ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായിക്ക് മികച്ച വില്‍പ്പന സമ്മാനിക്കുന്ന മോഡലാണ് വെന്യു. വിപണിയില്‍ എത്തി ആദ്യ വര്‍ഷം തന്നെ 93,624 യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കാനും സാധിച്ചു.

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

കൂടാതെ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ യൂട്ടിലിറ്റി വാഹനമായി (UV) മാറാനും വെന്യുവിന് സാധിച്ചു. രണ്‍് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

ഡീസല്‍ പതിപ്പിന്റെ 34,860 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. അതേസമയം ഭൂരിഭാഗം ഉപഭോക്താക്കളും പെട്രോള്‍ പതിപ്പിനാണ് മുന്‍ഗണന നല്‍കുന്നത്. പെട്രോള്‍ പതിപ്പിന്റെ 1.0 ലിറ്റര്‍ ടര്‍ബോ GDI എഞ്ചിനാണ് ആവശ്യക്കാര്‍ ഏറെയും എന്നാണ് കമ്പനി അറിയിച്ചത്.

MOST READ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ സ്വദേശത്ത് എത്തിക്കാൻ സഹായവുമായി മഹീന്ദ്ര

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

വാഹനം വാങ്ങാന്‍ എത്തുന്ന നാലില്‍ മൂന്നുപേരും ഈ വകഭേദമാണ് തെരഞ്ഞെടുക്കുന്നതെന്നും കമ്പനി അറിയിച്ചു. 44,073 പെട്രോള്‍ ടര്‍ബോ പതിപ്പുകളാണ് ഇതുവരെ വിറ്റഴിച്ചത്.

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

120 bhp കരുത്തോടെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വെന്യു പോയ വര്‍ഷമാണ് വിപണിയില്‍ എത്തുന്നത്. ഇതേ എഞ്ചിന്‍ തന്നെ ഹ്യുണ്ടായിയുടെ കോംപാക്ട് സെഡാനായ ഓറയിലും ഹാച്ച്ബാക്ക് മോഡലായ നിയോസിലും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: വെര്‍ച്വല്‍ ഷോറൂം സന്ദര്‍ശനവും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും തുടക്കം കുറിച്ച് നിസാന്‍

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

എന്നാല്‍ കരുത്തില്‍ ചെറിയ മാറ്റം വരുത്തിയാണ് ഈ രണ്ട് മോഡലുകളും എത്തുന്നത്. വെന്യുവില്‍ 120 bhp കരുത്ത് ഉത്പാദിപ്പിക്കുമ്പോള്‍ മറ്റ് രണ്ട് മോഡലുകളിലും 100 bhp കരുത്ത് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

അടുത്തിടെയാണ് വെന്യുവിന്റെ നവീകരിച്ച പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍ പതിപ്പിന് 6.70 ലക്ഷം രൂപയും, ഡീസല്‍ പതിപ്പിന് 8.9 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

MOST READ: കൊവിഡ് പ്രതിസന്ധി; വിറ്റുപോകാത്ത 125 കോടി രൂപയുടെ ബിഎസ് IV കാറുകൾ എഴുതി തള്ളി മാരുതി

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

1.5 ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്‌സ്.

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

കണക്ടിവിറ്റി സംവിധാനമാണ് വാഹനത്തിലെ പ്രധാന ആകര്‍ഷണം. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്.

MOST READ: വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

ആളുകള്‍ക്ക് പ്രിയം വെന്യു 1.0 ലിറ്റര്‍ ടര്‍ബോ പതിപ്പിനെന്ന് ഹ്യുണ്ടായി

ടാറ്റ നെക്‌സോണ്‍, മാരുതി വിറ്റാര ബ്രെസ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, മഹീന്ദ്ര XUV300 എന്നിവരാണ് വിപണിയില്‍ വെന്യുവിന്റെ എതിരാളികള്‍. ക്രെറ്റയുമായി സാമ്യമുള്ള ബോക്‌സി ഡിസൈനാണ് വെന്യുവിനുള്ളത്.

Most Read Articles

Malayalam
English summary
1.0 Turbo GDI Proves Most Popular Hyundai Venue Engine Option. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X