ലംബോര്‍ഗിനി ഹൂറാകേന്‍ ജിടി3 അവതരിച്ചു

By Santheep

ലംബോര്‍ഗിനി ഹൂറാകേന്‍ സ്‌പോര്‍ട്‌സ് കാറിന് ഒരു പുതിയ പതിപ്പ് അവതരിപ്പിച്ചു. ഹൂറാകേന്‍ ജിടി3 എന്നറിയപ്പെടുന്ന ഈ മോഡല്‍ തയ്യാറാക്കാന്‍ ഹൂറാകേനിന്റെ സാങ്കേതികസവിശേഷതകളില്‍ വന്‍ അഴിച്ചുപണികളാണ് ലംബോര്‍ഗിനി നടത്തിയിട്ടുള്ളത്.

ലംബോര്‍ഗിനി ഹൂറാകേനിനെ അടുത്തറിയാം ഞങ്ങളുടെ മലയാളം ഡാറ്റാബേസില്‍

ഇറ്റലിയിലെ ലംബോര്‍ഗിനി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ഹൂറാകേന്‍ ജിടി3 അവതരിപ്പിക്കപ്പെട്ടത്.

ഇന്ത്യന്‍ നിലവാരത്തില്‍ 2.57 കോടി രൂപ വിലവരും ഈ വാഹനത്തിന്. ടാക്‌സും മറ്റും വേറെയും.

ദില്ലിയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോ തകര്‍ത്തു

5.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് ലംബോര്‍ഗിനി ഹൂറാകേന്‍ ജിടി3 മോഡലില്‍ ഘടിപ്പിച്ചിട്ടുള്ളത്. 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തിരിക്കുന്നു എന്‍ജിനോടൊപ്പം. ഈ റിയര്‍വീല്‍ ഡ്രൈവ് കാറിന്‌റെ ഭാരം 1239 കിലോഗ്രാമാണ്.

ലംബോര്‍ഗിനി ഹൂറാകേന്‍ പൊലീസിലേക്ക്‌

Most Read Articles

Malayalam
English summary
Lamborghini Huracan GT3 Revealed.
Story first published: Saturday, January 24, 2015, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X