Just In
- 7 min ago സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- 36 min ago ചുവപ്പ് മാത്രമല്ല, 'വെള്ള' കണ്ടാലും കലിപ്പ്! വൈറ്റ് എല്‍ഇഡി ലൈറ്റുള്ള വാഹനങ്ങള്‍ക്ക് പണി കിട്ടും
- 1 hr ago ആഡംബര കാറിനായി മുടക്കിയത് 1.50 കോടി രൂപ, ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി ഹിന്ദി സിനിമയുടെ 'വിക്കി ഡോണർ'
- 1 hr ago ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം
Don't Miss
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- News പത്തനംതിട്ടയില്‍ അട്ടിമറി ഉണ്ടാകുമോ? ഇടതിന് പ്രതീക്ഷ, ആത്മവിശ്വാസം കൈവിടാതെ യുഡിഎഫ്
- Lifestyle ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- Sports IPL 2024: 8ല്‍ 4ലും തോറ്റു, സിഎസ്കെയ്ക്ക് പ്ലേ ഓഫിലെത്താനാവുമോ? സാധ്യകള്‍ ഇങ്ങനെ
- Movies ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
ഫിയറ്റ് അബാർത്ത് ലീനിയ ഇന്ത്യയിലെത്തും
പ്രകടനശേഷിയേറിയ കാറുകളുടെ നിർമാണത്തിനായി പ്രമുഖ കാർനിർമാതാക്കൾ ഒരു പ്രത്യേക ബ്രാൻഡ് തന്നെ സൃഷ്ടിക്കാറുണ്ട്. ഇറ്റാലിയൻ കമ്പനിയായ ഫിയറ്റിനു കീഴിലും ഇത്തരമൊരു ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ട്. അബാർത്ത് എന്നാണ് പേര്. ഫിയറ്റിന്റെ കാർ മോഡലുകൾക്ക് പ്രകടനശേഷിയേറിയ അബാർത്ത് പതിപ്പുകൾ പുറത്തിറക്കുന്നു ഇവർ.
ഇന്ത്യയിലേക്ക്
അബാർത്ത്
മോഡലുകൾ
ഓരോന്നായി
എത്തിക്കുന്ന
തിരക്കിലാണ്
ഫിയറ്റ്
ഇപ്പോൾ.
അബാർത്ത്
പൂന്തോ
ഇവോ
മോഡൽ
അടുത്തുതന്നെ
വിപണി
പിടിക്കും.
ആ
കാറിന്റെ
ബുക്കിങ്
ഇതിനകം
തന്നെ
തുടങ്ങിയിട്ടുണ്ട്.
വരാനുള്ള
മറ്റൊരു
വാഹനം
595
കോംപ്റ്റിസിയോണി
മോഡലാണ്.
പുതിയ വാർത്തകൾ പറയുന്നത് ഫിയറ്റ് ലീനിയയുടെ അബാർത്ത് മോഡൽ കൂടി ഇന്ത്യയിലെത്തുമെന്നാണ്.
നിലവിൽ
രണ്ട്
ലീനിയ
മോഡലുകളാണ്
ഫിയറ്റ്
ഇന്ത്യയിൽ
വിൽക്കുന്നത്.
ക്ലാസിക്
ലിനിയ
മോഡലും,
കുറെക്കൂടി
ആധുനികമായ
ഡിസൈനിലുള്ള
ലീനിയും.
ഈ
നിരയിലേക്കാണ്
അബാർത്ത്
ലീനിയ
കൂടി
വരാൻ
തയ്യാറെടുക്കുന്നത്.
അബാർത്ത് ലീനിയയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല ഇപ്പോൾ. ഫിയറ്റിന്റെ പെട്രോൾ ടി ജെറ്റ് എൻജിൻ റീട്യൂൺ ചെയ്ത് ഘടിപ്പിക്കുമായിരിക്കും ഈ വാഹനത്തിൽ.