വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഔഡി പുതിയ RS Q8 -ന്റെ ടീസർ പുറത്തിറക്കി. വാഹനത്തിന്റെ ലോഞ്ചിംഗ് ഉടൻ നടക്കുമെന്ന സൂചന നൽകിയാണ് മോഡലിന്റെ ടീസർ വീഡിയോ ബ്രാൻഡ് പങ്കിട്ടത്.

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

RS Q8 പ്രധാനമായും Q8 എസ്‌യുവിയുടെ പ്രകടന പതിപ്പാണ്.

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

പുതിയ RS 7 സ്‌പോർ‌ട്ട്ബാക്കിന്റെ ലോഞ്ചിംഗിനിടെ, ഈ വർഷം ഇന്ത്യയിൽ എത്തുന്ന ഏക RS മോഡലായിരിക്കില്ല അപ്‌ഡേറ്റ് ഈ ചെയ്ത സ്പോർട്സ് കാർ എന്ന് ഔഡി ഇന്ത്യ മേധാവി ബൽ‌ബീർ സിംഗ് ധില്ലൺ വെളിപ്പെടുത്തിയിരുന്നു.

MOST READ: പതിനൊന്ന് മാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് വിൽപ്പന എന്ന റെക്കോർഡ് നേട്ടവുമായി കിയ

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

2019 ലോസ് ഏഞ്ചലസ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച ഔഡി RS Q8 നർ‌ബർ‌ഗ്രിംഗിലെ ഏറ്റവും വേഗതയേറിയ എസ്‌യുവിയാണ്. 7 മിനിറ്റ് 42.2 സെക്കന്റാണ് വാഹനത്തിന്റെ ലാപ് ടൈമിംഗ്.

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

ഔഡി RS Q8 -ന്റെ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിൻ 600 bhp കരുത്തും 800 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ഔദ്യോഗിക പ്രഖ്യാപനം എത്തി, കിയ സോനെറ്റ് ഉത്സവ സീസണിൽ വിപണിയിൽ ഇടംപിടിക്കും

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

ഈ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി നാല് വീലുകളിലേക്കും പവർ അയയ്ക്കുന്നു.

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

കമ്പനിയുടെ സിഗ്നേച്ചർ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഓഫറിൽ ലഭ്യമാണ്. മോഡലിന് 3.8 സെക്കൻഡിനുള്ളിൽ100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

MOST READ: ബുക്കിംഗ് പുനരാരംഭിച്ച് സിഎഫ് മോട്ടോ; ബിഎസ് VI പതിപ്പുകൾ ഉടൻ വിപണിയിൽ എത്തും

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

അഗ്രസ്സീവ് ഫാസിയ, പുതിയ സിംഗിൾ-ഫ്രെയിം ഗ്രിൽ, പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, ഇന്റഗ്രേറ്റഡ് ഡിഫ്യൂസർ, RS-സ്പെക്ക് സ്‌പോയിലർ എന്നിവ ഔഡി RS Q8 -നെ സാധാരണ മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്ന ബാഹ്യ ഹൈലൈറ്റുകളാണ്.

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

മോഡലിന് 22 ഇഞ്ച് അലോയി വീലുകൾ സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ 23 ഇഞ്ച് യൂണിറ്റുകൾ ഒരു ഓപ്ഷനായി ലഭ്യമാണ്.

MOST READ: 2021 ഗിബ്ലി, ലെവാൻടെ, ക്വാത്രോപോര്‍ത്തെ മോഡലുകളുടെ ടീസർ ചിത്രം പങ്കുവെച്ച് മസെരാട്ടി

വിപണിയിൽ എത്തും മുമ്പ് പുതിയ RS Q8 -ന്റെ ടീസർ പങ്കുവെച്ച് ഔഡി

അകത്ത്, വരാനിരിക്കുന്ന ഔഡി RS Q8 സ്‌പോർട് സീറ്റുകൾ, ലെതർ, അൽകന്റാര ഘടകങ്ങൾ, RS-സ്പെക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വെർച്വൽ കോക്ക്പിറ്റ് എന്നിവ ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Shared Teaser Of All New RS Q8 SUV Ahead Of India Launch. Read in Malayalam.
Story first published: Saturday, August 1, 2020, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X