നാനൊ ഇനി ആഫ്രീക്കയിലും

Tata Nano
വാഷിംങ്ടന്‍: ചെറു കാറായ നാനൊ മറ്റി വികസ്യര രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യാന്‍ ടാറ്റ ഒരുങ്ങുന്നു. ആഫ്രീക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് ഈ കാര്‍ കയറ്റുമതി ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സിന്റെ സി ഇ ഒ കാള്‍ പീറ്റര്‍ ഫോസ്റ്റര്‍ പറഞ്ഞു.

വികസ്വര രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് നാനൊ എന്നാണ് തന്റെ വിശ്വാസം എന്നും കാള്‍ പറഞ്ഞു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കാനും ഉദ്ദേശിയ്ക്കുന്നുണ്ട്. ഒന്നോ രണ്ട് ര്‍ഥങ്ങള്‍ക്ക് ശേഷം മാത്രമേ ഇന്ത്യയ്ക്ക് പുറത്ത് ഈ കാര്‍ ലഭ്യമാവുകയുള്ളു.

ടാറ്റ പുറത്തിറക്കിയ ജാഗ്വര്‍ ലാന്റ് റോവറിന് നല്ല പ്രതികരണമാണ് വിപണിയില്‍ നിന്ന് കിട്ടിയിട്ടുള്ളത്. ചെറിയ റേഞ്ച് റോവര്‍ നിര്‍മ്മിയ്ക്കാനും ടാറ്റ തുടങ്ങിയിട്ടുണ്ട്. ഈ വാഹനം ഒരു വര്‍ഷത്തിന് ശേഷം റോഡിലെത്തും. കാള്‍ വ്യക്തമാക്കി.

Most Read Articles

Malayalam
Story first published: Sunday, October 3, 2010, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X