ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

ആദ്യ തലമുറ വിപണിയില്‍ എത്തിയ നാള്‍ മുതല്‍ തന്നെ ഹ്യുണ്ടായി ക്രെറ്റ വന്‍ വിജയമായിരുന്നു. ഇതിന്റെ തനി ആവര്‍ത്തനമാണ് പുതുതലമുറ ക്രെറ്റയ്ക്കും ലഭിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

ലോക്ക്ഡൗണ്‍ നാളുകളില്‍ ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നൊരു മോഡല്‍ കൂടിയായി മാറി ക്രെറ്റ. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് നാളിതുവരെ 55,000-ല്‍ അധികം ബുക്കിംഗുകള്‍ വാഹനത്തിന് ലഭിച്ചു.

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

മെയ് മാസത്തില്‍ തന്നെ 30,000 ബുക്കിംഗുകള്‍ കൈപ്പിടിയിലൊതുക്കാന്‍ വാഹനത്തിന് സാധിച്ചു. മാര്‍ച്ച് മാസത്തിലാണ് ക്രെറ്റയുടെ പുതുതലമുറ പതിപ്പിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. ആദ്യമാസം തന്നെ 6,883 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു.

MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ റാഫേൽ വിമാനങ്ങൾ അംബാലയിൽ എത്തി

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2020 മോഡലിന് 9.99 ലക്ഷം രൂപയാണ് പ്രാരംഭ വില. ആകര്‍ഷകമായ ഡിസൈനിലാണ് രണ്ടാം തലമുറ ക്രെറ്റ എത്തിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

E, EX, S, SX, SX(O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ പുത്തന്‍ ക്രെറ്റ ലഭ്യമാകും. സെല്‍റ്റോസില്‍ നിന്നും കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ വാഹനത്തില്‍ ലഭ്യമാകും.

MOST READ: കൊവിഡ്-19; സര്‍വീസ് ഓണ്‍ വീല്‍ പദ്ധതിയുമായി റോയല്‍ എന്‍ഫീല്‍ഡ്

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം ഒരേ 115 bhp, 144 Nm torque, 250 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന വകഭേദങ്ങളില്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും കൊറിയന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

1.4 ലിറ്റര്‍ ടി-ജിഡിഐ യൂണിറ്റ് കിയ സെല്‍റ്റോസില്‍ ചെയ്യുന്ന അതേ 140 bhp കരുത്ത് തന്നെയാണ് 2020 ക്രെറ്റയിലും സൃഷ്ടിക്കുന്നത്. മൂന്ന് എഞ്ചിനുകളും ഒരു സ്റ്റാന്‍ഡേര്‍ഡ് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

MOST READ: ടൊയോട്ട അർബർ ക്രൂയിസർ സെപ്റ്റംബറിൽ എത്തും, ബുക്കിംഗ് ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

മൂന്ന് എഞ്ചിനുകള്‍ക്കും പ്രത്യേക ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും തെരഞ്ഞെടുക്കാന്‍ സാധിക്കും. 1.5 ലിറ്റര്‍ പെട്രോളിനൊപ്പം ആറ് സ്പീഡ് സിവിടി, 1.5 ലിറ്റര്‍ ഡീസലിന് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, 1.4 ലിറ്റര്‍ പെട്രോള്‍ യൂണിറ്റുകളില്‍ ഏഴ് സ്പീഡ് ഡിസിടി എന്നിവയാണ് നല്‍കിയിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്‌ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്‌കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് C-പില്ലര്‍, ട്വിന്‍ ടിപ് എക്‌സ്‌ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്‌പോയിലര്‍, എന്നിവ ഡിസൈനിലെ പുതുമയാണ്.

MOST READ: ട്രക്ക് റാലി; ഇടുക്കിയിലെ വിവാദ വ്യവാസായിയുടെ അടുത്ത പൊല്ലാപ്പ്

ലോക്ക്ഡൗണ്‍ കാലത്ത് ഹ്യുണ്ടായിക്ക് കരുത്തായി ക്രെറ്റ; ലഭിച്ചത് 55,000 ബുക്കിംഗുകള്‍

ബ്ലൂലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡിഷേപ്പ് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെ സവിശേഷതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Bookings Cross 55,000 During Lockdown. Read in Malayalam.
Story first published: Wednesday, July 29, 2020, 17:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X