മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

എം‌ജി ഹെക്ടർ വിപണിയിലെത്തിയതിന് പിന്നാലെ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവയുടെ വിൽ‌പനയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എം‌ജി ഹെക്ടറിനെ സംബന്ധിച്ചിടത്തോളം മോറിസ് ഗാരേജസ് ഇന്ത്യ മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്.

മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

സമാനമായി ആദ്യ കാലയളവിൽ ജീപ്പ് കോമ്പസ് വിൽപ്പന യഥാക്രമം 4,012 യൂണിറ്റ്, 2,972 യൂണിറ്റ് എന്നിങ്ങനെയായിരുന്നു. മൂന്നാം പാദത്തിൽ വിൽപ്പന 1,717 യൂണിറ്റായി കുറഞ്ഞു.

മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

മഹീന്ദ്ര XUV500 വിൽപ്പനയുടെ കാര്യത്തിലും സമാനമായ ഒരു സാഹചര്യം തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആദ്യ രണ്ട് കാലയളവിലെ വിൽപ്പന യഥാക്രമം 6,381 യൂണിറ്റും 3,832 യൂണിറ്റുമായിരുന്നു. മൂന്നാം പാദത്തിലെ വിൽ‌പന 3,204 യൂണിറ്റായി കുറഞ്ഞു.

മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500എന്നിവയുടെ വിൽപ്പന ക്രമാനുഗതമായി കുറയുന്നു. ടാറ്റ ഹാരിയറിന് 11,749 യൂണിറ്റ്, ജീപ്പ് കോമ്പസിന് 8,701 യൂണിറ്റ്, XUV500 -ന് 13,147 യൂണിറ്റ് എന്നിങ്ങനെയാണ് 2019 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലെ മൊത്തം വിൽപ്പന.

മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

പുറത്തിറങ്ങിയതിനുശേഷം ജൂലൈയിൽ എംജി ഹെക്ടർ 1,508 യൂണിറ്റ് വിൽപ്പന നടത്തിയപ്പോൾ. ഹാരിയർ 740 യൂണിറ്റുകൾ, കോമ്പസ് 509 യൂണിറ്റുകൾ, എക്‌സ്‌യുവി 500 1,116 യൂണിറ്റുകൾ എന്നിവ ഇതേ മാസത്തിൽ വിറ്റു.

Most Read: സെപ്തംബറിൽ 7,754 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

2019 ഓഗസ്റ്റിൽ ഹെക്ടറിന്റെ വിൽപ്പന 2,018 യൂണിറ്റായി ഉയർന്നപ്പോൾ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500എന്നിവയുടെ വിൽപ്പന യഥാക്രമം 635 യൂണിറ്റ്, 605 യൂണിറ്റ്, 968 യൂണിറ്റ് എന്നിങ്ങനെയായി കുറഞ്ഞു.

Most Read: പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

Tata Harrier Jeep Compass Mahindra XUV500 MG Hector
Jul-19 740 509 1,116 1,508
Aug-19 635 605 968 2,018
Sep-19 941 603 1,120 2,608
Q3 2,316 1,717 3,204

6,134

മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

എം‌ജി ഹെക്ടർ വിൽ‌പന വരും മാസങ്ങളിൽ‌ ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ഉൽ‌പാദനം പ്രതിമാസം 3,000 യൂണിറ്റായി കമ്പനി ഇപ്പോൾ ഉയർത്തിയിട്ടുണ്ട്.

Most Read: അഞ്ച് ലക്ഷം രൂപ വിലയില്‍ താഴെ ലഭ്യമാകുന്ന മികച്ച കാറുകള്‍

മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

40,000-ത്തിൽ അധികം ബുക്കിങ്ങുകൾ ഇതിനോടകം ലഭിച്ചിരിക്കുന്നതിനാൽ എസ്‌യുവിയുടെ വിൽ‌പന വരും മാസങ്ങളിൽ എതിരാളികളേക്കാൾ ഉയരും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hectors Sales figures beats the competition continuosly for 3 months. Read more Malayalam.
Story first published: Monday, October 7, 2019, 16:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X