Just In
- 49 min ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 1 hr ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 2 hrs ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 3 hrs ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
Don't Miss
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- News ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ...
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ബുഗാട്ടി കൈറോൺ- ലോകത്തിലെ വേഗതകൂടിയ കാർ
ലോകത്തിൽ വെച്ച് ഏറ്റവും വേഗതകൂടിയ കാറെന്ന വിശേഷണമുള്ള ബുഗാട്ടി വെയ്റോണിന്റെ പിൻഗാമി കൈറോണിനെ മാർച്ച് 3 മുതൽ 13വരെ നടക്കുന്ന ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിക്കും. വേഗതയിൽ ഈ വാഹനത്തിന് വെയ്റോണിനെ കടത്തിവെട്ടാനുള്ള കഴിവുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
1920-30
കാലഘട്ടത്തിൽ
ബുക്കാട്ടി
വർക്സ്
ഡ്രൈവറായിരുന്ന
ലൂയിസ്
കൈറോണിനോടുള്ള
ആദരവായിട്ടാണ്
കൈറോൺ
എന്ന
പേരു
നൽകിയിരിക്കുന്നതെന്ന്
കമ്പനി
അറിയിച്ചു.
പ്രദർശനത്തിന്
മുൻപ്
തന്നെ
കൈറോണിന്
150
ഓർഡറുകൾ
ലഭിച്ചുവെന്നാണ്
കമ്പനിയുടെ
അവകാശവാദം.
കൂടുതൽ
കൈറോൺ
വിശേഷങ്ങൾക്ക്
താളുകളിലേക്ക്
നീങ്ങൂ.
വേഗതകൂടിയ കാർ എന്ന പദവി ഇതുവരെ വെറോണിന് സ്വന്തമായിരുന്നു. മണിക്കൂറിൽ 415 കിലോമീറ്റർ വേഗതായാണ് ഈ വാഹനത്തിനുണ്ടായിരുന്നത്.
മണിക്കൂറിൽ 420 കിലോമീറ്റർ വേഗത കൈവരിക്കുന്ന കൈറോൺ മുൻഗാമിയുടെ ഈ പദവി തിരുത്തിക്കുറിച്ചിരിക്കുന്നു.
2.5 സെക്കന്റുകൾ കൊണ്ട് പൂജ്യത്തിൽ നിന്നു 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കൈറോണിന് സാധിക്കും.
6.5 സെക്കന്റിൽ 200 കിലോമീറ്റർ വേഗതയും 13.6 സെക്കന്റുകൾ കൊണ്ട് 300 കിലോമീറ്റർ വേഗതയും കൈവരിക്കാൻ കഴിയും ഈ വാഹനത്തിന്.
8ലിറ്റർ ക്വാഡ് ടർബോ ഡബ്ല്യൂ 16 എൻജിനാണ് ഈ ടൂ സീറ്റർ സൂപ്പർ കാറിന് കരുത്തേകുന്നത്. 1479 ബിഎച്ച്പി കരുത്തും 163 കെജിഎം ടോർക്കുമാണിതിനുള്ളത്.
വെറോണിന്റെ നിർമാണം 400 യൂണിറ്റിലൊതുക്കിയ കമ്പനി കൈറോണിന്റെ 500 യൂണിറ്റുകളാണ് നിർമിച്ചിട്ടുള്ളത്.
ഇന്ത്യൻ വില 17.82 കോടിയാകുമെന്നാണ് കണക്കാക്കുന്നത്.
- വിസില്‍ ബേബിയുടെ സ്വര്‍ണ ബുഗാട്ടി - കൂടുതൽ വായിക്കാം
- ദുബൈ പൊലീസ് വെയ്റോണിനെയും കൂടെക്കൂട്ടി