ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

By Praseetha

ഡാറ്റ്സണിന്റെ പുതിയ ക്രോസ്ഓവർ മോഡലായ 'ഗോ ക്രോസ് ' ഫെബ്രുവരി 3ന് നടക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിന് എത്തുന്നതായിരിക്കും. ഡാറ്റ്സണിന്റെ റെഡി ഗോയ്ക്കൊപ്പമായിരിക്കും ഇതും പ്രദർശനത്തിനെത്തുന്നതെന്ന് പറയപ്പെടുന്നു.

ഗോ ക്രോസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വരും സ്ളൈഡുകൾ കാണുക.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

2015ലെ ടോക്യോ മോട്ടോർ ഷോയിലാണ് ഇത് ആദ്യമായി പ്രദർശനത്തിനെത്തിച്ചത്. ഇത് ഫൈവ് സീറ്റര്‍, സെവൻ സീറ്റര്‍ വേർഷനുകളിൽ ലഭ്യമാണെന്നാണ് പറയപ്പെടുന്നത്.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

റിപ്പോർട്ടുകൾ പ്രകാരം സെവൻ സീറ്റർ ലോഞ്ചായതിന് ശേഷമായിരിക്കും ഫൈവ് സീറ്റ് മോഡൽ വിപണിയിലെത്തുക. ഗോ പ്ളാറ്റ്ഫോമിൽ നിർമ്മിച്ചിട്ടുള്ള ഒരു ഫ്ളാഗ്ഷിപ്പ് കാറാണ് ഗോ ക്രോസ്.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

നിലവിൽ ഗോ ഹാച്ച് ബാക്ക്, ഗോ+കോംപോക്ട് സ്റ്റേഷൻ വാഗൺ എന്നീ മോഡലുകളാണ് ഡാറ്റ്സണ്‍ ഓഫർ ചെയ്തിരിക്കുന്നത്. ഗോ ഹാച്ച് ബാക്കിനെ ബേസ് ചെയ്താണ് ഗോ ക്രോസിന് രൂപം നൽകിയിരിക്കുന്നത്.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

ഇതിന്റെ മൊത്തത്തലുള്ള ഡിസൈൻ ഗോ ഹാച്ച് ബാക്കിന് സാമ്യമുള്ളതാണെങ്കിലും അധികമായി ചേർക്കപ്പെട്ട ഫീച്ചറുകൾ ഇതിന് ഒരു പരുക്കൻ ലുക്ക് നൽകുന്നു.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

ഗോ ഹാച്ച് ബാക്ക്, ഗോ+ മോഡലുകളിൽ ഉള്ള അതേ 1.2 ലിറ്റർ ത്രീ സിലിണ്ടർ പോട്രോൾ എൻജിനാണ് ഗോ ക്രോസിൽ ഉപയോഗിച്ചിരിക്കുന്നത്.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

ഈ എൻജിൻ 68കുതിരശക്തിയും 104എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. ഗോ+ ഉള്ളത് പോലെ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

എഎംടി ഗിയർബോക്സ് ഉൾപ്പെടുത്തിയിട്ടില്ലെന്നും ഡീസൽ വേരിയന്റ് ഇപ്പോൾ ലഭ്യമല്ലെന്നും കൂടി കമ്പനി അറിയിച്ചിരിക്കുന്നു.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

പ്രൊഡക്ഷൻ തുടങ്ങിക്കഴിഞ്ഞാൽ ഈ പറഞ്ഞ കൺസെപ്റ്റ് ഡിസൈനും മറ്റെല്ലാ എലമെന്റുകളും അതേപടി നിലനിർത്തുകയാണെങ്കിൽ, ഈ സെഗ്മെന്റിൽ ഇതിനെ വെല്ലാൻ ആര്‍ക്കും തന്നെ കഴിയില്ല.

ഡാറ്റ്സൺ ഗോ ക്രോസ് ഉടൻ എത്തുന്നു

ഓട്ടോ എക്സ്പോയിലെ ഇതിന്റെ പ്രദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കൂ.

Most Read Articles

Malayalam
കൂടുതല്‍... #കാര്‍ #car
English summary
Datsun Go-Cross Teased Ahead Of 2016 Auto Expo Debut
Story first published: Tuesday, January 19, 2016, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X