മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

By Praseetha

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവിയെന്ന് വിശേഷണമുള്ള ബെന്റലിയുടെ 'ബെന്റയ്‌ഗ'-യ്ക്ക് ഇന്ത്യ രാജകീയമായ വരവേല്പ് നൽകി. ബ്രിട്ടീഷ് വാഹന നിർമാതാവായ ബെന്റലിയുടെ ആദ്യത്തെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ്‌ ബെന്റയ്‌ഗ. ഇന്ത്യൻ നിരത്തുകളിൽ മുന്നൂറിന് മുകളിൽ കുതിക്കാൻ ഈ കരുത്തനിതാ എത്തിയിരിക്കുന്നു.

ഇക്കൊല്ലം മികച്ച വില്പന നേടിയെടുത്ത കാറുകൾ

ദില്ലി എക്സ്ഷോറൂം 3.85 കോടിരൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 2015 ഫ്രങ്ക്ഫർട് മോട്ടോർ ഷോയിലാണ് കമ്പനി ഈ ആഡംബര വാഹനത്തെ ആദ്യമായി പ്രദർശിപ്പിക്കുന്നത്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

600ബിഎച്ച്പി കരുത്തും 900എൻഎം ടോർക്കുമുള്ള 6.0ലിറ്റർ ഡബ്ല്യൂ12 പെട്രോൾ എൻജിനാണ് ഈ കരുത്തനിൽ ഉപയോഗിച്ചിരിക്കുന്നത്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഈ വാഹനത്തിന് നൽകിയിട്ടുള്ളത്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

4.1സെക്കന്റ് കൊണ്ടാണ് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

ലെതറിലും തടിയിലുമാണ്‌ വാഹനത്തിന്റെ അകത്തളമൊരിക്കിയിരിക്കുന്നത്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

22 തരത്തിൽ ക്രമീകരിക്കാവുന്ന മസാജിംഗ് ഫങ്ഷനുള്ള സീറ്റുകളാണ് നൽകിയിട്ടുള്ളത്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

8 ഇഞ്ച് ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സിസ്‌റ്റവും വോയ്‌സ് കണ്‍ട്രേളും വാഹനത്തിലുൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

ബെന്റലിയുടെ പാരമ്പരാഗത ഓഡിയോ സിസ്‌റ്റവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

ഇലക്‌ട്രീക്ക്‌ സീറ്റ്‌ ബെല്‍റ്റുകളും ഓട്ടോമാറ്റിക്‌ ഹെഡ്‌ റെസ്‌റ്റുകളും സജ്‌ജമാക്കിയിട്ടുണ്ട്.

മൂന്നൂറിന് മുകളിൽ കുതിക്കാൻ വേഗക്കാരൻ ബെന്റലി ബെന്റയ്‌ഗ എത്തി

വൈഫൈ കണക്ഷനോടുകൂടിയ 10.2 ഇഞ്ച് ആൻഡ്രോയിഡ് ടാബ്ലെറ്റ് സീറ്റിന് പിന്നിലായി ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കൂ

ഇന്ത്യൻ വിപണിക്ക് തന്നെ അപമാനമായിട്ടുള്ള കാറുകൾ

കൂടുതൽ വായിക്കൂ

മാരുതി കുതിക്കുന്നു ക്വിഡ് പിന്നാലെ ഹ്യുണ്ടായ് തകർന്നു

Most Read Articles

Malayalam
കൂടുതല്‍... #ബെന്റലി #bentley
English summary
World's Fastest SUV Launched In India By Bentley At A "Shocking!" Price
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X