്കാവുന്ന എന്‍ജിന്‍ വികസിപ്പിച്ചെടുക്കുന്നത്.

ഹര്‍ലി ഡേവിസന്‍ ഫാക്ടറി.

ഹര്‍ലി ഡേവിസന്‍ ഫാക്ടറി.

പത്തടി ഉയരവും പതിനഞ്ചടി നീളവുമുള്ള ഒരു ഷെഡ്ഡായിരുന്നു ആദ്യത്തെ ഹര്‍ലി ഡേവിസന്‍ ഫാക്ടറി.

കാര്‍ബുറേറ്റര്‍

കാര്‍ബുറേറ്റര്‍

ഹര്‍ലി ഡേവിസന്റെ എന്‍ജിനു വേണ്ടി നിര്‍മിച്ച ആദ്യ കാര്‍ബുറേറ്റര്‍ ഒരു ടൊമാറ്റോ കാനിന്റെ ശൈലിയിലുള്ളതായിരുന്നു.

1905 ജൂലൈ 4

1905 ജൂലൈ 4

ഒരു ഹര്‍ലി ഡേവിസന്‍ ബൈക്ക് ആദ്യമായി പങ്കെടുത്ത് വിജയിക്കുന്ന റേസ് നടന്നത് 1905 ജൂലൈ 4ന് ചിക്കാഗോയിലാണ്. 15 മൈല്‍ ദൈര്‍ഘ്യമുള്ളതായിരുന്നു റേസ്.

1908

1908

1908ല്‍ ഡിട്രോയ്റ്റ് പൊലീസ് ഹര്‍ലി ഡേവിസന്‍ ബൈക്കുകളെ തങ്ങളുടെ സേനയിലേക്ക് കൂട്ടി. ഹര്‍ലി ഡേവിസന്‍ ഉപയോഗിക്കുന്ന അമേരിക്കയിലെ ആദ്യത്തെ പൊലീസ് സേനയാണ് ഡിട്രോയ്റ്റിലേത്.

1909

1909

ആദ്യത്തെ വി ട്വിന്‍ എന്‍ജിന്‍ ഘടിപ്പിച്ച ഹാര്‍ലി പുറത്തിറങ്ങുന്നത് 1909ലാണ്.

1910

1910

ഹാര്‍ലിയുടെ ഇന്നത്തെ 'ബാര്‍ ആന്‍ഡ് ഷീല്‍ഡ്' ലോഗോ ആദ്യമായി ഉപയോഗിക്കുന്നത് 1910ലാണ്.

1913

1913

1913ല്‍ ഹര്‍ലി ഡേവിസന്‍ ഉല്‍പാദനം 17,000 ബൈക്കുകള്‍ ആയി ഉയര്‍ന്നു.

1913

1913

1913ല്‍ ഹര്‍ലി ഡേവിസന്‍ ഉല്‍പാദനം 17,000 ബൈക്കുകള്‍ ആയി ഉയര്‍ന്നു.

'ദി വ്രെക്കിംഗ് ക്ര്യൂ'

'ദി വ്രെക്കിംഗ് ക്ര്യൂ'

'ദി വ്രെക്കിംഗ് ക്ര്യൂ' എന്ന പേരില്‍ പിന്നീടറിയപ്പെട്ട ഹര്‍ലി ഡേവിസന്‍ റേസ് ടീം രൂപീകൃതമായത് 1914ലാണ്.

1914

1914

ലോകയുദ്ധത്തില്‍ സജീവമായി പങ്കെടുത്തിരുന്നു ഹാര്‍ലി ഡേവിസന്‍. 1914നും 18നും ഇടയിലായി 20,000 ബൈക്കുകളാണ് യുദ്ധമുഖങ്ങള്‍ക്കായി മാത്രം ഹാര്‍ലി നിര്‍മിച്ചത്.

1916

1916

1916ല്‍ 'ദി ഹാര്‍ലി ഡേവിസന്‍ എന്തൂസിയാസ്റ്റ്' മാഗസിന്‍ പുറത്തിറങ്ങി. ഈ മാഗസിന്‍ പിന്നീട് പ്രസിദ്ധീകരണത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുടങ്ങാതെ പ്രസിദ്ധീകരിക്കുന്ന മാഗസിനായി ഇത് മാറി.

Most Read Articles

Malayalam
English summary
Undoubtedly possessing the best curves on the planet, the HARLEY, takes you on a ride like no other. So in a typical scenario, what happens when you add exquisite women into the mix? Look through our gallery to find out.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X