യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

കൊറിയൻ കാർ നിർമ്മാതാക്കളായ കിയ മോട്ടോർസ് ആഗോള തലത്തിൽ ഒരു വലിയ പരിവർത്തനത്തിന്റെ മധ്യത്തിലാണ്. തങ്ങളുടെ വാഹന നിരയ്ക്കായി പുതിയ ലോഗോ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

എന്നിരുന്നാലും, ലോഗോ മാറ്റം ഈ ആഗോള പരിവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് തോന്നുന്നു, മാത്രമല്ല തങ്ങളുടെ മോഡലുകളിലും കാര്യമായ മാറ്റങ്ങൾ വരുത്താനാണ് കമ്പനിയുടെ നീക്കം. ഇപ്പോൾ, യുഎസ് വിപണിയിൽ കിയ സെഡോണയെ കിയ കാർണിവൽ എന്ന് നിർമ്മാതാക്കൾ പുനർനാമകരണം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്.

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

പ്രീമിയം മിനിവാൻ ആഗോളതലത്തിൽ വിൽക്കുന്ന ഭൂരിഭാഗം രാജ്യങ്ങളിലും കാർണിവൽ നെയിംപ്ലേറ്റുമായി വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, 2002 -ൽ ആദ്യ തലമുറ മോഡൽ അവതരിപ്പിച്ചതു മുതൽ ഈ കാർ യുഎസ് വിപണിയിൽ 'സെഡോണ' ആയി വിപണനം ചെയ്യപ്പെട്ടു.

MOST READ: വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ നിസാൻ; മാഗ്നൈറ്റ് ആദ്യ ഡ്രൈവ് റിവ്യൂ

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

സെഡോണയുടെ പുതുതലമുറ പതിപ്പ് അടുത്തിടെ കമ്പനി വെളിപ്പെടുത്തിയിരുന്നു, വാഹനത്തിന്റെ മൂന്നാം തലമുറയിൽ നിന്ന് നാലാം തലമുറയിലേക്കുള്ള പരിവർത്തനത്തിൽ ഒരു നെയിംപ്ലേറ്റ് മാറ്റം ഉൾപ്പെടും.

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

റിപ്പോർട്ട് അനുസരിച്ച്, കിയ മോട്ടോർസ് അമേരിക്ക (KMA) അടുത്തിടെ ഒരു ഡീലർ മീറ്റിംഗ് നടത്തിയിരുന്നു, സെഡോണ "കാർണിവൽ" നെയിംപ്ലേറ്റിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു.

MOST READ: XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

‘മിനിവാൻ' എന്ന പദത്തിൽ നിന്ന് കിയ മാറുന്നതായി തോന്നുന്നുവെന്നും എസ്‌യുവി പ്രചോദനം ഉൾക്കൊള്ളുന്ന ഒരു പുതിയ ക്ലാസ് വാഹനങ്ങൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

ഈ വർഷം ആദ്യം ദക്ഷിണ കൊറിയൻ വിപണിയിൽ പുതുതലമുറ കാർണിവൽ പുറത്തിറങ്ങിയപ്പോൾ കിയ ഇതിനെ "ഗ്രാൻഡ് യൂട്ടിലിറ്റി വെഹിക്കിൾ" എന്നാണ് വിശേഷിപ്പിച്ചത്.

MOST READ: ഹൈബ്രിഡ് എഞ്ചിനും പുതിയ ഫീച്ചറുകളും; റേഞ്ച് റോവർ വെലാറിനെ പരിഷ്ക്കരിച്ച് ലാൻഡ് റോവർ

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

ക്രോസ്ഓവറുകളുടെയും എസ്‌യുവികളുടെയും ആഗോള പ്രവണത മനസ്സിൽ വച്ചുകൊണ്ട്, ഉയർന്ന നിരക്കിൽ വാഹനങ്ങളുണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ കിയ തീർച്ചയായും ആഗ്രഹിക്കുന്നില്ല.

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

ഇതേ റിപ്പോർട്ട് അനുസരിച്ച്, 2022 കിയ കാർണിവൽ യുഎസിൽ ‘പ്രീമിയം റിലാക്സേഷൻ' എന്ന പുതിയ സവിശേഷതയോടെ വാഗ്ദാനം ചെയ്യും, ഇത് വൺ-ടച്ച് സീറ്റ് റിക്ലൈൻ ഫംഗ്ഷനും സീറ്റുകൾ 180 ഡിഗ്രി തിരിക്കാനുള്ള കഴിവും നൽകും.

MOST READ: 520 കിലോമീറ്റർ മൈലേജ്; പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാൻ പരിചയപ്പെടുത്തി ഹ്യുണ്ടായി

യുഎസ് വിപണിയിൽ കിയ സെഡോണ ഇനി മുതൽ കാർണിവൽ എന്നറിയപ്പെടും

യുഎസ്-സ്പെക്ക് കാറിനായുള്ള എഞ്ചിൻ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല, എന്നാൽ 290 bhp കരുത്തും 355 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.5 ലിറ്റർ V6 എഞ്ചിൻ ബ്രാൻഡ് വാഗ്ദാനം ചെയ്തേക്കാം. എട്ട് സ്പീഡ് ഓട്ടോ ഗിയർ‌ബോക്സ് ഉപയോഗിച്ചാവും എഞ്ചിൻ വരുന്നത്.

Most Read Articles

Malayalam
English summary
2022 KIA Sedona Will Get Carnival Nameplate In US Market. Read in Malayalam.
Story first published: Monday, November 23, 2020, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X