ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

ബിഎംഡബ്ല്യു ഇന്ത്യ തങ്ങളുടെ X5 എസ്‌യുവി നിരയിലേക്ക് പുതിയ 'സ്‌പോർട്ട് X' വേരിയന്റ് നിശബ്ദമായി അവതരിപ്പിച്ചു. വിപണിയിൽ നിന്ന് പിൻവാങ്ങുന്ന 'X‌-ഡ്രൈവ് 30d സ്‌പോർട്' പതിപ്പിന് പകരമായി എത്തുന്ന ബിഎംഡബ്ല്യു X5 X-‌ഡ്രൈവ് 30d സ്‌പോർട്ട് X ബ്രാൻഡിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ മോഡലാണ്.

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

പുതിയ ബി‌എം‌ഡബ്ല്യു X5 സ്പോർട്ട് X പതിപ്പിന് 74.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. X-ഡ്രൈവ് 30d സ്പോർട്ട് X, X-ഡ്രൈവ് 30d X-ലൈൻ, X-ഡ്രൈവ് 40i M സ്പോർട് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് 2020 ബി‌എം‌ഡബ്ല്യു X5 ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

ബി‌എം‌ഡബ്ല്യു X5 സ്പോർട്ട് X, X-ലൈൻ പതിപ്പുകളിൽ ഒരേ പവർ, ടോർക്ക് കണക്കുകൾ ഉൽ‌പാദിപ്പിക്കുന്ന ഡീസൽ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

3.0 ലിറ്റർ ആറ് സിലിണ്ടർ യൂണിറ്റിന്റെ രൂപത്തിലാണ് ഇത് വരുന്നത്, 4000 rpm -ൽ 265 bhp കരുത്തും 1500 rpm -ൽ 620 Nm torque ഉം പുറപ്പെടുവിക്കുന്നു. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇണചേരുന്നു

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

ബി‌എം‌ഡബ്ല്യു X5 -ൽ ഒരു പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നുണ്ട്, എന്നിരുന്നാലും ഇത് എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് X-‌ഡ്രൈവ് 40i M സ്പോർട് മോഡലിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: സെലേറിയോ സിഎൻജി പതിപ്പ് വിപണിയിൽ, വില 5.36 ലക്ഷം മുതൽ

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

ഈ എഞ്ചിൻ 3.0 ലിറ്റർ ട്വിൻ-ടർബോ പെട്രോൾ യൂണിറ്റിന്റെ രൂപത്തിലാണ് എത്തുന്നത്. 5500 rpm -ൽ 340 bhp കരുത്തും 1500 rpm -ൽ 450 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

മറ്റ് പതിപ്പുകളിലെ അതേ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് തന്നെയാണ് ഇതിലും വരുന്നത്. മൂന്ന് വകഭേദങ്ങളിലും ബിഎംഡബ്ല്യുവിന്റെ X-ഡ്രൈവ് സാങ്കേതികവിദ്യയുണ്ട്, നാല് വീലുകളിലേക്കും ഇത് പവർ അയയ്ക്കുന്നു.

MOST READ: പുതിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആശ്വാസം; ദീര്‍ഘകാലത്തെ ഇന്‍ഷുറന്‍സ് ഇനി വേണ്ട

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

പുതിയ എൻ‌ട്രി ലെവൽ X5 സ്‌പോർട് X -ലേക്ക് മടങ്ങിവരുമ്പോൾ ഈ വേരിയന്റിന് നിരവധി സവിശേഷതകളും ഉപകരണങ്ങളും നിർമ്മാതാക്കൾ നൽകുന്നു എന്ന് മനസിലാക്കാം.

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

എൽഇഡി ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, സ്‌പോർട്‌സ് സീറ്റുകൾ, ഓട്ടോമാറ്റിക് ടെയിൽഗേറ്റ്, ആപ്പിൾ കാർപ്ലേയ്ക്കൊപ്പം 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ജെസ്റ്റർ കൺട്രോൾ, 19 ഇഞ്ച് അലോയി വീലുകൾ, പാർക്ക് അസിസ്റ്റ്, 10 സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

ഒന്നിലധികം എയർബാഗുകൾ, ABS, കോർണറിംഗ് ബ്രേക്ക് നിയന്ത്രണം, ചലനാത്മക സ്ഥിരത കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, അറ്റൻഡീവ്നെസ്സ് അസിസ്റ്റൻസ്, സൈഡ് ഇംപാക്ട് പ്രൊടെക്ഷൻ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയും ബി‌എം‌ഡബ്ല്യു X5 സ്‌പോർട് X-നൊപ്പം വാഗ്ദാനം ചെയ്യുന്നു.

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

എന്നിരുന്നാലും, ഒരു എൻ‌ട്രി ലെവൽ‌ പതിപ്പ് ആയതിനാൽ‌ മിഡ്-സ്പെക്ക് X ലൈൻ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സ്പോർ‌ട്ട് X -ന് നഷ്‌ടപ്പെടുന്ന ചില സവിശേഷതകളുണ്ട്.

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

ഓപ്‌ഷണൽ ലേസർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പാഡിൽ-ഷിഫ്റ്ററുകൾ, ബിഎംഡബ്ല്യു ഡിസ്‌പ്ലേ കീ, 16-സ്പീക്കർ ഹാർമോൺ കാർഡൺ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, 20 ഇഞ്ച് അലോയി വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയന്റ് പുറത്തിറങ്ങി; വില 74.90 ലക്ഷം

ബ്ലാക്ക് സഫയർ, ഫൈറ്റോണിക് ബ്ലൂ, മിനറൽ വൈറ്റ് എന്നിങ്ങനെ മൂന്ന് പെയിന്റ് സ്കീമുകളിലാണ് പുതിയ ബിഎംഡബ്ല്യു X5 X-ഡ്രൈവ് സ്പോർട്ട് X വേരിയൻറ് വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Launches New X5 SportX Variant In India. Read in Malayalam.
Story first published: Saturday, June 13, 2020, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X