ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

2019 മോട്ടോര്‍ വാഹന നിയമ ഭേതഗതി പ്രാബല്യത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ഒരോ ദിവസവും സാധാരണക്കാരനെ ഞെട്ടിക്കുന്ന തുകയാണ് പലര്‍ക്കും പിഴയായി ലഭിക്കുന്നത്.

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

ചെറിയ നിയമ ലംഘനങ്ങള്‍ക്ക് 100 രൂപയും വലിയ നിയമ ലംഘനങ്ങള്‍ക്ക് 1000 രൂപയും നല്‍കി ശീലിച്ച ജനതയ്ക്ക് ഇപ്പോള്‍ പതിനായിരങ്ങള്‍ പിഴ ലഭിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കണ്ണു പുറത്തേക്ക് തള്ളുകയാണ്.

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

എന്നാല്‍ ഇപ്പോള്‍ ലക്ഷങ്ങളും കടന്നിരിക്കുകയാണ് ട്രാഫിക്ക് നിയമ ലംഘന പിഴകള്‍. ഡെല്‍ഹി നഗരത്തില്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ലോറി ഡ്രൈവറിന് ലഭിച്ചത് പിഴ 1.41 ലക്ഷം രൂപയാണ്. രാജ്യത്ത് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിയമ ലംഘന പിഴ ഇതാവും.

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

സെപ്തംബര്‍ 9 -ന് ഡ്രൈവര്‍ക്ക് ലഭിച്ച ചെല്ലാനില്‍ ഡ്രൈവറുടെ പേരും, വാഹനത്തിന് ലഭിച്ച പിഴയും വ്യക്തമായി കാണാന്‍ സാധിക്കും. രാജസ്ഥാനിലെ ബികനേറിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

ഒഡീഷയിലെ സാംബല്‍പൂര്‍ ജില്ലയില്‍ നാഗാലാന്റ് ട്രക്ക് ഡ്രൈവര്‍ക്ക് ലഭിച്ച 86,500 രൂപയായിരുന്നു ഇതുവരെ പുതിയ നിയമ ഭേതഗതികള്‍ നടപ്പില്‍ വന്നതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പിഴ. വ്യത്യസ്ഥ കാരണങ്ങള്‍ക്ക് ചേര്‍ത്തായിരുന്നു ഇത്രയും വലിയ പിഴ ചുമത്തിയത്.

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

വാഹനത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ 18 ടണ്‍ അധിക ഭാരം കയറ്റിയതിന് 56,000 രൂപയും, വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളില്‍ നില്‍ക്കുന്ന തരത്തില്‍ ലോഡ് കയറ്റിയതിന് 20,000 രൂപയും.

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

കൂടാതെ ഡ്രൈവിങ് ലൈസന്‍സ് ഇല്ലാത്തതിന് 5,000 രൂപയും, യോഗത്രയില്ലാത്ത വ്യക്തിയെ കൊണ്ട് വാഹനം ഓടിപ്പിച്ചതിന് 5,000 രൂപയും, പൊതുവായ ചട്ട ലംഘനത്തിന് 500 രൂപയും ചേര്‍ത്താണ് ഒഡീഷയില്‍ പിഴ ചുമത്തിയിത്.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

ഛത്തീസ്ഗര്‍ഹില്‍ നിന്ന് ഒഡീഷയിലെ ടാള്‍ച്ചറിലേക്കുള്ള യാത്രമധ്യേ സാംബല്‍പൂരില്‍ വയ്ച്ച് നിയമ പരിപാലകര്‍ മണ്ണ് മാന്തി യന്ത്രവുമായി പോയ ട്രക്ക് തടങ്ങത്. പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ നടപ്പിലാക്കിയ ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് ഒറീസ. നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്ന് നാലു ദിവസത്തിനുള്ളില്‍ 88 ലക്ഷം രൂപയാണ് നിയമ ലംഘന പിഴയായി സംസ്ഥാനം പിരിച്ചെടുത്തത്.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

ലോറി ഡ്രൈവര്‍മാര്‍ക്ക് പൊല്ലാപ്പുകള്‍ തീരുന്നില്ല. വാഹനമോടിക്കുമ്പോള്‍ കൃത്ത്യമായ ഡ്രെസ്സ് കോഡ് പാലിച്ചില്ലയെങ്കില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ അടക്കേണ്ടി വരും.

Most Read: CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

സാധാരണയായി ലുങ്കിയും, ബര്‍മുടയും, ബനിയനുമിട്ട് ലോറികള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍മാര്‍ ഇനി മുതല്‍ ഷര്‍ട്ട്/ടി-ഷര്‍ട്ട്, ഫുള്‍ ലെങ്ത്ത് പാന്റസ് എന്നിവ ധരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്.

ലക്ഷങ്ങളും കടന്ന് ട്രാഫിക്ക് നിയമ ലംഘന പിഴ

1939 മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഇത് പരാമര്‍ശിരിക്കുന്നു. 1989 -ല്‍ നടത്തിയ നിയമ ഭേതഗതിയില്‍ ഈ നിയമ ലംഘനത്തിന് 500 രൂപ പിഴയും ചുമത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 1000 രൂപയാക്കി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇതിനോടകം തന്നെ ഇവ പ്രബല്യത്തില്‍ വരുത്താനുള്ള ഒരുക്കത്തിലാണ്.

Most Read Articles

Malayalam
English summary
Delhi Truck Driver Pays Highest Traffic Fine In India Till Date: Rs 1.41 lakh Under New MV Act. Read more Malayalam.
Story first published: Thursday, September 12, 2019, 19:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X