സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

എല്ലാ വര്‍ഷവും ഗൂഗിളില്‍ ആളുകള്‍ തെരഞ്ഞ വാഹനങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിടാറുണ്ട്. നേരത്തെ ഗൂഗിള്‍ സെര്‍ച്ചില്‍ മുന്‍പന്തിയിലുള്ള ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2019 -ല്‍ ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ കാറുകളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മാന്ദ്യമുള്‍പ്പടെയുള്ള പ്രശ്‌നങ്ങളും, ബിഎസ് IV നിന്ന്, ബിഎസ് VI -ലേക്കുള്ള മാറ്റവും ഒക്കെ വിപണിയെ തളര്‍ത്തി എന്നുവേണം പറയാന്‍.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

എന്നാലും പുതിയ വാഹന നിര്‍മ്മാതാക്കളുടെ കടന്നുവരവും, പുതിയ മോഡലുകളുടെ കടന്നുവരവിനുമൊക്കെ 2019 സക്ഷിയായി. പ്രത്യേകിച്ച് ഇലക്ട്രിക്ക് വാഹനങ്ങള്‍. പുതിയൊരു ചുവടുവെയ്പ്പിനാകും 2020 വാഹന വിപണി സാക്ഷ്യം വഹിക്കുക. അതിന് മുമ്പ് ഈ വര്‍ഷം ഗൂഗിള്‍ സെര്‍ച്ചില്‍ മുന്‍പന്തിയിലുള്ള മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

മാരുതി സുസുക്കി ബലേനോ

ഏകദേശം അഞ്ചുവര്‍ഷമായി ബലേനോ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട്. സൗന്ദര്യവും കരുത്തും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി മാറി ബലേനോ.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

2019 അവസാനിക്കുമ്പോഴും ഗുഗിളിന്റെ തലപ്പത്തും ബലേനോ തന്നെ. ഈ വര്‍ഷം ഗൂഗിളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് ബലേനോ തന്നെയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു. 5.59 ലക്ഷം രൂപ മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 84 bhp പവറും 115 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിരിക്കുന്നത്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

അതോടൊപ്പം പുതിയ 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിനും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള ബലേനോയുടെ ഈ വകഭേദം 5 സ്പീഡ് മാനുവലുമായി ഗിയര്‍ബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

Most Read: 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ ബൈക്കുകള്‍

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ബിഎസ് VI എഞ്ചിന്‍ കരുത്തിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ 21.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ഡ്യുവല്‍ ജെറ്റ് പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനില്‍ 23.87 കിലോമീറ്റര്‍ മൈലേജുമാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

Most Read: 3 മാസത്തെ പ്രയ്തനം, ചെലവ് 16 ലക്ഷം രൂപ; ഇന്റര്‍സെപ്റ്റര്‍ 650-യുടെ രൂപമാറ്റം അതിശയിപ്പിക്കുന്നത്

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ഹ്യുണ്ടായി വെന്യു

സബ് കോംമ്പക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഈ വര്‍ഷമാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വെന്യുവിനെ അവതരിപ്പിക്കുന്നത്. പുതിയൊരു ഡിസൈനും, പുതിയ ഫീച്ചറുകളും നിറച്ച് എത്തിയ വെന്യുവിന് അധികം കാത്തിരിക്കേണ്ടി വന്നില്ല എസ്‌യുവി ശ്രേണിയിലെ താരമാകാന്‍.

Most Read: ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

2019 -ല്‍ ഗുഗിളില്‍ ആളുകള്‍ തെരഞ്ഞതില്‍ രണ്ടാം സ്ഥാനത്താണ് വെന്യു. 13 വകഭേദങ്ങളില്‍ എത്തുന്ന മോഡലുകള്‍ക്ക് 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് കരുത്ത് നല്‍കുന്നത്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 bhp കരുത്തും 219 Nm torque ഉം സൃഷ്ടിക്കുന്നതാണ്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ബ്ലൂലിങ്ക് കണക്ടിവിറ്റിയാണ് വാഹനത്തിലെ പുതുമ. യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകള്‍ ബ്ലൂലിങ്കിലൂടെ ലഭ്യമാകും. 6.50 ലക്ഷം രൂപ മുതല്‍ 11.11 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ടൊയോട്ട ഫോര്‍ച്ച്യൂണര്‍

ഗൂഗിളിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനം ടൊയോട്ട ഫോര്‍ച്ച്യൂണറിനാണ്. വിപണിയില്‍ 27.83 ലക്ഷം രൂപ മുതല്‍ 33.85 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. അടുത്തിടെ ഫോര്‍ച്യൂണറിന്റെ TRD സെലിബ്രേറ്ററി എഡിഷന്‍ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

രാജ്യത്ത് നിലവിലുള്ള ഫോര്‍ച്യൂണര്‍ എസ്‌യുവിയുടെ കൂടുതല്‍ സ്പോര്‍ട്ടി ലുക്കിംഗ് മോഡലാണ് TRD. ഫോര്‍ച്യൂണര്‍ TRD രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് ടൊയോട്ട റേസിംഗ് ഡെവലപ്‌മെന്റ് (TRD) ആണ്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

കൂടാതെ സ്റ്റാന്‍ഡേര്‍ഡ് എസ്‌യുവിയെക്കാള്‍ നിരവധി മാറ്റങ്ങള്‍ പുതിയ സെലിബ്രേറ്ററി എഡിഷന് കമ്പനി നല്‍കിയിട്ടുണ്ട്. ഒരു എഞ്ചിന്‍ ഓപ്ഷനുമായാണ് പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ TRD വിപണിയിലെത്തുന്നത്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

2.8 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 3,400 rpm-ല്‍ 173 bhp കരുത്തും 1,600 rpm മുതല്‍ 2,400 rpm വരെ 400 Nm torque ഉം ഉത്പാദിപ്പിക്കും.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

എംജി ഹെക്ടര്‍

94 വര്‍ഷത്തെ ബ്രിട്ടീഷ് പാരമ്പര്യം മുറുക്കെപ്പിടിച്ച് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തിയ വാഹന നിര്‍മ്മാതാക്കളാണ് എംജി (മോറിസ് ഗരാജസ്). എന്തായാലും വാഹനത്തിന്റെ വിപണിയിലേക്കുള്ള ചുവടുവെയ്പ്പ് മികച്ചതായിരുന്നു എന്നുവേണം പറയാന്‍.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന ആദ്യ കണക്ടഡ് എസ്‌യുവിയാണ് ഹെക്ടര്‍. 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. നാല് വകഭേദങ്ങളിലാണ് വാഹനം എത്തിയിരിക്കുന്നത്. ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് എന്നീ വാഹനങ്ങളുമായാണ് ഹെക്ടര്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ഇന്റര്‍നെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന പ്രത്യേകതയോടെയാണ് ഹെക്ടറിനെ വ്യത്യസ്തമാക്കുന്നത്. 2019 -ല്‍ ഗൂഗില്‍ ആളുകള്‍ തെരഞ്ഞ മോഡല്‍ കൂടിയാണ് ഹെക്ടര്‍.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

168 bhp കരുത്തും 350 Nm torque ഉം നല്‍കുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 141 bhp കരുത്തും 250 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ഹെക്ടറിന് കരുത്തേകുന്നത്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

രണ്ട് എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് ആഗ്രഹിക്കുന്നവര്‍ക്കായി പെട്രോള്‍ പതിപ്പില്‍ ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും വാഗ്ദാനം ചെയ്യുന്നു.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

പെട്രോളില്‍ മൈല്‍ഡ് ഹൈബ്രിഡ് പതിപ്പും വിപണിയില്‍ എത്തുന്നുണ്ട്. സ്റ്റാന്റേര്‍ഡ് പതിപ്പിനെക്കാള്‍ 12 ശതമാനം അധിക ഇന്ധനക്ഷമത നല്‍കുന്നതായിരിക്കും പെട്രോള്‍ ഹൈബ്രിഡ്. 48V ശേഷിയുള്ള വൈദ്യുത മോട്ടോറാണ് ഹൈബ്രിഡ് പതിപ്പില്‍ എംജി ഉപയോഗിക്കുന്നത്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

മഹീന്ദ്ര XUV300

ഈ വര്‍ഷം വിപണിയില്‍ മഹീന്ദ്രയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച മോഡലാണ് XUV300. 8.30 ലക്ഷം രൂപ മുതല്‍ 12.69 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്‌സ്, ടാറ്റ നെക്‌സോണ്‍ എന്നിവരാണ് വിപണിയിലെ എതിരാളികള്‍.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ഗൂഗിള്‍ സെര്‍ച്ച് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരനാണ് XUV300. അടുത്തിടെ മോഡലിന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപഷ്‌നുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

കിയ സെല്‍റ്റോസ്

ഗൂഗിളിന്റെ പട്ടികയില്‍ ആറാം സ്ഥാനക്കാരനാണ് സെല്‍റ്റോസ്. എംജിയോടൊപ്പം തന്നെ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തി ചുവടു ഉറപ്പിച്ച നിര്‍മ്മാതാക്കള്‍ കൂടിയാണ് കിയ. സെല്‍റ്റോസിന് ആവശ്യക്കാര്‍ കൂടിയതോടെ രാജ്യത്തെ നാലമത്തെ വലിയ വാഹന നിര്‍മ്മാതാക്കളായ കിയ മാറി.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

പ്രിമിയം കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്ക് എത്തിയിരിക്കുന്ന മോഡല്‍ മൂന്ന് എഞ്ചിനുകളാണ് വാഗ്ദാനം ചെയ്യുന്നതും. മൂന്നും ബിഎസ് VI നിലവാരത്തിലാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. 9.69 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സഷോറും വില.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ഹോണ്ട സിവിക്ക്

ഏറെ നാളുകള്‍ക്ക് ശോഷം പത്താം തലമുറ സിവിക്കിനെ അടുത്തിടെയാണ് ഹോണ്ട വിപണിയില്‍ എത്തിച്ചത്. 17.94 ലക്ഷം രൂപ മുതല്‍ 22.35 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വിപണിയില്‍ വില. ഗൂഗിളിന്റെ പട്ടികയില്‍ ഏഴാം സ്ഥാനക്കാരനാണ് സിവിക്ക്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

റെനോ ട്രൈബര്‍

ഗൂഗിളിന്റെ പട്ടികയില്‍ എട്ടാം സ്ഥാനക്കാരനാണ് ഫ്രഞ്ച് തറവാട്ടില്‍ നിന്നുള്ള ട്രൈബര്‍. നാല് വകഭേദങ്ങളിലെത്തുന്ന ട്രൈബറിന് 4.95 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവിയാണ് ട്രൈബര്‍.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡേണ്‍ അള്‍ട്രാ മോഡുലാര്‍ രൂപമാണ് ട്രൈബറിനുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ക്വിഡ് ഹാച്ച്ബാക്ക് ഒരുങ്ങുന്ന അതേ CMF-A പ്ലാറ്റ്‌ഫോമിലാണ് ട്രൈബറും നിര്‍മ്മിച്ചിരിക്കുന്നത്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ട്രൈബര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

6,250 rpm -ല്‍ 72 bhp കരുത്തും 3,500 rpm -ല്‍ 96 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്സ്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്

പട്ടികയില്‍ ഒമ്പാതാം സ്ഥാനക്കാരനാണ് ഗ്രാന്‍ഡ് i10 നിയോസ്. ഈ വര്‍ഷമാണ് വാഹനത്തെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. 5 ലക്ഷം രൂപ മുതല്‍ 7.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വിപണിയില്‍ വില.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ടൊയോട്ട ഗ്ലാന്‍സ

ഇന്ത്യന്‍ വാഹന വിപണി മാന്ദ്യം നേരിടുമ്പോള്‍ ടൊയോട്ടയുടെ റീബാഡ്ജ് ചെയ്ത പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സ മികച്ച വില്‍പ്പനയുമായി മുന്നോട്ടു പോവുകയാണ്. ഗൂഗിളിന്റെ 2019 സെര്‍ച്ച് പട്ടികയിലും ഗ്ലാന്‍സ ഇടംപിടിച്ചിട്ടുണ്ട്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

6.98 ലക്ഷം രൂപ മുതല്‍ 8.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ വാഹനമാണ് ഗ്ലാന്‍സ. ടൊയോട്ട ഗ്ലാന്‍സ പ്രധാനമായും മാരുതി ബലേനോയുടെ പുനര്‍നിര്‍മ്മിച്ച പതിപ്പാണ്.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

മാരുതി ബലേനോ ഹാച്ച്ബാക്കില്‍ നിന്ന് കടമെടുത്ത ബിഎസ് VI കംപ്ലയിന്റ് പെട്രോള്‍ എഞ്ചിനാണ് ഗ്ലാന്‍സയില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റര്‍ എഞ്ചിന്‍ ഒരു മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കുന്നു.

സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ഇത് പരമാവധി 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ലഭ്യമാകുന്നത്. കൂടാതെ ഓപ്ഷണലായി സിവിടി ട്രാന്‍സ്മിഷനും നല്‍കുന്നുണ്ട്.

Most Read Articles

Malayalam
English summary
MG Hector, Kia Seltos, Maruti Baleno Among Google’s Top 10 Most Searched Cars In 2019. Read more in Malayalam.
Story first published: Thursday, December 12, 2019, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X