വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

ആഭ്യന്തര ആഗോള വിപണികൾക്കായി പുതിയ മോഡലുകളിൽ രൂപപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ടാറ്റ മോട്ടോർസ്. നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അത്തരം ഒരു വാഹനമാണ് ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക്.

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

2020 ജനുവരിയിൽ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറക്കുമെന്ന് ടാറ്റ അറിയിച്ചിരുന്നുവെങ്കിലും കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

വരാനിരിക്കുന്ന ആൾ‌ട്രോസ് ഹാച്ച്ബാക്കിനായി ടാറ്റ മോട്ടോർസ് ഇപ്പോൾ അവരുടെ യൂട്യൂബ് ചാനലിൽ രണ്ട് ടീസർ വീഡിയോകൾ ഔദ്യോഗികമായി പുറത്തിറക്കി.

ആദ്യ ടീസർ വരാനിരിക്കുന്ന ആൾട്രോസിന്റെ മുൻ‌വശം കാണിക്കുന്നു. ആൾട്രോസ് എങ്ങനെയായിരിക്കുമെന്ന് ഇത് വ്യക്തമാക്കുന്നില്ല, പകരം അവർ കാറിന്റെ രൂപരേഖകൾ ഈ വീഡിയോ എടുത്തുകാണിക്കുന്നു.

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

ഇതിനുശേഷം‘സ്വർണ്ണത്താൽ വശീകരിക്കപ്പെടുക' എന്ന ഒരു വാചകം സ്‌ക്രീനിൽ ദൃശ്യമാകുന്നു, ഇത് ആൾട്രോസിന്റെ പ്രീമിയം ഭാവത്തെ സൂചിപ്പിക്കുന്നു. ആൾട്രോസിൽ ലഭ്യമായ സ്വർണ്ണ നിറത്തിലുള്ള പെയിന്റിന് സൂചന കൂടിയാണിത്.

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

രണ്ടാമത്തെ ടീസർ വീഡിയോയും സമാനമാണ്, എന്നാൽ ഇതിൽ പിന്നിൽ നിന്നാണ് കാറിന്റെ രൂപരേഖ കാണിക്കുന്നത് എന്ന് മാത്രമാണ് വ്യത്യാസം. ‘സ്വർണ്ണവുമായി പ്രണയത്തിലാകുക' എന്ന് പറയുന്ന ഒരു വാചകമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

സ്വർണം പ്രീമിയമായ അവസ്ഥയേ പ്രതീകപ്പെടുത്തുന്നു, തങ്ങളുടെ ആൾട്രോസ് ഹാച്ച്ബാക്ക് അത്തരത്തിൽ വിശിഷ്ടമായിരിക്കാനാണ് ടാറ്റ മോട്ടോർസ് ആഗ്രഹിക്കുന്നത്.

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലേക്കുള്ള ടാറ്റ മോട്ടോറിന്റെ ആദ്യ ചുവടുവയ്പേപു കൂടെയാണ് ആൾട്രോസ്. ബ്രാൻഡിന്റെ ആൽഫ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആദ്യത്തെ വാഹനമാണിത്.

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

വിലനിർണ്ണയത്തിന്റെ കാര്യത്തിൽ ടാറ്റ എല്ലായ്പ്പോഴും വളരെ ശ്രദ്ധാലുക്കളായിരുന്നതിനാൽ, ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന വാഹനമായി ആൾട്രോസ് പ്രതീക്ഷിക്കാം.

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

ഈ വർഷത്തെ ജനീവ മോട്ടോർ ഷോയിൽ ടാറ്റ ഇതിനകം കസീനി/ബസാർഡിനൊപ്പം ആൾട്രോസിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. അതിനുശേഷം വാഹനം ഇന്ത്യയിൽ പല തവണ പരീക്ഷിക്കപ്പെട്ടു.

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

ഹെഡ്‌ലാമ്പുകൾ ഗ്രില്ലുമായി സുഗമമായി സംയോജിപ്പിച്ച് അൽട്രോസിന്റെ മുൻഭാഗം മിനുസമാർന്നതായി തോന്നുന്നു. ബമ്പറിന് വലിയ ഫോഗ് ലാമ്പുകളും എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും ലഭിക്കുന്നു, ഒരു സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ശൈലി ഇട നൽകുന്നു.

Most Read: H2X കൺസെപ്പ്റ്റിനെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

ആൾട്രോസിന്റെ ഏറ്റവും ഉയർന്ന പതിപ്പിൽ ടാറ്റ പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പിൻഭാഗത്ത്, പുതിയ കാറിന് ഒരു ഫ്യൂച്ചറിസ്റ്റ് ഡിസൈൻ ലഭിക്കുന്നു. കാറിന്റെ എൽഇഡി ടെയിൽ ലാമ്പുകളെ കട്ടിയുള്ള കറുത്ത ആവരണം ബന്ധിപ്പിക്കുന്നു.

Most Read: ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

ഒരു ഡീസൽ, രണ്ട് പെട്രോൾ എഞ്ചിനുകൾ എനിനങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് ടാറ്റ മോട്ടോർസ് ആൾട്രോസ് വാഗ്ദാനം ചെയ്യും എന്ന് പ്രതീക്ഷിക്കാം.

Most Read: ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

താഴ്ന്ന പതിപ്പുകൾക്ക് നാച്ചുറലി ആസ്പിരേറ്റഡ് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഉയർന്ന വകഭേദങ്ങൾക്ക് ടർബോചാർജ്ഡ് എഞ്ചിൻ ലഭിക്കും. ഡീസൽ പതിപ്പുകൾക്ക് 1.5 ലിറ്റർ എഞ്ചിൻ ലഭിക്കും. എല്ലാ എഞ്ചിനുകളും ഭാരത് സ്റ്റേജ് VI (ബിഎസ് VI) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതായിരിക്കും.

Most Read Articles

Malayalam
English summary
Tata Altroz two new teaser videos released before launch. Read more Malayalam.
Story first published: Tuesday, November 26, 2019, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X