ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

ബി‌എം‌ഡബ്ല്യു ഇപ്പോൾ ഒരു റോളിലാണ്. കഴിഞ്ഞ ആഴ്‌ചയിൽ, ബവേറിയൻ കാർ നിർമ്മാതാക്കൾ 5 സീരീസ്, 6 സീരീസ് ഫെയ്‌സ്‌ലിഫ്റ്റും X2 -നുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലും വെളിപ്പെടുത്തിയിരുന്നു.

ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

കൂടാതെ MY2020 -ക്കായുള്ള മുഴുവൻ ലൈനപ്പും അപ്‌ഡേറ്റുചെയ്‌തു. ജൂൺ 2 -ന് വിവാദമായ ഗ്രില്ലുമായി വരുന്ന 4 സീരീസ് കൂപ്പെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബി‌എം‌ഡബ്ല്യു.

ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

കൺസെപ്റ്റ് i4 ആയി ആദ്യം അവതരിപ്പിച്ച പുതിയ 4 സീരീസ് കൂപ്പെ രണ്ട് വാതിലുകളുള്ള 3 സീരീസ് മാത്രമായിരിക്കില്ല. പകരം, ബി‌എം‌ഡബ്ല്യു പുതിയ 4 കൂപ്പെയെ കൂടുതൽ സ്‌പോർട്ടിയും ഡ്രൈവർ കേന്ദ്രീകൃതവുമാക്കി മാറ്റിയിരിക്കുന്നു.

MOST READ: സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിൽ ഏക ഡീസൽ മോഡൽ വേർണ മാത്രം

ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

രണ്ട് ഡോറുകളുടെ സ്വഭാവം ഊന്നിപ്പറയുന്ന 8 സീരീസ് മോഡലുകളിലുള്ള മെലിഞ്ഞ ഹെഡ്‌ലാമ്പുകളും ടൈലാമ്പുകളുമാവും വാഹനത്തിൽ വരുന്നത്.

ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

പ്രൊഫൈലിൽ, ചരിഞ്ഞ റൂഫ് സെഡാനേക്കാൾ ആഴമുള്ളതാണെന്ന് കാണാൻ സാധിക്കും. എന്നിരുന്നാലും, അകത്ത്, ഒരു സാധാരണ ബി‌എം‌ഡബ്ല്യു രീതിയിൽ കാര്യങ്ങൾ പരിചിതമായിരിക്കും.

MOST READ: ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ, 4 കൂപ്പേ 57 mm താഴേക്ക് ഇരിക്കുന്നു, ഇത് ഡ്രാഗ് കോഫിഫിഷ്യന്റ് വെറും 0.015 ആയി കുറയ്ക്കുന്നു എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. 3 സീരീസിൽ കാണപ്പെടുന്ന അതേ സെറ്റ് എഞ്ചിൻ ഓപ്ഷനാണ് കരുത്ത് പകരുന്നത്.

ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

M440i -ക്ക് മൈൽഡ്-ഹൈബ്രിഡ് സംവിധാനവും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അല്ലെങ്കിൽ, കൂടുതൽ മെച്ചപ്പെട്ട M4 വരുന്നതുവരെ നാല് സിലിണ്ടറും വലിയ സ്‌ട്രെയിറ്റ്-6 എഞ്ചിനുകളും പതിവുപോലെ ഓഫർ ചെയ്യും. M4 500 bhp മാർക്ക് ലംഘിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ആദ്യമായി ഒരു ഓൾ-വീൽ ഡ്രൈവ് ലേയൗട്ടും വാഹനം സ്വീകരിക്കാം.

MOST READ: റാപ്പിഡ് TSI ഓട്ടോമാറ്റിക്ക് പതിപ്പിനെയും വിപണിയിലെത്തിക്കുമെന്ന് സ്‌കോഡ

ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

4 സീരീസ് കൂപ്പെയ്ക്ക് പുറമെ, 4 സീരീസ് കൺവേർട്ടിബിൾ ബി‌എം‌ഡബ്ല്യു വെളിപ്പെടുത്താനും വെളിപ്പെടുത്താതിരിക്കാനും സാധ്യതയുണ്ട്. ചിലപ്പോൾ 4 സീരീസ് ഗ്രാൻ കൂപ്പിനൊപ്പം വരും നാളുകളിൽ ഇത് പ്രത്യേകമായി വെളിപ്പെടുത്തും.

ബി‌എം‌ഡബ്ല്യു 4 സീരീസ് ജൂണിൽ വിപണിയിൽ എത്തും

ആദ്യമായി 4 സീരീസ് കുടുംബത്തിൽ ചേരുന്നത് ഒരു ഇലക്ട്രിക് i4 ആയിരിക്കും. പക്ഷേ ഈ മോഡൽ 2022 -ൽ എത്തിച്ചേരാം. 4 സീരീസ് കൂപ്പെയുടെ ഇന്ത്യൻ അരങ്ങേറ്റം M4 വേഷത്തിൽ മാത്രമേ സംഭവിക്കൂ, പക്ഷേ സ്റ്റാൻഡേർഡ് മോഡലും പിന്നാലെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW 4 Series Coupe To Be Unveiled In June. Read in Malayalam.
Story first published: Friday, May 29, 2020, 13:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X