അവതരണത്തിനു മുമ്പേ ഡീലർഷിപ്പുകളിൽ എത്തി ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

ഈ മാസം അവസാനം നിശ്ചയിച്ചിരിക്കുന്ന ലോഞ്ചിന് മുന്നോടിയായി പുതിയ ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ രാജ്യമെമ്പാടുമുള്ള പ്രാദേശിക ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി.

അവതരണത്തിനു മുമ്പേ ഡീലർഷിപ്പുകളിൽ എത്തി ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

എലൈറ്റ് കാർ ക്ലബ് ഇന്ത്യ ഇന്റർനെറ്റിൽ പങ്കിട്ട ചിത്രങ്ങൾ മിസാനോ ബ്ലൂ ഷെയ്ഡിൽ പൂർത്തിയാക്കിയിരിക്കുന്ന മോഡലിന്റെ ഒരൊറ്റ യൂണിറ്റ് ഇപ്പോൾ വെളിപ്പെടുത്തുന്നു. സ്‌പോർട്ട് ലൈൻ, M-സ്‌പോർട്ട് എന്നിവ ഉൾപ്പെടെ രണ്ട് ട്രിമ്മുകളിൽ മോഡൽ ലഭ്യമാകും.

അവതരണത്തിനു മുമ്പേ ഡീലർഷിപ്പുകളിൽ എത്തി ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

ചിത്രങ്ങളിൽ കാണുന്നത് പോലെ, ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പേയിൽ മുൻവശത്ത് വലിയ കിഡ്നി ഗ്രില്ല്, ഡ്യുവൽ-ടോൺ അലോയി വീലുകൾ, സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ,ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ എന്നിവ ലഭിക്കുന്നു.

MOST READ: ആദ്യ മൂന്ന് മാസം ഫ്രീ ചാര്‍ജിംഗ്; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി വൈദ്യുതി ബോര്‍ഡ്

അവതരണത്തിനു മുമ്പേ ഡീലർഷിപ്പുകളിൽ എത്തി ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

കൂടാതെ ഡ്യുവൽ-ടോൺ ഇന്റീരിയർ തീം, ഫ്രെയിം-ലെസ് ഡോറുകൾ , ഷാർക്ക് ഫിൻ ആന്റിന, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

അവതരണത്തിനു മുമ്പേ ഡീലർഷിപ്പുകളിൽ എത്തി ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

അതോടൊപ്പം 8.8 ഇഞ്ച് MID, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകളും വരുന്നു. ഇവിടെ വെളിപ്പെടുത്തിയിരിക്കുന്ന മോഡൽ 220d ട്രിം ആണ്.

MOST READ: പുത്തൻ ക്രെറ്റയുടെ വിൽപ്പന 5.2 ലക്ഷം പിന്നിട്ടതായി ഹ്യുണ്ടായി; ബുക്കിംഗും 1,15,000 കടന്നു

അവതരണത്തിനു മുമ്പേ ഡീലർഷിപ്പുകളിൽ എത്തി ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

ബി‌എം‌ഡബ്ല്യു, 2 സീരീസ് ഗ്രാൻ കൂപ്പേയ്ക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 187 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും.

അവതരണത്തിനു മുമ്പേ ഡീലർഷിപ്പുകളിൽ എത്തി ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

ഈ എഞ്ചിൻ സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കും. 2.0 ലിറ്റർ പെട്രോൾ മോട്ടോർ 189 bhp കരുത്തും 280 Nm torque ഉം പുറപ്പെടുവിക്കുന്നു. മോഡലിനായി പ്രീ-ബുക്കിംഗ് നിർമ്മാതാക്കൾ ആരംഭിച്ചു, ഒക്ടോബർ 15 -നാണ് വാഹനത്തിന്റെ ലോഞ്ച്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
All BMW 2 Series Grand Coupe Started Arriving At Dealerships Before Launch. Read in Malayalam.
Story first published: Saturday, October 10, 2020, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X