ഓഫര്‍ മാമാങ്കം തുടരുന്നു, വന്‍വിലക്കിഴിവില്‍ എത്തുന്ന കാറുകള്‍

By Rajeev Nambiar

ഓഫര്‍ ഡിസ്‌കൗണ്ടുകളുമായി കാര്‍ നിര്‍മ്മാതാക്കള്‍ ഫെബ്രുവരിയിലും സജീവം. 2018 നിര്‍മ്മിത യൂണിറ്റുകള്‍ വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായി കാറുകള്‍ക്ക് വന്‍വിലക്കിഴിവാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ട് കൂടാതെ എക്‌സ്‌ചേഞ്ച് ബോണസ്, കോംപ്ലിമെന്ററി ആക്‌സസറികള്‍, സൗജന്യ സര്‍വീസ്/മെയിന്റനന്‍സ് പാക്കേജുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും നിര്‍മ്മാതാക്കള്‍ ഒരുക്കുന്നുണ്ട്.

2019 ഫെബ്രുവരി മാസം കാറുകളില്‍ ഒരുങ്ങുന്ന ഡിസ്‌കൗണ്ട് വിവരങ്ങള്‍ അറിയാം (ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ കാറുകളില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ടാണ് ചുവടെ):

ഓഫര്‍ മാമാങ്കം തുടരുന്നു, വന്‍വിലക്കിഴിവില്‍ എത്തുന്ന കാറുകള്‍

മാരുതി സുസുക്കി

  • സെലറിയോ: 63,100 രൂപ
  • സെലറിയോ X: 58,100 രൂപ
  • ഡിസൈര്‍: 58,000 രൂപ
  • ആള്‍ട്ടോ K10: 47,100 രൂപ
  • വിറ്റാര ബ്രെസ്സ: 45,000 രൂപ
  • സ്വിഫ്റ്റ്: 43,000 രൂപ
  • ആള്‍ട്ടോ 800: 37,100 രൂപ
  • ഈക്കോ: 22,000 രൂപ
  • സിയാസ്: 75,000 രൂപ
  • എസ്-ക്രോസ്: 80,000 രൂപ
  • ഓഫര്‍ മാമാങ്കം തുടരുന്നു, വന്‍വിലക്കിഴിവില്‍ എത്തുന്ന കാറുകള്‍

    ഹ്യുണ്ടായി

    • ഗ്രാന്‍ഡ് i10: 85,000 രൂപ
    • എക്‌സെന്റ്: 90,000 രൂപ
    • എലൈറ്റ് i20: 50,000 രൂപ
    • വേര്‍ണ: 50,000 രൂപ
    • എലാന്‍ട്ര: 1,30,000 രൂപ
    • ട്യുസോണ്‍: 1,30,000 രൂപ
    • ടാറ്റ മോട്ടോര്‍സ്

      • ടിയാഗൊ: 50,000 രൂപ
      • ടിഗോര്‍: 58,000 രൂപ
      • നെക്‌സോണ്‍: 75,000 രൂപ
      • ഹെക്‌സ: 1,06,000 രൂപ
      • ഓഫര്‍ മാമാങ്കം തുടരുന്നു, വന്‍വിലക്കിഴിവില്‍ എത്തുന്ന കാറുകള്‍

        ഹോണ്ട

        • ബ്രിയോ: 19,000 രൂപ
        • ജാസ്സ്: 45,000 രൂപ
        • അമേസ്: 42,000 രൂപ
        • WR-V: 42,000 രൂപ
        • സിറ്റി: 72,000 രൂപ
        • BR-V: 1,00,000 രൂപ
        • ഫോര്‍ഡ്

          • ഫ്രീസ്റ്റൈല്‍: 40,000 രൂപ
          • ആസ്‌പൈര്‍: 40,000 രൂപ
          • ഇക്കോസ്‌പോര്‍ട്: 45,000 രൂപ
          • ഓഫര്‍ മാമാങ്കം തുടരുന്നു, വന്‍വിലക്കിഴിവില്‍ എത്തുന്ന കാറുകള്‍

            ഫോക്‌സ്‌വാഗണ്‍

            • പോളോ: 50,000 രൂപ
            • അമിയോ: 65,000 രൂപ
            • വെന്റോ: 1,00,000 രൂപ
            • മഹീന്ദ്ര

              • KUV100: 70,000 രൂപ
              • TUV300: 75,000 രൂപ
              • മറാസോ: 15,000 രൂപ
              • സ്‌കോര്‍പിയോ: 50,000 രൂപ
              • XUV500: 50,000 രൂപ
              • ഓഫര്‍ മാമാങ്കം തുടരുന്നു, വന്‍വിലക്കിഴിവില്‍ എത്തുന്ന കാറുകള്‍

                റെനോ

                • ക്വിഡ്: 45,000 രൂപ
                • ഡസ്റ്റര്‍: 20,000 രൂപ (ഒരുവര്‍ഷ ഇന്‍ഷുറന്‍സും)
                • ലോഡ്ജി: 1.5 ലക്ഷം രൂപ
                • ക്യാപ്ച്ചര്‍: 2 ലക്ഷം രൂപ
                • ജീപ്പ്

                  • കോമ്പസ്: 60,000 രൂപ
                  • ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതിന് മുമ്പെ പഴയ സ്റ്റോക്ക് മുഴുവന്‍ വിറ്റുതീര്‍ക്കേണ്ടതായ ബാധ്യത കമ്പനികള്‍ക്കുണ്ട്. പുതിയ മലിനീകരണ മാനദണ്ഡം, ഭാരത് സ്റ്റേജ് VI നടപ്പിലായാല്‍ ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്കാവില്ല.

Most Read Articles

Malayalam
English summary
Car Discounts For February 2019. Read in Malayalam.
Story first published: Thursday, February 14, 2019, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X