സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു!

By Dijo Jackson

സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി സ്കോഡ ലൊറ മോഡലുകളെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു. 2009-10 കാലയളവില്‍ വിപണിയില്‍ എത്തിയ 663 ലൊറ മോഡലുകളെയാണ് സ്‌കോഡ തിരിച്ചുവിളിച്ചിരിക്കുന്നത്.

സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

ബ്രേക്കിംഗ് സുരക്ഷാ സംവിധാനത്തിലെ സോഫ്റ്റ്‌വെയര്‍ കണ്‍ട്രോള്‍ യൂണിറ്റിലാണ് അപ്‌ഡേറ്റ്. ലൊറ മോഡലുകളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന് വേണ്ടി സര്‍വീസ് ക്യാപയിന്‍ ആരംഭിച്ചതായി ഔദ്യോഗിക സ്‌കോഡ ഇന്ത്യ വെബ്‌സൈറ്റ് വ്യക്തമാക്കി.

സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

ലൊറ ഉപഭോക്താക്കളെ അംഗീകൃത സ്‌കോഡ ഡീലര്‍മാര്‍ അപ്‌ഡേഷന് വേണ്ടി ബന്ധപ്പെടും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

അപ്‌ഡേഷന്‍ തികച്ചും സൗജന്യമായിരിക്കുമെന്നും, ഒരുമണിക്കൂര്‍ കൊണ്ട് തന്നെ അപ്‌ഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും സ്‌കോഡ ഇന്ത്യ വ്യക്തമാക്കി.

സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് സ്വന്തം കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെയും പരിശോധിക്കാം.

സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

അടിയന്തരമായ ബ്രേക്കിംഗില്‍ വീലുകള്‍ ലോക്ക് ചെയ്യപ്പെടുന്നതും, നിയന്ത്രണം തെന്നി മാറുന്നതും പ്രതിരോധിക്കുകയാണ് ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിന്റെ ലക്ഷ്യം.

Recommended Video

[Malayalam] 2017 Skoda Octavia Launched In India - DriveSpark
സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

ഒപ്പം അടിയന്തര ബ്രേക്കിംഗില്‍ വാഹനത്തിന്റെ സ്ഥിരത നിലനിര്‍ത്താന്‍ ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളും സഹായിക്കും.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

അടുത്തിടെയാണ് എയര്‍ബാഗിന്റെ നിര്‍മ്മാണപ്പിഴവിന്റെ പേരില്‍ ജീപ് കോമ്പസുകളെ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യയില്‍ തിരിച്ചുവിളിച്ചത്.

സ്‌കോഡ ലൊറയെ ഇന്ത്യയില്‍ തിരിച്ചുവിളിക്കുന്നു

കഴിഞ്ഞ സെപ്തംബര്‍ അഞ്ചിനും നവംബര്‍ 19 നും ഇടയ്ക്ക് നിര്‍മ്മിച്ച 1,200 ജീപ് കോമ്പസുകളെയാണ് എയര്‍ബാഗ് മാറ്റി നല്‍കുന്നതിന് വേണ്ടി കമ്പനി തിരിച്ച് വിളിച്ചിരിക്കുന്നതും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #skoda #auto news #സ്കോഡ
English summary
Skoda Recalls 663 Units Of Laura In India. Read in Malayalam.
Story first published: Tuesday, November 28, 2017, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X