ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

Posted By:

നവംബര്‍ അഞ്ച് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ലോകവിഖ്യാതമായ സെമ ഓട്ടോ ഷോ നടക്കുകയുണ്ടായി. ലോകത്തെമ്പാടുമുള്ള ആറായിരത്തിലധികം ആഫ്റ്റര്‍ മാര്‍ക്കറ്റ് കമ്പനികള്‍ ചേര്‍ന്നുള്ള ഒരു സംഘടനയാണ് സെമ അല്ലെങ്കില്‍ സ്‌പെഷ്യാലിറ്റി എക്യുപ്‌മെന്റ് മാര്‍ക്കറ്റ് അസോസിയേഷന്‍. ലോകത്തുള്ള മികവുറ്റ കാര്‍ മോഡിഫിക്കേഷന്‍ കമ്പനികളെല്ലാം തന്നെ സെമ ഓട്ടോ ഷോയിലേക്ക് തങ്ങളുടെ നിര്‍മിതികളുമായി എത്തുന്നു. കിടിലന്‍ മോഡിഫിക്കേഷനുകള്‍ കാണുവാനാഗ്രഹിക്കുന്ന ഓട്ടോ ഉലഹം മുഴുവന്‍ ഷോ നടക്കുന്ന ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് കണ്ണുപായിക്കുന്നു.

പൊതുജനത്തിന് ഈ ഷോയിലേക്ക് പ്രവേശനമില്ല എന്നൊരു പ്രത്യേകതയുണ്ട്. മാധ്യമങ്ങള്‍ക്കും ഉല്‍പന്നം വാങ്ങാന്‍ വരുന്നവര്‍ക്കും മാത്രമാണ് പ്രവേശനം നല്‍കുന്നത്. സെമ ഓട്ടോഷോയില്‍ നിന്നുള്ള കിടിലന്‍ മോഡിഫിക്കേഷനുകളുടെ ചിത്രങ്ങള്‍ താഴെ കാണാം.

SEMA Auto Show Images

1963ലാണ് സെമ സ്ഥാപിക്കപ്പെടുന്നത്.

SEMA Auto Show Images

ലോകത്തെമ്പാടുമുള്ള 6,383 കമ്പനികള്‍ സെമയില്‍ അംഗങ്ങളാണ്.

SEMA Auto Show Images

ആഫ്റ്റര്‍ മാര്‍ക്കറ്റ് നിര്‍മാതാക്കള്‍, കാര്‍ ഡീലര്‍മാര്‍, സ്‌പെഷ്യാലിറ്റി എക്യുപ്‌മെന്റ് നിര്‍മാതാക്കള്‍ തുടങ്ങിയ മേഖലകളില്‍ ബിസിനസ് ചെയ്യുന്നവര്‍ സെമയില്‍ അംഗങ്ങളാണ്.

SEMA Auto Show Images

27.8 ബില്യണ്‍ ഡോളറിന്റെ ബിസിനസ് മറിയുന്ന മേഖലയാണിത്.

SEMA Auto Show Images

സെമയില്‍ അംഗങ്ങളായിട്ടുള്ള കമ്പനികളുടെ ജോലിക്കാര്‍ക്ക് മോഡിഫിക്കേഷന്‍ ജോലികളിലും മറ്റും പരിശീലനം നല്‍കാറുണ്ട്.

SEMA Auto Show Images

ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സെമ ഓട്ടോഷോ സ്ഥിരമായി നടക്കാറുള്ളത്.

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

പൊതുജനങ്ങള്‍ക്ക് ഈ ഓട്ടോഷോയില്‍ പ്രവേശനം നല്‍കുന്നതല്ല.

SEMA Auto Show Images

എക്‌സിബിറ്റര്‍മാര്‍ക്കും മീഡിയയ്ക്കും വാങ്ങാന്‍ താല്‍പര്യം കാണിച്ചു വരുന്നവര്‍ക്കും മാത്രമാണ് പ്രവേശനം.

SEMA Auto Show Images

2011ല്‍ നടന്ന സെമ ഷോ 60,000 ഉപഭോക്താക്കളെ ആകര്‍ഷിച്ചതായി സംഘടന അവകാശപ്പെടുന്നു.

SEMA Auto Show Images

വെഗാസില്‍ നടക്കുന്ന ഏറ്റവും വലിയ കണ്‍വെന്‍ഷനായി സെമ ഇപ്പോള്‍ മാറിയിട്ടുണ്ട്.

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

12 സെക്ഷനുകളിലായിട്ടാണ് പ്രദര്‍ശനം നടക്കുന്നത്.

SEMA Auto Show Images

ലോസ് ആഞ്ജലസ്സിലെ ഡോഡ്ജര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് 1967ലാണ് ആദ്യത്തെ സെമ ഓട്ടോ ഷോ നടന്നത്.

SEMA Auto Show Images

ആദ്യത്തെ ഷോയില്‍ അഞ്ച് കാറുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്.

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

1977ലാണ് ലാസ് വെഗാസിലേക്ക് സെമ ഓട്ടോഷോയുടെ വേദി മാറ്റുന്നത്.

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസ് പിന്നീട് സ്ഥിരം വേദിയായി മാറി.

SEMA Auto Show Images

കാലാവസ്ഥയിലെ സ്ഥിരതയും ലോകപ്രശസ്തിയുള്ള നഗരം എന്ന അനുകൂലഘടകവും ലാസ് വെഗാസിനെ സെമ സംഘാടകര്‍ക്ക് പ്രിയപ്പെട്ടതാക്കി.

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

SEMA Auto Show Images

ലാസ് വെഗാസിലെ സുന്ദരിക്കാറുകള്‍

English summary
Specialty Equipment Market Association (SEMA) of the automobile has conducted the SEMA Show at the Las Vegas Convention Center in Las Vegas, Nevada.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more