ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു അടുത്തിടെയാണ് അന്താരാഷ്‌ട്ര വിപണിയിൽ തങ്ങളുടെ മുൻനിര മോഡലായ 8 സീരീസ് ഗ്രാൻ കൂപ്പെ അവതരിപ്പിച്ചത്. ഇപ്പോൾ വാഹനത്തിന്റെ ഇന്ത്യയിലെ ഔദ്യോഗിക അരങ്ങേറ്റ തീയതിയും കമ്പനി പ്രഖ്യാപിച്ചു.

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. മലേഷ്യയിലെന്നപോലെ ഇത് പൂർണമായും ലോഡുചെയ്‌ത സിംഗിൾ സ്‌പെസിഫിക്കേഷനായാകും രാജ്യത്ത് അവതരിപ്പിക്കുക എന്നാണ് സൂചന.

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ അതിന്റെ 840i M സ്‌പോർട്ട് പതിപ്പിൽ നിന്ന് കടമെടുത്ത 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്‌ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് പരമാവധി 335 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഇത് ജോടിയാക്കുന്നു.

MOST READ: കോംപാക്ട് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഹോണ്ട

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ അതിന്റെ 840i M സ്‌പോർട്ട് പതിപ്പിൽ നിന്ന് കടമെടുത്ത 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്‌ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് പരമാവധി 335 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഇത് ജോടിയാക്കുന്നു.

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

8 സീരീസ് ഗ്രാൻ കൂപ്പെ ശ്രദ്ധേയമായ ഒരു പുറംമോടിയാണ് അവതരിപ്പിക്കുന്നത്. ഒപ്പം നിരവധി സുഖസൗകര്യങ്ങൾ, സുരക്ഷ, സഹായം എന്നിവയുമായി ബന്ധപ്പെട്ട നൂതന സാങ്കേതികവിദ്യകളും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

എം സ്‌പോർട്ട് പാക്കേജ് ബി‌എം‌ഡബ്ല്യു ലേസർലൈറ്റ് ഹെഡ‌്‌ലൈറ്റുകൾ, ബി‌എം‌ഡബ്ല്യു ഹൈ ഗ്ലോസ് ഷാഡോ ലൈൻ ട്രിം, 20 ഇഞ്ച് എം ലൈറ്റ് അലോയ് വീലുകൾ, ആക്രമണാത്മക ഫ്രണ്ട്, റിയർ ബമ്പറുകൾ അടങ്ങിയ എം എയ്‌റോ പാക്കേജ് തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് കൂപ്പെയുടെ വിഷ്വൽ ആകർഷണം വർധിപ്പിക്കുന്നു.

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

അഞ്ച് മീറ്റർ നീളമുള്ള നാല് ഡോർ കൂപ്പെയ്ക്ക് ഏകദേശം 1.4 കോടി രൂപയോളം വില പ്രതീക്ഷിക്കുന്ന കാറിന്റെ അവതരണം M8 കോംപറ്റീഷന്റെ ഒപ്പം ഡിജിറ്റലായി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. 8 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്റ്റൈലിഷ് എക്സ്റ്റീരിയറിനൊപ്പം ഒരു കിഡ്‌നി ഗ്രിൽ ഇടംപിടിച്ചിരിക്കുന്നതും പ്രശംസനീയമാണ്.

MOST READ: ഇന്ത്യയില്‍ വില കുറഞ്ഞ ഇലക്ട്രിക്ക് കാര്‍ അവതരിപ്പിക്കുമെന്ന് എംജി

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

ബാഴ്‌സലോണ ബ്ലൂ, സോണിക് സ്പീഡ് ബ്ലൂ, ബ്ലാക്ക് സഫയർ, മിനറൽ വൈറ്റ്, കാർബൺ ബ്ലാക്ക്, സൺസെറ്റ് ഓറഞ്ച് എന്നിങ്ങനെ ഒന്നിലധികം കളർ ഓപഷനുകളിൽ ഇത് വിപണിയിൽ എത്തിയേക്കാം. ഫിയോണ റെഡ്, ടാർട്ടുഫോ, കോഗ്നാക്, നൈറ്റ് ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ ഒന്നിലധികം കളർ കോമ്പിനേഷനുകളിൽ മെറിനോ ലെതർ പതിപ്പും തെരഞ്ഞെടുക്കാൻ സാധിക്കും.

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

പനോരമിക് ഗ്ലാസ് മേൽക്കൂര, ആഷ് ഗ്രെയിൻ ഗ്രേ മെറ്റാലിക് ഹൈ-ഗ്ലോസ് ട്രിം, മെറിനോ എക്സ്റ്റെൻഡഡ് ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പിലെ പ്രധാന സവിശേഷതകളാണ്.

MOST READ: പെർഫോമൻസ് ക്രോസ്ഓവറായി ഫോർഡ് പൂമ എത്തുന്നു, ടീസർ വീഡിയോ കാണാം

ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

10.25 ഇഞ്ച് ബി‌എം‌ഡബ്ല്യു നാവിഗേഷൻ സിസ്റ്റം പ്രൊഫഷണൽ, വെന്റിലേറ്റഡ്, ചൂടായ പവർ ഫ്രണ്ട് സീറ്റുകൾ, 16 സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ ഓഡിയോ, പവർഡ് ടെയിൽ‌ഗേറ്റ്, ബി‌എം‌ഡബ്ല്യു ഡിസ്പ്ലേ കീ, എം അധിഷ്ഠിത ഘടകങ്ങളും ആഢംബര കാറിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Flagship 8 Series Gran Coupe India Launch On May 8. Read in Malayalam
Story first published: Wednesday, May 6, 2020, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X