മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റ്ലി

ഒരു ദശകത്തിലേറെ നീണ്ടു നിന്ന ഉത്പാദനത്തിനുശേഷം, മുൽ‌സേൻ ആഢംബര സെഡാൻ വിപണിയിൽ നിന്ന് പിൻവലിച്ച് ബെന്റ്ലി. വാഹനത്തിന്റെ അന്തിമ മോഡലിന്റെ നിർമ്മാണവും പൂർത്തിയായതോടെയാണ് നിർമ്മാതാക്കൾ ഈ തീരുമാനം അറിയിച്ചത്.

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

7,300-ലധികം പതിപ്പുകളുള്ള ഒരു വിശിഷ്ടവും അസാധാരണവുമായ ആയുർദൈർഘ്യത്തിന്റെ അവസാനത്തെ ഇത് സൂചിപ്പിക്കുന്നു. ഇവയെല്ലാം തന്നെ ചെഷയറിലെ ക്രീവിലുള്ള ബെന്റ്ലിയുടെ ഉത്പാദനകേന്ദ്രത്തിൽ വിദ്ധഗ്ദർ കരങ്ങളാൽ നിർമ്മിച്ചവയാണ്.

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

കൊവിഡ്-19 മഹാമാരി കാരണം സാധാരണ ഉത്പാദന അവസാന ആഘോഷങ്ങൾ വെട്ടിക്കുറച്ചതോടെ, ബെന്റ്ലി ജീവനക്കാർ അന്തിമ കാറുകളോടൊപ്പം സാമൂഹികമായി അകലം പാലിച്ചുള്ള ഫോട്ടോഗ്രാഫുകൾക്കായി ഒത്തുകൂടി.

MOST READ: ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

ഇവയിൽ ഒരു റോസ് ഗോൾഡ് ഓവർ ടങ്‌സ്റ്റണിൽ പൂർത്തിയാക്കിയ മുൽ‌സേൻ സ്പീഡ് ‘6.75 പതിപ്പ്, യു‌എസ്‌എയിലെ ഒരു ഭാഗ്യ ഉപഭോക്താവിനായി തയ്യാറാക്കിയതാണ്.

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

അതോടൊപ്പം അങ്ങേയറ്റത്തിന് ഒരുങ്ങിയിരിക്കുന്ന സവിശേഷമായ മറ്റൊരു ഫൈനൽ മുൽ‌സേനും പിന്നിൽ പതിയിരിക്കുന്നതായി കാണാം. ഈ രണ്ടാമത്തേ വാഹനത്തിന്റെ ഭാവി ഉപഭോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.

MOST READ: പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

2009 -ൽ പെബിൾ ബീച്ച് ഷോയിൽ വെച്ചാണ് മുൽസേൻ ലോകത്തിന് മുന്നിൽ വെളിപ്പെട്ടത്. കഴിഞ്ഞ 11 വർഷത്തിനിടെ 700 ൽ അധികം ആളുകൾ ബെന്റ്ലിയുടെ അൾട്രാ-ആഡംബര സെഡാൻ തയ്യാറാക്കാൻ തങ്ങളുടെ മൂന്ന് ദശലക്ഷം മണിക്കൂർ ചെലവഴിച്ചു.

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

മുൽസേൻ ബോഡികൾ നിർമ്മിക്കുന്നതിന് ഏകദേശം 42 ദശലക്ഷം സ്പോട്ട് വെൽഡുകൾ ആവശ്യമാണ്, കൂടാതെ മനോഹരമായ ലെതർ ഇന്റീരിയറുകൾ സൃഷ്ടിക്കുന്നതിന് മാത്രം ഒരു ദശലക്ഷത്തിലധികം മണിക്കൂറുകൾ സമയമെടുത്തു. കാറുകൾ മിനുസപ്പെടുത്താൻ ഏകദേശം 90,000 മണിക്കൂർ ചെലവഴിച്ചു!

MOST READ: പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത് മാരുതിയുടെ പുതിയ ഹാർടെക്റ്റ് പ്ലാറ്റ്ഫോമിൽ

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

ലോകത്തിലെ ഏറ്റവും മികച്ച ആഢംബര കാറുകൾ നിർമ്മിക്കുന്നതിൽ തങ്ങളുടെ ആദ്യത്തെ 100 വർഷത്തിനിടയിൽ ബെന്റ്ലിയിൽ തങ്ങൾ പഠിച്ച എല്ലാറ്റിന്റെയും പര്യവസാനമാണ് മുൽസേൻ എന്ന് ബെന്റ്ലി ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ അഡ്രിയാൻ ഹാൾമാർക്ക് പറഞ്ഞു.

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

ഒരു ദശകത്തിലേറെയായി തങ്ങളുടെ മോഡൽ ശ്രേണിയുടെ മുൻനിര എന്ന നിലയിൽ, ബെൽറ്റ്ലിയുടെ ചരിത്രത്തിൽ മുൽസേൻ ഒരു യഥാർത്ഥ ഇതിഹാസംമായി നിലനിന്നു.

MOST READ: യാത്രക്കാർക്ക് സുരക്ഷ ഉറപ്പു വരുത്താൻ പ്രൊടക്ടീവ് സ്ക്രീനുമായി ഓല

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മുൽസേനെ ജീവസുറ്റതാക്കിയ നൂറുകണക്കിന് ഡിസൈനർമാർ, എഞ്ചിനീയർമാർ, കരകൗശല വിദഗ്ധർ എന്നിവരെക്കുറിച്ച് താൻ വളരെയധികം അഭിമാനിക്കുന്നു.

മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

ഇപ്പോൾ, തങ്ങളുടെ ബിയോണ്ട് 100 തന്ത്രത്തിലൂടെ സുസ്ഥിര ആഢംബര മൊബിലിറ്റിയുടെ ഭാവി നിർവചിക്കാനുള്ള ബെന്റ്ലിയുടെ യാത്ര ആരംഭിക്കുമ്പോൾ, ബെന്റ്ലി മുൻനിര മോഡലായി പുതിയ ഫ്ലൈയിംഗ് സ്പർ മാറുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Pulls The Plug On Mulsanne After A Decade Of Production. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X